Homeനീരാട്ടുകടവിലെ നീരജങ്ങൾMalayalam Lyricsനീരാട്ടുകടവിലെ നീരജങ്ങൾ LyricsSinger(s)P JayachandranMusic DirectorPukazhenthiLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീരാട്ടുകടവിലെ നീരജങ്ങൾ... നീരാട്ടുകടവിലെ നീരജങ്ങൾ നിന്നെക്കാണാൻ മിഴി തുറന്നു കാനനപ്പച്ചയിലെ മലരും തളിരും കാണുവാനായ് ഒളിച്ചു നിന്നു നീരാട്ടുകടവിലെ നീരജങ്ങൾ ആറ്റിൽ നീന്തും കളഹംസത്തിന് കൂട്ടുവന്നോരു കുഞ്ഞോളം കാതിലെന്തേ ചൊല്ലീ - കണ്മണീ കലപില കലപില കിന്നാരം നീരാട്ടുകടവിലെ നീരജങ്ങൾ നാണിച്ചോടും വനനദി നിന്നുടെ നളിനമുഖത്തെ കണ്ടിട്ടോ കാറ്റിലലയും വസന്തപവനന് കളിയും ചിരിയും കൈകൊട്ടും നീരാട്ടുകടവിലെ നീരജങ്ങൾ നിന്നുടെയീ ജലകേളികൾ കാണാൻ നീലമേഘ സുന്ദരികൾ വിണ്ണിലുള്ള പൂമരച്ചോട്ടിൽ വന്നൂ നിന്നൂ നിരനിരയായ് നീരാട്ടുകടവിലെ നീരജങ്ങൾ നിന്നെക്കാണാൻ മിഴി തുറന്നു കാനനപ്പച്ചയിലെ മലരും തളിരും കാണുവാനായ് ഒളിച്ചു നിന്നുമലയാളം വരികൾ:നീരാട്ടുകടവിലെ നീരജങ്ങൾ... നീരാട്ടുകടവിലെ നീരജങ്ങൾ നിന്നെക്കാണാൻ മിഴി തുറന്നു കാനനപ്പച്ചയിലെ മലരും തളിരും കാണുവാനായ് ഒളിച്ചു നിന്നു നീരാട്ടുകടവിലെ നീരജങ്ങൾ ആറ്റിൽ നീന്തും കളഹംസത്തിന് കൂട്ടുവന്നോരു കുഞ്ഞോളം കാതിലെന്തേ ചൊല്ലീ - കണ്മണീ കലപില കലപില കിന്നാരം നീരാട്ടുകടവിലെ നീരജങ്ങൾ നാണിച്ചോടും വനനദി നിന്നുടെ നളിനമുഖത്തെ കണ്ടിട്ടോ കാറ്റിലലയും വസന്തപവനന് കളിയും ചിരിയും കൈകൊട്ടും നീരാട്ടുകടവിലെ നീരജങ്ങൾ നിന്നുടെയീ ജലകേളികൾ കാണാൻ നീലമേഘ സുന്ദരികൾ വിണ്ണിലുള്ള പൂമരച്ചോട്ടിൽ വന്നൂ നിന്നൂ നിരനിരയായ് നീരാട്ടുകടവിലെ നീരജങ്ങൾ നിന്നെക്കാണാൻ മിഴി തുറന്നു കാനനപ്പച്ചയിലെ മലരും തളിരും കാണുവാനായ് ഒളിച്ചു നിന്നുLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2019Eninna EnithennaPrathi Poovankozhi • Abhaya Hiranmayi, P JayachandranPrathi PoovankozhiAbhaya Hiranmayi, P JayachandranRead Lyrics →2019
നീരാട്ടുകടവിലെ നീരജങ്ങൾ... നീരാട്ടുകടവിലെ നീരജങ്ങൾ നിന്നെക്കാണാൻ മിഴി തുറന്നു കാനനപ്പച്ചയിലെ മലരും തളിരും കാണുവാനായ് ഒളിച്ചു നിന്നു നീരാട്ടുകടവിലെ നീരജങ്ങൾ ആറ്റിൽ നീന്തും കളഹംസത്തിന് കൂട്ടുവന്നോരു കുഞ്ഞോളം കാതിലെന്തേ ചൊല്ലീ - കണ്മണീ കലപില കലപില കിന്നാരം നീരാട്ടുകടവിലെ നീരജങ്ങൾ നാണിച്ചോടും വനനദി നിന്നുടെ നളിനമുഖത്തെ കണ്ടിട്ടോ കാറ്റിലലയും വസന്തപവനന് കളിയും ചിരിയും കൈകൊട്ടും നീരാട്ടുകടവിലെ നീരജങ്ങൾ നിന്നുടെയീ ജലകേളികൾ കാണാൻ നീലമേഘ സുന്ദരികൾ വിണ്ണിലുള്ള പൂമരച്ചോട്ടിൽ വന്നൂ നിന്നൂ നിരനിരയായ് നീരാട്ടുകടവിലെ നീരജങ്ങൾ നിന്നെക്കാണാൻ മിഴി തുറന്നു കാനനപ്പച്ചയിലെ മലരും തളിരും കാണുവാനായ് ഒളിച്ചു നിന്നു