HomeOthenente Makanമംഗലംകുന്നിലെ മാന്‍പേടയോMalayalam Lyricsമംഗലംകുന്നിലെ മാന്‍പേടയോ LyricsMovie / AlbumOthenente MakanSinger(s)Kj YesudasMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമംഗലംകുന്നിലെ മാന്‍പേടയോ മരതകക്കാട്ടിലെ മയില്‍പ്പേടയോ തങ്കനൂപുരമണികള്‍ കിലുക്കി തപസ്സുണര്‍ത്താന്‍ വന്ന മേനകയോ (മംഗലംകുന്നിലെ..) വികാരപുഷ്പ തടാകക്കരയില്‍ വിജയദശമീ ചന്ദ്രികയില്‍ (2) മനസ്സിനുള്ളിലെ സ്വപ്നമൊരുക്കി മന്മഥന് തീര്‍ത്തൊരു വിഗ്രഹമോ (2) ആരോ - ആരോ - ആരാധികയവളാരോ (മംഗലംകുന്നിലെ..) വിലാസ നര്ത്തനമേടയ്ക്കരികില് വിജനസുരഭീ വാടികയില്‍ (2) സ്വര്‍ണ്ണംകെട്ടിയ മഞ്ചലിനുള്ളില്‍ സ്വര്ഗ്ഗമയച്ചൊരു സുന്ദരിയോ (2) ആരോ - ആരോ - ആരാധികയവളാരോ (മംഗലംകുന്നിലെ..)മലയാളം വരികൾ:മംഗലംകുന്നിലെ മാന്‍പേടയോ മരതകക്കാട്ടിലെ മയില്‍പ്പേടയോ തങ്കനൂപുരമണികള്‍ കിലുക്കി തപസ്സുണര്‍ത്താന്‍ വന്ന മേനകയോ (മംഗലംകുന്നിലെ..) വികാരപുഷ്പ തടാകക്കരയില്‍ വിജയദശമീ ചന്ദ്രികയില്‍ (2) മനസ്സിനുള്ളിലെ സ്വപ്നമൊരുക്കി മന്മഥന് തീര്‍ത്തൊരു വിഗ്രഹമോ (2) ആരോ - ആരോ - ആരാധികയവളാരോ (മംഗലംകുന്നിലെ..) വിലാസ നര്ത്തനമേടയ്ക്കരികില് വിജനസുരഭീ വാടികയില്‍ (2) സ്വര്‍ണ്ണംകെട്ടിയ മഞ്ചലിനുള്ളില്‍ സ്വര്ഗ്ഗമയച്ചൊരു സുന്ദരിയോ (2) ആരോ - ആരോ - ആരാധികയവളാരോ (മംഗലംകുന്നിലെ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Othenente MakanView Movie Album →SongAnkappattu NjorinjuduthuOthenente Makan • Kj YesudasOthenente MakanKj YesudasRead Lyrics →Malayalam
മംഗലംകുന്നിലെ മാന്‍പേടയോ മരതകക്കാട്ടിലെ മയില്‍പ്പേടയോ തങ്കനൂപുരമണികള്‍ കിലുക്കി തപസ്സുണര്‍ത്താന്‍ വന്ന മേനകയോ (മംഗലംകുന്നിലെ..) വികാരപുഷ്പ തടാകക്കരയില്‍ വിജയദശമീ ചന്ദ്രികയില്‍ (2) മനസ്സിനുള്ളിലെ സ്വപ്നമൊരുക്കി മന്മഥന് തീര്‍ത്തൊരു വിഗ്രഹമോ (2) ആരോ - ആരോ - ആരാധികയവളാരോ (മംഗലംകുന്നിലെ..) വിലാസ നര്ത്തനമേടയ്ക്കരികില് വിജനസുരഭീ വാടികയില്‍ (2) സ്വര്‍ണ്ണംകെട്ടിയ മഞ്ചലിനുള്ളില്‍ സ്വര്ഗ്ഗമയച്ചൊരു സുന്ദരിയോ (2) ആരോ - ആരോ - ആരാധികയവളാരോ (മംഗലംകുന്നിലെ..)