Homeഅഷ്ടപദീപദമധുരംMalayalam Lyricsഅഷ്ടപദീപദമധുരം Lyrics1991Singer(s)P JayachandranMusic DirectorP K ManoharanLyricistPoovachal KhaderScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ... അഷ്ടപദീപദ മധുരം കോരി ആയിരം ദീപപ്രഭയില്‍ മുങ്ങി അമ്പലനടയില്‍ ഒഴുകി വരുന്നൊരു അനുപമ സൗന്ദര്യമേ അനുപമ സൗന്ദര്യമേ (അഷ്ടപദീപദ...) ആ.... നിന്നളിവേണിതന് നീര്മണിമുത്തിനാല് ഭൂമിയും കോരിത്തരിക്കേ പ്രദക്ഷിണവീഥിയില്‍ നില്ക്കുമീ ദാസനേ കണ്ണിനാല്‍ തഴുകയില്ലേ കടക്കണ്ണെന്നിലലിയുകില്ലേ (അഷ്ടപദീപദ...) ആ.... നിന് വിരല്‍ തുമ്പിനാല്‍ ചന്ദനതിലകമെന് നെറ്റിയില്‍ ചാര്ത്തിത്തരില്ലേ നിന് തളിര്‍ച്ചുണ്ടിലെ തേനണിമന്ത്രമായ് എന്നെ നീ മാറ്റുകില്ലേ നീ എൻ മനം കാണുകില്ലേ (അഷ്ടപദീപദ...) ആ....മലയാളം വരികൾ:ആ... അഷ്ടപദീപദ മധുരം കോരി ആയിരം ദീപപ്രഭയില്‍ മുങ്ങി അമ്പലനടയില്‍ ഒഴുകി വരുന്നൊരു അനുപമ സൗന്ദര്യമേ അനുപമ സൗന്ദര്യമേ (അഷ്ടപദീപദ...) ആ.... നിന്നളിവേണിതന് നീര്മണിമുത്തിനാല് ഭൂമിയും കോരിത്തരിക്കേ പ്രദക്ഷിണവീഥിയില്‍ നില്ക്കുമീ ദാസനേ കണ്ണിനാല്‍ തഴുകയില്ലേ കടക്കണ്ണെന്നിലലിയുകില്ലേ (അഷ്ടപദീപദ...) ആ.... നിന് വിരല്‍ തുമ്പിനാല്‍ ചന്ദനതിലകമെന് നെറ്റിയില്‍ ചാര്ത്തിത്തരില്ലേ നിന് തളിര്‍ച്ചുണ്ടിലെ തേനണിമന്ത്രമായ് എന്നെ നീ മാറ്റുകില്ലേ നീ എൻ മനം കാണുകില്ലേ (അഷ്ടപദീപദ...) ആ....Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2019Eninna EnithennaPrathi Poovankozhi • Abhaya Hiranmayi, P JayachandranPrathi PoovankozhiAbhaya Hiranmayi, P JayachandranRead Lyrics →2019
ആ... അഷ്ടപദീപദ മധുരം കോരി ആയിരം ദീപപ്രഭയില്‍ മുങ്ങി അമ്പലനടയില്‍ ഒഴുകി വരുന്നൊരു അനുപമ സൗന്ദര്യമേ അനുപമ സൗന്ദര്യമേ (അഷ്ടപദീപദ...) ആ.... നിന്നളിവേണിതന് നീര്മണിമുത്തിനാല് ഭൂമിയും കോരിത്തരിക്കേ പ്രദക്ഷിണവീഥിയില്‍ നില്ക്കുമീ ദാസനേ കണ്ണിനാല്‍ തഴുകയില്ലേ കടക്കണ്ണെന്നിലലിയുകില്ലേ (അഷ്ടപദീപദ...) ആ.... നിന് വിരല്‍ തുമ്പിനാല്‍ ചന്ദനതിലകമെന് നെറ്റിയില്‍ ചാര്ത്തിത്തരില്ലേ നിന് തളിര്‍ച്ചുണ്ടിലെ തേനണിമന്ത്രമായ് എന്നെ നീ മാറ്റുകില്ലേ നീ എൻ മനം കാണുകില്ലേ (അഷ്ടപദീപദ...) ആ....