HomeChar Sau BeesPaadi Paaloottum ThaarattanachanMalayalam LyricsPaadi Paaloottum Thaarattanachan LyricsMovie / AlbumChar Sau BeesSinger(s)Jassie GiftMusic DirectorJassie GiftLyricistAnil PanachooranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാടി പാലൂട്ടും താരാട്ടാണച്ഛൻകൂടെ കൂട്ടാവും പാട്ടിൻ നീരാട്ട് (2)കുരുന്നു കൈയ്യിലെ തിരുമധുരം ഒരു മലർക്കുടം പോലെ(പാടി പാലൂട്ടും..) വാനോളം പോയാലും മുകിലു തൻ ചിറകുമായ് പറന്നണഞ്ഞുകാതോരം പാട്ടായീ താലോലം കിളി തായ് മനംപുതു കതിരുമായ് കളിചിരിയുമായ്മൃദുമഴയൊലി മലരിൻ തേൻ കണംനിറ കളരിയിലെ തിരുഭഗവതി തൻ വരമൊഴിയുടെ തിറയാട്ടം(പാടി പാലൂട്ടും..) ഓരോരോ ഹേമന്തം തളിരു തൻ വിരിയിലായ് അണിഞ്ഞൊരുങ്ങിഏതേതോ തീരങ്ങളിൽ കൂട്ടായ് വരും പൈങ്കിളിപുതു തിനയുമായ് വനമലരുമായ്കളകളകളമിളകും തേൻ തടംവനമുരളിയിലെ സ്വരലാളനമായ്കുറുമൊഴിയുടെ കളിയാട്ടം(പാടി പാലൂട്ടും..)മലയാളം വരികൾ:പാടി പാലൂട്ടും താരാട്ടാണച്ഛൻകൂടെ കൂട്ടാവും പാട്ടിൻ നീരാട്ട് (2)കുരുന്നു കൈയ്യിലെ തിരുമധുരം ഒരു മലർക്കുടം പോലെ(പാടി പാലൂട്ടും..) വാനോളം പോയാലും മുകിലു തൻ ചിറകുമായ് പറന്നണഞ്ഞുകാതോരം പാട്ടായീ താലോലം കിളി തായ് മനംപുതു കതിരുമായ് കളിചിരിയുമായ്മൃദുമഴയൊലി മലരിൻ തേൻ കണംനിറ കളരിയിലെ തിരുഭഗവതി തൻ വരമൊഴിയുടെ തിറയാട്ടം(പാടി പാലൂട്ടും..) ഓരോരോ ഹേമന്തം തളിരു തൻ വിരിയിലായ് അണിഞ്ഞൊരുങ്ങിഏതേതോ തീരങ്ങളിൽ കൂട്ടായ് വരും പൈങ്കിളിപുതു തിനയുമായ് വനമലരുമായ്കളകളകളമിളകും തേൻ തടംവനമുരളിയിലെ സ്വരലാളനമായ്കുറുമൊഴിയുടെ കളിയാട്ടം(പാടി പാലൂട്ടും..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Char Sau BeesView Movie Album →Songകൊച്ചുണ്ണിയാശാൻChar Sau Bees • Jassie GiftChar Sau BeesJassie GiftRead Lyrics →Malayalam
പാടി പാലൂട്ടും താരാട്ടാണച്ഛൻകൂടെ കൂട്ടാവും പാട്ടിൻ നീരാട്ട് (2)കുരുന്നു കൈയ്യിലെ തിരുമധുരം ഒരു മലർക്കുടം പോലെ(പാടി പാലൂട്ടും..) വാനോളം പോയാലും മുകിലു തൻ ചിറകുമായ് പറന്നണഞ്ഞുകാതോരം പാട്ടായീ താലോലം കിളി തായ് മനംപുതു കതിരുമായ് കളിചിരിയുമായ്മൃദുമഴയൊലി മലരിൻ തേൻ കണംനിറ കളരിയിലെ തിരുഭഗവതി തൻ വരമൊഴിയുടെ തിറയാട്ടം(പാടി പാലൂട്ടും..) ഓരോരോ ഹേമന്തം തളിരു തൻ വിരിയിലായ് അണിഞ്ഞൊരുങ്ങിഏതേതോ തീരങ്ങളിൽ കൂട്ടായ് വരും പൈങ്കിളിപുതു തിനയുമായ് വനമലരുമായ്കളകളകളമിളകും തേൻ തടംവനമുരളിയിലെ സ്വരലാളനമായ്കുറുമൊഴിയുടെ കളിയാട്ടം(പാടി പാലൂട്ടും..)