HomeOutsiderഅതിരുകളറിയാതെങ്ങോMalayalam Lyricsഅതിരുകളറിയാതെങ്ങോ LyricsMovie / AlbumOutsiderSinger(s)Vineeth SreenivasanMusic DirectorSangeethLyricistEngandiyoor ChandrasekharanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅതിരുകളറിയാതെങ്ങോ ഇതു വഴിയേ അലയുകയാണോ കാറ്റിൽ ഒരു മൗനം മൃദുഭാവം മായും പകലായ് കനൽ പെയ്യും മുകിലായ് ശ്രുതി മാറ്റും മായക്കുഴലായ് അഴൽമീട്ടും മഴയായ് അതിരുകളറിയാതെങ്ങോ ഇതു വഴിയേ... ജലകണം നീറും മലരിതൾ ഇലകൾ പെയ്യുന്ന പുലരിയിൽ മുറിവുകൾ നൊന്തു പിടയവേ ചിതറും ഓർമ്മയായ് നിന്നുവോ തരളിതമാം മൃദുസന്ധ്യകൾ പനിമതിയെത്തും രാവുകൾ (2) അതിരുകളറിയാതെങ്ങോ ഇതു വഴിയേ അലയുകയാണോ കാറ്റിൽ ഒരു മൗനം കളകളം മാഞ്ഞൊരരുവികൾ വിജനമാം മലനിരകളിൽ വിഴലുകൾ മൂടി ഇരുളവേ വീണൊടുങ്ങുമീ സാന്ത്വനം മറയുകയോമന ഭംഗികൾ അരുണിമ തേടും തേങ്ങലായ് (2) അതിരുകളറിയാതെങ്ങോ ഇതു വഴിയേ അലയുകയാണോ കാറ്റിൽ ഒരു മൗനം മൃദുഭാവം മായും പകലായ് കനൽ പെയ്യും മുകിലായ് ശ്രുതി മാറ്റും മായക്കുഴലായ് അഴൽമീട്ടും മഴയായ് അതിരുകളറിയാതെങ്ങോ ഇതു വഴിയേ...മലയാളം വരികൾ:അതിരുകളറിയാതെങ്ങോ ഇതു വഴിയേ അലയുകയാണോ കാറ്റിൽ ഒരു മൗനം മൃദുഭാവം മായും പകലായ് കനൽ പെയ്യും മുകിലായ് ശ്രുതി മാറ്റും മായക്കുഴലായ് അഴൽമീട്ടും മഴയായ് അതിരുകളറിയാതെങ്ങോ ഇതു വഴിയേ... ജലകണം നീറും മലരിതൾ ഇലകൾ പെയ്യുന്ന പുലരിയിൽ മുറിവുകൾ നൊന്തു പിടയവേ ചിതറും ഓർമ്മയായ് നിന്നുവോ തരളിതമാം മൃദുസന്ധ്യകൾ പനിമതിയെത്തും രാവുകൾ (2) അതിരുകളറിയാതെങ്ങോ ഇതു വഴിയേ അലയുകയാണോ കാറ്റിൽ ഒരു മൗനം കളകളം മാഞ്ഞൊരരുവികൾ വിജനമാം മലനിരകളിൽ വിഴലുകൾ മൂടി ഇരുളവേ വീണൊടുങ്ങുമീ സാന്ത്വനം മറയുകയോമന ഭംഗികൾ അരുണിമ തേടും തേങ്ങലായ് (2) അതിരുകളറിയാതെങ്ങോ ഇതു വഴിയേ അലയുകയാണോ കാറ്റിൽ ഒരു മൗനം മൃദുഭാവം മായും പകലായ് കനൽ പെയ്യും മുകിലായ് ശ്രുതി മാറ്റും മായക്കുഴലായ് അഴൽമീട്ടും മഴയായ് അതിരുകളറിയാതെങ്ങോ ഇതു വഴിയേ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from OutsiderView Movie Album →Songനീലവാനിൽ കണ്ണ് ചിമ്മും (F)Outsider • GayathriOutsiderGayathriRead Lyrics →Malayalam
അതിരുകളറിയാതെങ്ങോ ഇതു വഴിയേ അലയുകയാണോ കാറ്റിൽ ഒരു മൗനം മൃദുഭാവം മായും പകലായ് കനൽ പെയ്യും മുകിലായ് ശ്രുതി മാറ്റും മായക്കുഴലായ് അഴൽമീട്ടും മഴയായ് അതിരുകളറിയാതെങ്ങോ ഇതു വഴിയേ... ജലകണം നീറും മലരിതൾ ഇലകൾ പെയ്യുന്ന പുലരിയിൽ മുറിവുകൾ നൊന്തു പിടയവേ ചിതറും ഓർമ്മയായ് നിന്നുവോ തരളിതമാം മൃദുസന്ധ്യകൾ പനിമതിയെത്തും രാവുകൾ (2) അതിരുകളറിയാതെങ്ങോ ഇതു വഴിയേ അലയുകയാണോ കാറ്റിൽ ഒരു മൗനം കളകളം മാഞ്ഞൊരരുവികൾ വിജനമാം മലനിരകളിൽ വിഴലുകൾ മൂടി ഇരുളവേ വീണൊടുങ്ങുമീ സാന്ത്വനം മറയുകയോമന ഭംഗികൾ അരുണിമ തേടും തേങ്ങലായ് (2) അതിരുകളറിയാതെങ്ങോ ഇതു വഴിയേ അലയുകയാണോ കാറ്റിൽ ഒരു മൗനം മൃദുഭാവം മായും പകലായ് കനൽ പെയ്യും മുകിലായ് ശ്രുതി മാറ്റും മായക്കുഴലായ് അഴൽമീട്ടും മഴയായ് അതിരുകളറിയാതെങ്ങോ ഇതു വഴിയേ...