HomeChirattakkalipattangalPaadathe PachappanamkiliyeMalayalam LyricsPaadathe Pachappanamkiliye LyricsMovie / AlbumChirattakkalipattangalSinger(s)Vidhu Prathap, AleenaMusic DirectorSunny StephenLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനെല്ലോലത്തുമ്പത്തെ തൂമഞ്ഞു തുള്ളിക്കും വെള്ളിക്കുരിശല്ലോ വെയ്ലുതന്നൂ കല്യാണം സ്വർഗ്ഗത്തു കല്യാണമെന്നല്ലോ പള്ളിമണികളും പാടുന്നൂ ഇന്ന് പള്ളിമണികളും പാടുന്നു പാടാമിനിയൊന്നു പാടാം ഈ പാടത്തെ കതിരിന്നും കല്യാണം കാണും കിനാവിലെ കുഞ്ഞിക്കിളികൾക്ക് കാണാത്ത കൊമ്പത്ത് കൂടു വേണ്ടേ ആരും കാണാത്ത കൊമ്പത്ത് കൂടു വേണ്ടേ തേനും തിനയും തെരയേണ്ടെ ഒരേ ഈണത്തിൽ പ്രാർഥന ചൊല്ലേണ്ടേ പാടാമിനിയൊന്നു പാടാം ഇ ന്നോരോ പൂവിനും കല്യാണം ------------------------------------------------------------മലയാളം വരികൾ:നെല്ലോലത്തുമ്പത്തെ തൂമഞ്ഞു തുള്ളിക്കും വെള്ളിക്കുരിശല്ലോ വെയ്ലുതന്നൂ കല്യാണം സ്വർഗ്ഗത്തു കല്യാണമെന്നല്ലോ പള്ളിമണികളും പാടുന്നൂ ഇന്ന് പള്ളിമണികളും പാടുന്നു പാടാമിനിയൊന്നു പാടാം ഈ പാടത്തെ കതിരിന്നും കല്യാണം കാണും കിനാവിലെ കുഞ്ഞിക്കിളികൾക്ക് കാണാത്ത കൊമ്പത്ത് കൂടു വേണ്ടേ ആരും കാണാത്ത കൊമ്പത്ത് കൂടു വേണ്ടേ തേനും തിനയും തെരയേണ്ടെ ഒരേ ഈണത്തിൽ പ്രാർഥന ചൊല്ലേണ്ടേ പാടാമിനിയൊന്നു പാടാം ഇ ന്നോരോ പൂവിനും കല്യാണം ------------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ChirattakkalipattangalView Movie Album →2006KannanchumChirattakkalipattangal • Madhu BalakrishnanChirattakkalipattangalMadhu BalakrishnanRead Lyrics →2006
നെല്ലോലത്തുമ്പത്തെ തൂമഞ്ഞു തുള്ളിക്കും വെള്ളിക്കുരിശല്ലോ വെയ്ലുതന്നൂ കല്യാണം സ്വർഗ്ഗത്തു കല്യാണമെന്നല്ലോ പള്ളിമണികളും പാടുന്നൂ ഇന്ന് പള്ളിമണികളും പാടുന്നു പാടാമിനിയൊന്നു പാടാം ഈ പാടത്തെ കതിരിന്നും കല്യാണം കാണും കിനാവിലെ കുഞ്ഞിക്കിളികൾക്ക് കാണാത്ത കൊമ്പത്ത് കൂടു വേണ്ടേ ആരും കാണാത്ത കൊമ്പത്ത് കൂടു വേണ്ടേ തേനും തിനയും തെരയേണ്ടെ ഒരേ ഈണത്തിൽ പ്രാർഥന ചൊല്ലേണ്ടേ പാടാമിനിയൊന്നു പാടാം ഇ ന്നോരോ പൂവിനും കല്യാണം ------------------------------------------------------------