Homeകരുണതന്‍ മണിദീപമേMalayalam Lyricsകരുണതന്‍ മണിദീപമേ LyricsSinger(s)P LeelaMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകളിച്ചെത്തി അമ്പാടിത്തിരുമുറ്റം തന്നില്‍ കനകപ്പൂഞ്ചിലമ്പൊച്ച അണിയിച്ചു മന്നില്‍ (2) വിളിച്ചെത്തും ഗോപിമാര്‍ വീടുകള്‍ തോറും വിളയാടും കണക്കേ പൊന്‍വിളക്കേ നീ വാവാ കരുണതന്‍ മണിദീപമേ. . . ഒരു കൊച്ചുകുരുന്നുകാൽ കാണുവാൻ വെമ്പി തിരുമുന്പില് പ്രാര്‍ത്ഥിച്ചു ഞാനെത്ര നാളായ് (2) കരള്‍ക്കാമ്പില്‍ കുടികൊള്ളും കാര്‍മുകില്‍ വര്‍ണ്ണാ തരുമോ നീ എന്നാശ താമരക്കണ്ണാ കരുണ തന് മണിദീപമേ കണ്ണാ കഴലിണ കൈതൊഴാം കായാമ്പൂവര്‍ണ്ണാ കരുണതന്‍ മണിദീപമേ. . .മലയാളം വരികൾ:കളിച്ചെത്തി അമ്പാടിത്തിരുമുറ്റം തന്നില്‍ കനകപ്പൂഞ്ചിലമ്പൊച്ച അണിയിച്ചു മന്നില്‍ (2) വിളിച്ചെത്തും ഗോപിമാര്‍ വീടുകള്‍ തോറും വിളയാടും കണക്കേ പൊന്‍വിളക്കേ നീ വാവാ കരുണതന്‍ മണിദീപമേ. . . ഒരു കൊച്ചുകുരുന്നുകാൽ കാണുവാൻ വെമ്പി തിരുമുന്പില് പ്രാര്‍ത്ഥിച്ചു ഞാനെത്ര നാളായ് (2) കരള്‍ക്കാമ്പില്‍ കുടികൊള്ളും കാര്‍മുകില്‍ വര്‍ണ്ണാ തരുമോ നീ എന്നാശ താമരക്കണ്ണാ കരുണ തന് മണിദീപമേ കണ്ണാ കഴലിണ കൈതൊഴാം കായാമ്പൂവര്‍ണ്ണാ കരുണതന്‍ മണിദീപമേ. . .Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs1998കരയുടെ മാറില്‍ - DThirakalkkappuram • Kj Yesudas,P LeelaThirakalkkappuramKj Yesudas,P LeelaRead Lyrics →1998
കളിച്ചെത്തി അമ്പാടിത്തിരുമുറ്റം തന്നില്‍ കനകപ്പൂഞ്ചിലമ്പൊച്ച അണിയിച്ചു മന്നില്‍ (2) വിളിച്ചെത്തും ഗോപിമാര്‍ വീടുകള്‍ തോറും വിളയാടും കണക്കേ പൊന്‍വിളക്കേ നീ വാവാ കരുണതന്‍ മണിദീപമേ. . . ഒരു കൊച്ചുകുരുന്നുകാൽ കാണുവാൻ വെമ്പി തിരുമുന്പില് പ്രാര്‍ത്ഥിച്ചു ഞാനെത്ര നാളായ് (2) കരള്‍ക്കാമ്പില്‍ കുടികൊള്ളും കാര്‍മുകില്‍ വര്‍ണ്ണാ തരുമോ നീ എന്നാശ താമരക്കണ്ണാ കരുണ തന് മണിദീപമേ കണ്ണാ കഴലിണ കൈതൊഴാം കായാമ്പൂവര്‍ണ്ണാ കരുണതന്‍ മണിദീപമേ. . .