HomeNirmalaPaaduka PoonkuyileMalayalam LyricsPaaduka Poonkuyile LyricsMovie / AlbumNirmalaSinger(s)T K Govinda Rao, P LeelaMusic DirectorEa WarierLyricistG SankarakkuruppAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാടുക പൂങ്കുയിലേ കാവു തോറും (2)ജീവതത്തിന് ചൈത്രകാലം ആഗതം അനുരാഗ സുരഭിലം (പാടുക)പൊന്‍കിനാവുകള്‍ കുലകുലയായി ജീവശാഖിയില്‍ വിടരുകയായിപാടുക പൂങ്കുയിലേ കാവു തോറും (പാടുക)ആ മധൂളീ ലഹരികള്‍ മൂലംമുഗ്ദ്ധമേ മമ രാപ്പകലഖിലംപ്രേമമഹാ കരളില്മുറുക്കൂ രാഗതന്ത്രികള്പാടുക പൂങ്കുയിലേ കാവു തോറും (പാടുക)മലയാളം വരികൾ:പാടുക പൂങ്കുയിലേ കാവു തോറും (2)ജീവതത്തിന് ചൈത്രകാലം ആഗതം അനുരാഗ സുരഭിലം (പാടുക)പൊന്‍കിനാവുകള്‍ കുലകുലയായി ജീവശാഖിയില്‍ വിടരുകയായിപാടുക പൂങ്കുയിലേ കാവു തോറും (പാടുക)ആ മധൂളീ ലഹരികള്‍ മൂലംമുഗ്ദ്ധമേ മമ രാപ്പകലഖിലംപ്രേമമഹാ കരളില്മുറുക്കൂ രാഗതന്ത്രികള്പാടുക പൂങ്കുയിലേ കാവു തോറും (പാടുക)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from NirmalaView Movie Album →1948വാഴുക സുരുചിരംNirmala • Vimala B VarmaNirmalaVimala B VarmaRead Lyrics →1948
പാടുക പൂങ്കുയിലേ കാവു തോറും (2)ജീവതത്തിന് ചൈത്രകാലം ആഗതം അനുരാഗ സുരഭിലം (പാടുക)പൊന്‍കിനാവുകള്‍ കുലകുലയായി ജീവശാഖിയില്‍ വിടരുകയായിപാടുക പൂങ്കുയിലേ കാവു തോറും (പാടുക)ആ മധൂളീ ലഹരികള്‍ മൂലംമുഗ്ദ്ധമേ മമ രാപ്പകലഖിലംപ്രേമമഹാ കരളില്മുറുക്കൂ രാഗതന്ത്രികള്പാടുക പൂങ്കുയിലേ കാവു തോറും (പാടുക)