Homeപൂക്കളേ വര്‍ണ്ണവര്‍ണ്ണച്ചിറകുകള്‍Malayalam Lyricsപൂക്കളേ വര്‍ണ്ണവര്‍ണ്ണച്ചിറകുകള്‍ Lyrics1986Singer(s)P Jayachandran, K S ChithraMusic DirectorM S ViswanathanLyricistPoovachal KhaderScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂക്കളേ വര്‍ണ്ണവര്‍ണ്ണച്ചിറകുകള്‍ വിടര്ത്തുംഭൂമിയില് സ്വപ്നം കൊണ്ടു മണിയറയൊരുക്കും (2)ഏഴഴകാല്‍ എന്റെ മനം വൃന്ദാവനം ഇനിമേല്ലജ്ജകൊണ്ടാൽ മുല്ലമൊട്ട് ചിരിക്കും..മുത്തമിട്ടാല്‍ ചെമ്പകപ്പൂ തുടിക്കും..ഹേഹെഹേയ് ... മേല്വാനില് വന്നു സഖീ.. ഒരു കന്നിക്കനിഅതു ചിന്തും നമ്മില്‍ വെള്ളിയരുവീ .. (2)തേരേറി വന്നു നിന്നു എന്‍ നെഞ്ചില്‍ നിലാവലയരുളിതേരേറി വന്നു നിന്നു എന്‍ നെഞ്ചില്‍ നിലാവലയരുളിഒഴുകും നദിയോ.. ഉണരും കിളിയോഉടല് കാമന്നറയോ..എഴഴകാല് എന്റെ മനം വൃന്ദാവനം ഇനിമേല്ലജ്ജകൊണ്ടാൽ മുല്ലമൊട്ട് ചിരിക്കും..മുത്തമിട്ടാല്‍ ചെമ്പകപ്പൂ തുടിക്കും..ഹേഹെഹേയ് ...പൂക്കളേ വര്‍ണ്ണവര്‍ണ്ണച്ചിറകുകള്‍ വിടര്ത്തുംഭൂമിയില് സ്വപ്നം കൊണ്ടു മണിയറയൊരുക്കും രാഗാര്ദ്രവേളയിതില് മണിമന്ത്രമൊന്ന് തെന്നല്‍ ചൊല്ലിയതു കേട്ടു ചിരിക്കേ.. (2)ഞാന്‍ നേരില്‍ കണ്ട മുഖം അതു് സ്വന്തമെന്നെന്നുള്ളം കുറിക്കേ (2)മഞ്ഞിന് കണിയോ തളിരിന് തളിരോകരള് തേനിൽ കടലോ..എഴഴകാല് എന്റെ മനം വൃന്ദാവനം ഇനിമേല്ലജ്ജകൊണ്ടാൽ മുല്ലമൊട്ട് ചിരിക്കും..മുത്തമിട്ടാല്‍ ചെമ്പകപ്പൂ തുടിക്കും..ഹേഹെഹേയ് ...പൂക്കളേ വര്‍ണ്ണവര്‍ണ്ണച്ചിറകുകള്‍ വിടര്ത്തുംഭൂമിയില് സ്വപ്നം കൊണ്ടു മണിയറയൊരുക്കുംഏഴഴകാല് എന്റെ മനം വൃന്ദാവനം ഇനിമേല്ലജ്ജകൊണ്ടാൽ മുല്ലമൊട്ട് ചിരിക്കും..മുത്തമിട്ടാല്‍ ചെമ്പകപ്പൂ തുടിക്കും..ഹേഹെഹേയ്മലയാളം വരികൾ:പൂക്കളേ വര്‍ണ്ണവര്‍ണ്ണച്ചിറകുകള്‍ വിടര്ത്തുംഭൂമിയില് സ്വപ്നം കൊണ്ടു മണിയറയൊരുക്കും (2)ഏഴഴകാല്‍ എന്റെ മനം വൃന്ദാവനം ഇനിമേല്ലജ്ജകൊണ്ടാൽ മുല്ലമൊട്ട് ചിരിക്കും..മുത്തമിട്ടാല്‍ ചെമ്പകപ്പൂ തുടിക്കും..ഹേഹെഹേയ് ... മേല്വാനില് വന്നു സഖീ.. ഒരു കന്നിക്കനിഅതു ചിന്തും നമ്മില്‍ വെള്ളിയരുവീ .. (2)തേരേറി വന്നു നിന്നു എന്‍ നെഞ്ചില്‍ നിലാവലയരുളിതേരേറി വന്നു നിന്നു എന്‍ നെഞ്ചില്‍ നിലാവലയരുളിഒഴുകും നദിയോ.. ഉണരും കിളിയോഉടല് കാമന്നറയോ..എഴഴകാല് എന്റെ മനം വൃന്ദാവനം ഇനിമേല്ലജ്ജകൊണ്ടാൽ മുല്ലമൊട്ട് ചിരിക്കും..മുത്തമിട്ടാല്‍ ചെമ്പകപ്പൂ തുടിക്കും..