Homeവരുമോ വരുമോ ഇനിMalayalam Lyricsവരുമോ വരുമോ ഇനി LyricsSinger(s)P LeelaMusic DirectorPs DivakarLyricistAbhayadev LyricistScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവരുമോ വരുമോ -ഇനി വരുമോ എൻശുഭകാലം-ഈ ഇരുൾ മാറും പുലർകാലം വരുമോ വരുമോ. . നാഥാ നിൻ കനിവിൻ ദീപമേ നോക്കി (2) കണ്ണീരിൻ കടലിൽ നീന്തി നീന്തി കൈകാൽ കുഴഞ്ഞയ്യോ വരുമോ വരുമോ. . മകനേ ഈ നിന്നമ്മയെ മറന്നോ നീയും തങ്കമേ പൊന്നുമ്മയതിനായ് കാത്തിരിപ്പൂ നിന്നമ്മയെന്നോമനേ വരുമോ വരുമോ ഇനി വരുമോ എന്മകനേ നീ നിന്നുയിരാം അച്ഛനുമായി അമ്മാ അമ്മാ എന്നു നീ കൊഞ്ചും മൊഴിയെൻ കരളിൽ തുടിയ്ക്കുന്നെടാ ആരോമൽ മകനെ താരാട്ടുവാനെൻ കൈകൾ പിടയ്ക്കുന്നെടാ വരുമോ വരുമോ -ഇനി വരുമോ എൻശുഭകാലം-ഈ ഇരുൾ മാറും പുലർകാലം വരുമോ വരുമോ. .മലയാളം വരികൾ:വരുമോ വരുമോ -ഇനി വരുമോ എൻശുഭകാലം-ഈ ഇരുൾ മാറും പുലർകാലം വരുമോ വരുമോ. . നാഥാ നിൻ കനിവിൻ ദീപമേ നോക്കി (2) കണ്ണീരിൻ കടലിൽ നീന്തി നീന്തി കൈകാൽ കുഴഞ്ഞയ്യോ വരുമോ വരുമോ. . മകനേ ഈ നിന്നമ്മയെ മറന്നോ നീയും തങ്കമേ പൊന്നുമ്മയതിനായ് കാത്തിരിപ്പൂ നിന്നമ്മയെന്നോമനേ വരുമോ വരുമോ ഇനി വരുമോ എന്മകനേ നീ നിന്നുയിരാം അച്ഛനുമായി അമ്മാ അമ്മാ എന്നു നീ കൊഞ്ചും മൊഴിയെൻ കരളിൽ തുടിയ്ക്കുന്നെടാ ആരോമൽ മകനെ താരാട്ടുവാനെൻ കൈകൾ പിടയ്ക്കുന്നെടാ വരുമോ വരുമോ -ഇനി വരുമോ എൻശുഭകാലം-ഈ ഇരുൾ മാറും പുലർകാലം വരുമോ വരുമോ. .Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs1998കരയുടെ മാറില്‍ - DThirakalkkappuram • Kj Yesudas,P LeelaThirakalkkappuramKj Yesudas,P LeelaRead Lyrics →1998
വരുമോ വരുമോ -ഇനി വരുമോ എൻശുഭകാലം-ഈ ഇരുൾ മാറും പുലർകാലം വരുമോ വരുമോ. . നാഥാ നിൻ കനിവിൻ ദീപമേ നോക്കി (2) കണ്ണീരിൻ കടലിൽ നീന്തി നീന്തി കൈകാൽ കുഴഞ്ഞയ്യോ വരുമോ വരുമോ. . മകനേ ഈ നിന്നമ്മയെ മറന്നോ നീയും തങ്കമേ പൊന്നുമ്മയതിനായ് കാത്തിരിപ്പൂ നിന്നമ്മയെന്നോമനേ വരുമോ വരുമോ ഇനി വരുമോ എന്മകനേ നീ നിന്നുയിരാം അച്ഛനുമായി അമ്മാ അമ്മാ എന്നു നീ കൊഞ്ചും മൊഴിയെൻ കരളിൽ തുടിയ്ക്കുന്നെടാ ആരോമൽ മകനെ താരാട്ടുവാനെൻ കൈകൾ പിടയ്ക്കുന്നെടാ വരുമോ വരുമോ -ഇനി വരുമോ എൻശുഭകാലം-ഈ ഇരുൾ മാറും പുലർകാലം വരുമോ വരുമോ. .