Homeകണ്ണീര്ക്കടലിന് കല്ലോലമാലയില്‍Malayalam Lyricsകണ്ണീര്ക്കടലിന് കല്ലോലമാലയില്‍ Lyrics1976Singer(s)P B SreenivasMusic DirectorBhaskar ChandavarkarLyricistPj EzhakkadavScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണീര്ക്കടലിന് കല്ലോലമാലയില്‍ കളിയോടം തുഴയുന്നു - കര കാണാതെ ഉഴലുന്നു വിധിയുടെ വിലാസലീലകളാല് എത്ര ജീവിതം തകരുന്നു വേദന- തിന്നുമരിക്കുന്നു ജീവന്റെ ദാഹം തീരാത്ത ദേഹം തീരത്തടിയുന്നു തിര- മാലകള്‍ മൂടുന്നു ഗദ്ഗദമുയരും നെഞ്ചിന്നുള്ളില്‍ ചുടുകാട് പുകയുന്നു - ആശകള്‍ എരിഞ്ഞടങ്ങുന്നു - ആശകള്‍ എരിഞ്ഞടങ്ങുന്നു കണ്ണീര്ക്കടലിന് കല്ലോലമാലയില്‍ കളിയോടം തുഴയുന്നു - കര കാണാതെ ഉഴലുന്നുമലയാളം വരികൾ:കണ്ണീര്ക്കടലിന് കല്ലോലമാലയില്‍ കളിയോടം തുഴയുന്നു - കര കാണാതെ ഉഴലുന്നു വിധിയുടെ വിലാസലീലകളാല് എത്ര ജീവിതം തകരുന്നു വേദന- തിന്നുമരിക്കുന്നു ജീവന്റെ ദാഹം തീരാത്ത ദേഹം തീരത്തടിയുന്നു തിര- മാലകള്‍ മൂടുന്നു ഗദ്ഗദമുയരും നെഞ്ചിന്നുള്ളില്‍ ചുടുകാട് പുകയുന്നു - ആശകള്‍ എരിഞ്ഞടങ്ങുന്നു - ആശകള്‍ എരിഞ്ഞടങ്ങുന്നു കണ്ണീര്ക്കടലിന് കല്ലോലമാലയില്‍ കളിയോടം തുഴയുന്നു - കര കാണാതെ ഉഴലുന്നുLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs1978ബ്രൂസിലി കുഞ്ഞല്ലയോRaju Rahim • P B Sreenivas,P Jayachandran,C O AntoRaju RahimP B Sreenivas,P Jayachandran,C O AntoRead Lyrics →1978
കണ്ണീര്ക്കടലിന് കല്ലോലമാലയില്‍ കളിയോടം തുഴയുന്നു - കര കാണാതെ ഉഴലുന്നു വിധിയുടെ വിലാസലീലകളാല് എത്ര ജീവിതം തകരുന്നു വേദന- തിന്നുമരിക്കുന്നു ജീവന്റെ ദാഹം തീരാത്ത ദേഹം തീരത്തടിയുന്നു തിര- മാലകള്‍ മൂടുന്നു ഗദ്ഗദമുയരും നെഞ്ചിന്നുള്ളില്‍ ചുടുകാട് പുകയുന്നു - ആശകള്‍ എരിഞ്ഞടങ്ങുന്നു - ആശകള്‍ എരിഞ്ഞടങ്ങുന്നു കണ്ണീര്ക്കടലിന് കല്ലോലമാലയില്‍ കളിയോടം തുഴയുന്നു - കര കാണാതെ ഉഴലുന്നു