HomePaala Pookkumee RaavilMalayalam LyricsPaala Pookkumee Raavil Lyrics1975Singer(s)Kj YesudasMusic DirectorM S BaburajLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാലപൂക്കുമീ രാവിൽ നീയൊരു പാർവ്വണേന്ദുവാണോമലേ പാതി നിദ്രയിൽ നിന്നുണർന്നൊരു പ്രാണഹർഷമാണെന്നിൽ നീ (പാലപൂക്കുമീ..) കല്പനകളിൽ നാഗപഞ്ചമി ചിത്രവർണ്ണങ്ങൾ ചാർത്തി നീ കല്പനകളിൽ നാഗപഞ്ചമി ചിത്രവർണ്ണങ്ങൾ ചാർത്തി നീ ഈറനാമെന്റെ അന്തഃരംഗത്തിൽ ഈരിലക്കുട നീർത്തി നീ ഈറനാമെന്റെ അന്തഃരംഗത്തിൽ ഈരിലക്കുട നീർത്തി നീ പാലപൂക്കുമീ രാവിൽ നീയൊരു പാർവ്വണേന്ദുവാണോമലേ ദേവഗായികേ മൂകതകളിൽ രാഗമാലിക തീർത്തു നീ ദേവഗായികേ മൂകതകളിൽ രാഗമാലിക തീർത്തു നീ ഭൂമികന്യകേ എൻ മനസ്സിലെ പ്രേമസർവ്വസ്വമായി നീ ഭൂമികന്യകേ എൻ മനസ്സിലേ പ്രേമസർവ്വസ്വമായി നീ...മലയാളം വരികൾ:പാലപൂക്കുമീ രാവിൽ നീയൊരു പാർവ്വണേന്ദുവാണോമലേ പാതി നിദ്രയിൽ നിന്നുണർന്നൊരു പ്രാണഹർഷമാണെന്നിൽ നീ (പാലപൂക്കുമീ..) കല്പനകളിൽ നാഗപഞ്ചമി ചിത്രവർണ്ണങ്ങൾ ചാർത്തി നീ കല്പനകളിൽ നാഗപഞ്ചമി ചിത്രവർണ്ണങ്ങൾ ചാർത്തി നീ ഈറനാമെന്റെ അന്തഃരംഗത്തിൽ ഈരിലക്കുട നീർത്തി നീ ഈറനാമെന്റെ അന്തഃരംഗത്തിൽ ഈരിലക്കുട നീർത്തി നീ പാലപൂക്കുമീ രാവിൽ നീയൊരു പാർവ്വണേന്ദുവാണോമലേ ദേവഗായികേ മൂകതകളിൽ രാഗമാലിക തീർത്തു നീ ദേവഗായികേ മൂകതകളിൽ രാഗമാലിക തീർത്തു നീ ഭൂമികന്യകേ എൻ മനസ്സിലെ പ്രേമസർവ്വസ്വമായി നീ ഭൂമികന്യകേ എൻ മനസ്സിലേ പ്രേമസർവ്വസ്വമായി നീ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
പാലപൂക്കുമീ രാവിൽ നീയൊരു പാർവ്വണേന്ദുവാണോമലേ പാതി നിദ്രയിൽ നിന്നുണർന്നൊരു പ്രാണഹർഷമാണെന്നിൽ നീ (പാലപൂക്കുമീ..) കല്പനകളിൽ നാഗപഞ്ചമി ചിത്രവർണ്ണങ്ങൾ ചാർത്തി നീ കല്പനകളിൽ നാഗപഞ്ചമി ചിത്രവർണ്ണങ്ങൾ ചാർത്തി നീ ഈറനാമെന്റെ അന്തഃരംഗത്തിൽ ഈരിലക്കുട നീർത്തി നീ ഈറനാമെന്റെ അന്തഃരംഗത്തിൽ ഈരിലക്കുട നീർത്തി നീ പാലപൂക്കുമീ രാവിൽ നീയൊരു പാർവ്വണേന്ദുവാണോമലേ ദേവഗായികേ മൂകതകളിൽ രാഗമാലിക തീർത്തു നീ ദേവഗായികേ മൂകതകളിൽ രാഗമാലിക തീർത്തു നീ ഭൂമികന്യകേ എൻ മനസ്സിലെ പ്രേമസർവ്വസ്വമായി നീ ഭൂമികന്യകേ എൻ മനസ്സിലേ പ്രേമസർവ്വസ്വമായി നീ...