Homeഭാരതപ്പുഴയുടെ തീരംMalayalam Lyricsഭാരതപ്പുഴയുടെ തീരം LyricsSinger(s)P JayachandranMusic DirectorRaghu Kumar Music DirectorLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാറ്റിന്റെ താളത്തിൽ കാലത്തു മന്തിയ്ക്കുംകഥകളിപ്പദം പാടും തീരംതണൽ വീശിയുണരുന്ന തരുവല്ലി മാമാങ്കകഥ കേട്ടൂറങ്ങുന്ന തീരം(ഭാരതപ്പുഴയുടെ...) തുഞ്ചന്റെ നാരായത്തുഞ്ചത്തു നിന്നുംമഞ്ജുപദമധു പെയ്ത തീരംമണൽ കൊണ്ടു മൂടുന്നോരുടൽ കൊണ്ടു രാവിന്റെമണിവീണ പുണരുന്ന തീരം(ഭാരതപ്പുഴയുടെ...)മലയാളം വരികൾ:കാറ്റിന്റെ താളത്തിൽ കാലത്തു മന്തിയ്ക്കുംകഥകളിപ്പദം പാടും തീരംതണൽ വീശിയുണരുന്ന തരുവല്ലി മാമാങ്കകഥ കേട്ടൂറങ്ങുന്ന തീരം(ഭാരതപ്പുഴയുടെ...) തുഞ്ചന്റെ നാരായത്തുഞ്ചത്തു നിന്നുംമഞ്ജുപദമധു പെയ്ത തീരംമണൽ കൊണ്ടു മൂടുന്നോരുടൽ കൊണ്ടു രാവിന്റെമണിവീണ പുണരുന്ന തീരം(ഭാരതപ്പുഴയുടെ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2019Eninna EnithennaPrathi Poovankozhi • Abhaya Hiranmayi, P JayachandranPrathi PoovankozhiAbhaya Hiranmayi, P JayachandranRead Lyrics →2019
കാറ്റിന്റെ താളത്തിൽ കാലത്തു മന്തിയ്ക്കുംകഥകളിപ്പദം പാടും തീരംതണൽ വീശിയുണരുന്ന തരുവല്ലി മാമാങ്കകഥ കേട്ടൂറങ്ങുന്ന തീരം(ഭാരതപ്പുഴയുടെ...) തുഞ്ചന്റെ നാരായത്തുഞ്ചത്തു നിന്നുംമഞ്ജുപദമധു പെയ്ത തീരംമണൽ കൊണ്ടു മൂടുന്നോരുടൽ കൊണ്ടു രാവിന്റെമണിവീണ പുണരുന്ന തീരം(ഭാരതപ്പുഴയുടെ...)