ഹേഹെഹേയ് ...പൂക്കളേ വര്‍ണ്ണവര്‍ണ്ണച്ചിറകുകള്‍ വിടര്ത്തുംഭൂമിയില് സ്വപ്നം കൊണ്ടു മണിയറയൊരുക്കും രാഗാര്ദ്രവേളയിതില് മണിമന്ത്രമൊന്ന് തെന്നല്‍ ചൊല്ലിയതു കേട്ടു ചിരിക്കേ.. (2)ഞാന്‍ നേരില്‍ കണ്ട മുഖം അതു് സ്വന്തമെന്നെന്നുള്ളം കുറിക്കേ (2)മഞ്ഞിന് കണിയോ തളിരിന് തളിരോകരള് തേനിൽ കടലോ..എഴഴകാല് എന്റെ മനം വൃന്ദാവനം ഇനിമേല്ലജ്ജകൊണ്ടാൽ മുല്ലമൊട്ട് ചിരിക്കും..മുത്തമിട്ടാല്‍ ചെമ്പകപ്പൂ തുടിക്കും..ഹേഹെഹേയ് ...പൂക്കളേ വര്‍ണ്ണവര്‍ണ്ണച്ചിറകുകള്‍ വിടര്ത്തുംഭൂമിയില് സ്വപ്നം കൊണ്ടു മണിയറയൊരുക്കുംഏഴഴകാല് എന്റെ മനം വൃന്ദാവനം ഇനിമേല്ലജ്ജകൊണ്ടാൽ മുല്ലമൊട്ട് ചിരിക്കും..മുത്തമിട്ടാല്‍ ചെമ്പകപ്പൂ തുടിക്കും..ഹേഹെഹേയ്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2019Eninna EnithennaPrathi Poovankozhi • Abhaya Hiranmayi, P JayachandranPrathi PoovankozhiAbhaya Hiranmayi, P JayachandranRead Lyrics →2019
പൂക്കളേ വര്‍ണ്ണവര്‍ണ്ണച്ചിറകുകള്‍ വിടര്ത്തുംഭൂമിയില് സ്വപ്നം കൊണ്ടു മണിയറയൊരുക്കും (2)ഏഴഴകാല്‍ എന്റെ മനം വൃന്ദാവനം ഇനിമേല്ലജ്ജകൊണ്ടാൽ മുല്ലമൊട്ട് ചിരിക്കും..മുത്തമിട്ടാല്‍ ചെമ്പകപ്പൂ തുടിക്കും..ഹേഹെഹേയ് ... മേല്വാനില് വന്നു സഖീ.. ഒരു കന്നിക്കനിഅതു ചിന്തും നമ്മില്‍ വെള്ളിയരുവീ .. (2)തേരേറി വന്നു നിന്നു എന്‍ നെഞ്ചില്‍ നിലാവലയരുളിതേരേറി വന്നു നിന്നു എന്‍ നെഞ്ചില്‍ നിലാവലയരുളിഒഴുകും നദിയോ.. ഉണരും കിളിയോഉടല് കാമന്നറയോ..എഴഴകാല് എന്റെ മനം വൃന്ദാവനം ഇനിമേല്ലജ്ജകൊണ്ടാൽ മുല്ലമൊട്ട് ചിരിക്കും..മുത്തമിട്ടാല്‍ ചെമ്പകപ്പൂ തുടിക്കും..ഹേഹെഹേയ് ...പൂക്കളേ വര്‍ണ്ണവര്‍ണ്ണച്ചിറകുകള്‍ വിടര്ത്തുംഭൂമിയില് സ്വപ്നം കൊണ്ടു മണിയറയൊരുക്കും രാഗാര്ദ്രവേളയിതില് മണിമന്ത്രമൊന്ന് തെന്നല്‍ ചൊല്ലിയതു കേട്ടു ചിരിക്കേ.. (2)ഞാന്‍ നേരില്‍ കണ്ട മുഖം അതു് സ്വന്തമെന്നെന്നുള്ളം കുറിക്കേ (2)മഞ്ഞിന് കണിയോ തളിരിന് തളിരോകരള് തേനിൽ കടലോ..എഴഴകാല് എന്റെ മനം വൃന്ദാവനം ഇനിമേല്ലജ്ജകൊണ്ടാൽ മുല്ലമൊട്ട് ചിരിക്കും..മുത്തമിട്ടാല്‍ ചെമ്പകപ്പൂ തുടിക്കും..ഹേഹെഹേയ് ...പൂക്കളേ വര്‍ണ്ണവര്‍ണ്ണച്ചിറകുകള്‍ വിടര്ത്തുംഭൂമിയില് സ്വപ്നം കൊണ്ടു മണിയറയൊരുക്കുംഏഴഴകാല് എന്റെ മനം വൃന്ദാവനം ഇനിമേല്ലജ്ജകൊണ്ടാൽ മുല്ലമൊട്ട് ചിരിക്കും..മുത്തമിട്ടാല്‍ ചെമ്പകപ്പൂ തുടിക്കും..ഹേഹെഹേയ്