Homeചിരിക്കുന്നതെപ്പോൾMalayalam Lyricsചിരിക്കുന്നതെപ്പോൾ LyricsSinger(s)P JayachandranMusic DirectorV DakshinamoorthyLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചിരിക്കുന്നതെപ്പോൾ നീ കരയുന്നതെപ്പോൾ ചിരിക്കുടുക്കേ എന്റെ രസക്കുടുക്കേ ഉണരുന്നതെപ്പോൾ നിൻ മനസ്സിലെ കളിത്തത്ത ഉണരുന്നതെപ്പോൾ എൻ പരിഭവക്കുടുക്കേ (ചിരിക്കുന്നതെ..) കനിഞ്ഞാൽ നീ പാൽ പായസപ്പാത്രം നിറഞ്ഞാൽ കവിയുന്നോരനുരാഗപാത്രം (2) പിണങ്ങിയാലോമന ചുരിക തൻ കളരി പയറ്റു കണ്ടോടുമെൻ പ്രേമമാം കുസൃതി തന്താന താനന താന തനതാന താനന താന (ചിരിക്കു...) വിരുന്നിൽ നീ പാലാഴി തന്നമൃതം ഇരുന്നാലെഴുന്നേൽക്കാൻ മടിക്കുമെൻ ദാഹം (2) ഇണങ്ങിയാലെൻ തങ്കം ശ്രീദേവിയല്ലേ പിണങ്ങല്ലേ മൂധേവിയാകല്ലേ പൊന്നേ തന്താന താനന താന തനതാന താനന താന (ചിരിക്കുന്ന...)മലയാളം വരികൾ:ചിരിക്കുന്നതെപ്പോൾ നീ കരയുന്നതെപ്പോൾ ചിരിക്കുടുക്കേ എന്റെ രസക്കുടുക്കേ ഉണരുന്നതെപ്പോൾ നിൻ മനസ്സിലെ കളിത്തത്ത ഉണരുന്നതെപ്പോൾ എൻ പരിഭവക്കുടുക്കേ (ചിരിക്കുന്നതെ..) കനിഞ്ഞാൽ നീ പാൽ പായസപ്പാത്രം നിറഞ്ഞാൽ കവിയുന്നോരനുരാഗപാത്രം (2) പിണങ്ങിയാലോമന ചുരിക തൻ കളരി പയറ്റു കണ്ടോടുമെൻ പ്രേമമാം കുസൃതി തന്താന താനന താന തനതാന താനന താന (ചിരിക്കു...) വിരുന്നിൽ നീ പാലാഴി തന്നമൃതം ഇരുന്നാലെഴുന്നേൽക്കാൻ മടിക്കുമെൻ ദാഹം (2) ഇണങ്ങിയാലെൻ തങ്കം ശ്രീദേവിയല്ലേ പിണങ്ങല്ലേ മൂധേവിയാകല്ലേ പൊന്നേ തന്താന താനന താന തനതാന താനന താന (ചിരിക്കുന്ന...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2019Eninna EnithennaPrathi Poovankozhi • Abhaya Hiranmayi, P JayachandranPrathi PoovankozhiAbhaya Hiranmayi, P JayachandranRead Lyrics →2019
ചിരിക്കുന്നതെപ്പോൾ നീ കരയുന്നതെപ്പോൾ ചിരിക്കുടുക്കേ എന്റെ രസക്കുടുക്കേ ഉണരുന്നതെപ്പോൾ നിൻ മനസ്സിലെ കളിത്തത്ത ഉണരുന്നതെപ്പോൾ എൻ പരിഭവക്കുടുക്കേ (ചിരിക്കുന്നതെ..) കനിഞ്ഞാൽ നീ പാൽ പായസപ്പാത്രം നിറഞ്ഞാൽ കവിയുന്നോരനുരാഗപാത്രം (2) പിണങ്ങിയാലോമന ചുരിക തൻ കളരി പയറ്റു കണ്ടോടുമെൻ പ്രേമമാം കുസൃതി തന്താന താനന താന തനതാന താനന താന (ചിരിക്കു...) വിരുന്നിൽ നീ പാലാഴി തന്നമൃതം ഇരുന്നാലെഴുന്നേൽക്കാൻ മടിക്കുമെൻ ദാഹം (2) ഇണങ്ങിയാലെൻ തങ്കം ശ്രീദേവിയല്ലേ പിണങ്ങല്ലേ മൂധേവിയാകല്ലേ പൊന്നേ തന്താന താനന താന തനതാന താനന താന (ചിരിക്കുന്ന...)