Homeആരോടുമൊരു പാപംMalayalam Lyricsആരോടുമൊരു പാപം LyricsSinger(s)P LeelaMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആശിച്ചതെല്ലാമകന്നൂ - എന്റെ ആനന്ദ സ്വര്‍ഗ്ഗം തകര്‍ന്നൂ ഇനിയാരും തുണയില്ല പാരില്‍ ആശിച്ചതെല്ലാമകന്നു ആശിച്ചതെല്ലാമകന്നൂ അധരത്തു ചേര്‍ത്തേന്‍ കുടിച്ചീല അമൃതം വിധിയെന്തിനതു തട്ടി അവസാന നിമിഷം (2) ഉയരാന്‍ തുടങ്ങുമ്പോള്‍ ഒളിയമ്പയച്ചു ഓ. . . ഉയരാന്‍ തുടങ്ങുമ്പോള്‍ ഒളിയമ്പയച്ചു ഒരു ദുഷ്ടനിക്കൂട്ടിലെന്നെയടച്ചു ആശിച്ചതെല്ലാമകന്നൂ - എന്റെ ആനന്ദ സ്വര്‍ഗ്ഗം തകര്‍ന്നൂ ഇനിയാരും തുണയില്ല പാരില്‍ ആശിച്ചതെല്ലാമകന്നു ആശിച്ചതെല്ലാമകന്നൂമലയാളം വരികൾ:ആശിച്ചതെല്ലാമകന്നൂ - എന്റെ ആനന്ദ സ്വര്‍ഗ്ഗം തകര്‍ന്നൂ ഇനിയാരും തുണയില്ല പാരില്‍ ആശിച്ചതെല്ലാമകന്നു ആശിച്ചതെല്ലാമകന്നൂ അധരത്തു ചേര്‍ത്തേന്‍ കുടിച്ചീല അമൃതം വിധിയെന്തിനതു തട്ടി അവസാന നിമിഷം (2) ഉയരാന്‍ തുടങ്ങുമ്പോള്‍ ഒളിയമ്പയച്ചു ഓ. . . ഉയരാന്‍ തുടങ്ങുമ്പോള്‍ ഒളിയമ്പയച്ചു ഒരു ദുഷ്ടനിക്കൂട്ടിലെന്നെയടച്ചു ആശിച്ചതെല്ലാമകന്നൂ - എന്റെ ആനന്ദ സ്വര്‍ഗ്ഗം തകര്‍ന്നൂ ഇനിയാരും തുണയില്ല പാരില്‍ ആശിച്ചതെല്ലാമകന്നു ആശിച്ചതെല്ലാമകന്നൂLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs1998കരയുടെ മാറില്‍ - DThirakalkkappuram • Kj Yesudas,P LeelaThirakalkkappuramKj Yesudas,P LeelaRead Lyrics →1998
ആശിച്ചതെല്ലാമകന്നൂ - എന്റെ ആനന്ദ സ്വര്‍ഗ്ഗം തകര്‍ന്നൂ ഇനിയാരും തുണയില്ല പാരില്‍ ആശിച്ചതെല്ലാമകന്നു ആശിച്ചതെല്ലാമകന്നൂ അധരത്തു ചേര്‍ത്തേന്‍ കുടിച്ചീല അമൃതം വിധിയെന്തിനതു തട്ടി അവസാന നിമിഷം (2) ഉയരാന്‍ തുടങ്ങുമ്പോള്‍ ഒളിയമ്പയച്ചു ഓ. . . ഉയരാന്‍ തുടങ്ങുമ്പോള്‍ ഒളിയമ്പയച്ചു ഒരു ദുഷ്ടനിക്കൂട്ടിലെന്നെയടച്ചു ആശിച്ചതെല്ലാമകന്നൂ - എന്റെ ആനന്ദ സ്വര്‍ഗ്ഗം തകര്‍ന്നൂ ഇനിയാരും തുണയില്ല പാരില്‍ ആശിച്ചതെല്ലാമകന്നു ആശിച്ചതെല്ലാമകന്നൂ