HomeOttamuri Velichamമലയോരം പൂത്തിടാൻMalayalam Lyricsമലയോരം പൂത്തിടാൻ Lyrics2018Movie / AlbumOttamuri VelichamSinger(s)Anjali Jayakumar, Anoop MohandasMusic DirectorSidhardha PradeepLyricistLinku AbrahamScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമലയോരം പൂത്തിടാൻ കതിരേകാൻ കനവുമായ് കാണാത്ത കാലമാ വന്നതോ കൺനോക്കി കാണുവാൻ വിരലോരം തേടിടാൻ... ദൂരങ്ങൾ നിഴലുപോൽ കൂടിടാം കുഞ്ഞോളം പുണരുമീ കൊലുസിന്റെ കൊഞ്ചലിൽ പുഴപോലെ ഒഴുകിടാൻ വന്നിതാ മുകിലോരം കൈതൊടാൻ കുന്നോളം മോഹമായ് കാറ്റത്തെ തൂവലായ് വന്നിതാ കൺനോക്കി കാണുവാൻ വിരലോരം തേടിടാൻ... ദൂരങ്ങൾ നിഴലുപോൽ കൂടിടാം മൊഴികൾ കനവുകൾ പെയ്ത മഴയിൽ ഇനിയും വഴിമരം പെയ്തിതാ മിഴിയിലൊരു തിരി കതിരുമേകി വഴികളൊരുവഴി പോയിടാൻ തളിടിരും ചില്ലയിൽ കിളികളണയും നേരമായ് ഇവിടെയീ യാത്രയിൽ തോളുചേർന്നു മാനസംമലയാളം വരികൾ:മലയോരം പൂത്തിടാൻ കതിരേകാൻ കനവുമായ് കാണാത്ത കാലമാ വന്നതോ കൺനോക്കി കാണുവാൻ വിരലോരം തേടിടാൻ... ദൂരങ്ങൾ നിഴലുപോൽ കൂടിടാം കുഞ്ഞോളം പുണരുമീ കൊലുസിന്റെ കൊഞ്ചലിൽ പുഴപോലെ ഒഴുകിടാൻ വന്നിതാ മുകിലോരം കൈതൊടാൻ കുന്നോളം മോഹമായ് കാറ്റത്തെ തൂവലായ് വന്നിതാ കൺനോക്കി കാണുവാൻ വിരലോരം തേടിടാൻ... ദൂരങ്ങൾ നിഴലുപോൽ കൂടിടാം മൊഴികൾ കനവുകൾ പെയ്ത മഴയിൽ ഇനിയും വഴിമരം പെയ്തിതാ മിഴിയിലൊരു തിരി കതിരുമേകി വഴികളൊരുവഴി പോയിടാൻ തളിടിരും ചില്ലയിൽ കിളികളണയും നേരമായ് ഇവിടെയീ യാത്രയിൽ തോളുചേർന്നു മാനസംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Ottamuri VelichamView Movie Album →2018നോവിൻ കാറ്റിൽOttamuri Velicham • Amritha JayakumarOttamuri VelichamAmritha JayakumarRead Lyrics →2018
മലയോരം പൂത്തിടാൻ കതിരേകാൻ കനവുമായ് കാണാത്ത കാലമാ വന്നതോ കൺനോക്കി കാണുവാൻ വിരലോരം തേടിടാൻ... ദൂരങ്ങൾ നിഴലുപോൽ കൂടിടാം കുഞ്ഞോളം പുണരുമീ കൊലുസിന്റെ കൊഞ്ചലിൽ പുഴപോലെ ഒഴുകിടാൻ വന്നിതാ മുകിലോരം കൈതൊടാൻ കുന്നോളം മോഹമായ് കാറ്റത്തെ തൂവലായ് വന്നിതാ കൺനോക്കി കാണുവാൻ വിരലോരം തേടിടാൻ... ദൂരങ്ങൾ നിഴലുപോൽ കൂടിടാം മൊഴികൾ കനവുകൾ പെയ്ത മഴയിൽ ഇനിയും വഴിമരം പെയ്തിതാ മിഴിയിലൊരു തിരി കതിരുമേകി വഴികളൊരുവഴി പോയിടാൻ തളിടിരും ചില്ലയിൽ കിളികളണയും നേരമായ് ഇവിടെയീ യാത്രയിൽ തോളുചേർന്നു മാനസം