HomePaadi Pandaaro PaadiMalayalam LyricsPaadi Pandaaro Paadi LyricsMusic DirectorMk ArjunanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുഞ്ഞാടിൻ കമ്പിളിക്കുപ്പായം ചാർത്തിയചെന്നായ്ക്കളാണിവിടെവിശക്കുന്ന മനുഷ്യനു വിലയില്ലാ മനുഷ്യനുവിധിച്ചതീ കരടി വേഷംജീവിതം നമ്മൾക്ക്വിധിച്ചതീ കരടി വേഷം റിങ്ങിന്മേൽ കയറി കുരങ്ങാട്ടം കളിക്കുമ്പോൾനിങ്ങള് കയ്യടിക്കും സങ്ങതിയറിഞ്ഞോ ജീവിതമിവിടൊരുറിങ്ങിന്മേൽ കളിയാണ്നക്ഷത്രപ്പെണ്ണുങ്ങൾ ട്രപ്പീസ് കളിക്കുന്നസർക്കസ് കൂടാരത്തിൽസൂര്യനും ചന്ദ്രനും കള്ളടിച്ചു കറങ്ങണകോമാളിച്ചെക്കന്മാർമലയാളം വരികൾ:കുഞ്ഞാടിൻ കമ്പിളിക്കുപ്പായം ചാർത്തിയചെന്നായ്ക്കളാണിവിടെവിശക്കുന്ന മനുഷ്യനു വിലയില്ലാ മനുഷ്യനുവിധിച്ചതീ കരടി വേഷംജീവിതം നമ്മൾക്ക്വിധിച്ചതീ കരടി വേഷം റിങ്ങിന്മേൽ കയറി കുരങ്ങാട്ടം കളിക്കുമ്പോൾനിങ്ങള് കയ്യടിക്കും സങ്ങതിയറിഞ്ഞോ ജീവിതമിവിടൊരുറിങ്ങിന്മേൽ കളിയാണ്നക്ഷത്രപ്പെണ്ണുങ്ങൾ ട്രപ്പീസ് കളിക്കുന്നസർക്കസ് കൂടാരത്തിൽസൂര്യനും ചന്ദ്രനും കള്ളടിച്ചു കറങ്ങണകോമാളിച്ചെക്കന്മാർLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
കുഞ്ഞാടിൻ കമ്പിളിക്കുപ്പായം ചാർത്തിയചെന്നായ്ക്കളാണിവിടെവിശക്കുന്ന മനുഷ്യനു വിലയില്ലാ മനുഷ്യനുവിധിച്ചതീ കരടി വേഷംജീവിതം നമ്മൾക്ക്വിധിച്ചതീ കരടി വേഷം റിങ്ങിന്മേൽ കയറി കുരങ്ങാട്ടം കളിക്കുമ്പോൾനിങ്ങള് കയ്യടിക്കും സങ്ങതിയറിഞ്ഞോ ജീവിതമിവിടൊരുറിങ്ങിന്മേൽ കളിയാണ്നക്ഷത്രപ്പെണ്ണുങ്ങൾ ട്രപ്പീസ് കളിക്കുന്നസർക്കസ് കൂടാരത്തിൽസൂര്യനും ചന്ദ്രനും കള്ളടിച്ചു കറങ്ങണകോമാളിച്ചെക്കന്മാർ