HomeNadam Swathanthra Sangeetha ShakhaOshanappallithanMalayalam LyricsOshanappallithan LyricsMovie / AlbumNadam Swathanthra Sangeetha ShakhaSinger(s)G NishikanthMusic DirectorG NishikanthLyricistG NishikanthAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅന്നൊരിക്കൽ....ഓശാനപ്പള്ളി തൻ അങ്കണത്തിൽ...കയ്യിൽ കുരുത്തോലയും കൊണ്ടു നിന്നൊരുപെൺകിടാവേ..., നിന്റെപ്രേമത്തിൻ ബൈബിളിൽ നിയമങ്ങളിന്നുംപഴയതാണോ…?, അതോ പുതിയതാണോ?ശോശന്നപ്പൂവേ നിൻ പുഞ്ചിരിക്കായെത്രമെഴുതിരി കത്തിച്ചിരുന്നു, ഞാൻകുരിശടിയിൽ കാത്തിരുന്നുനിന്നെക്കുറിച്ചുള്ള സ്വപ്നങ്ങൾ കണ്ടെത്രകുർബാനകൾ കൊണ്ടിരുന്നു…എന്നേക്കുറിച്ചിന്നും നിന്റെ സങ്കൽപ്പങ്ങൾപഴയതാണോ...? അതോ പുതിയതാണോ?വാടിത്തളർന്നാലും വർണ്ണം പൊലിഞ്ഞാലുംവാസന ഞാനറിയുന്നു, ഇന്നുംനിന്നെ ഞാൻ സ്നേഹിച്ചിടുന്നുഇരവിലും പകലിലും കനവിലുമെന്നെ നിൻഓർമ്മകൾ പിന്തുടരുന്നു…ഇന്നുമാ ഹൃദയത്തിൻ ചുവരിലെ എൻചിത്രംപഴയതാണോ...? അതോ പുതിയതാണോ?മലയാളം വരികൾ:അന്നൊരിക്കൽ....ഓശാനപ്പള്ളി തൻ അങ്കണത്തിൽ...കയ്യിൽ കുരുത്തോലയും കൊണ്ടു നിന്നൊരുപെൺകിടാവേ..., നിന്റെപ്രേമത്തിൻ ബൈബിളിൽ നിയമങ്ങളിന്നുംപഴയതാണോ…?, അതോ പുതിയതാണോ?ശോശന്നപ്പൂവേ നിൻ പുഞ്ചിരിക്കായെത്രമെഴുതിരി കത്തിച്ചിരുന്നു, ഞാൻകുരിശടിയിൽ കാത്തിരുന്നുനിന്നെക്കുറിച്ചുള്ള സ്വപ്നങ്ങൾ കണ്ടെത്രകുർബാനകൾ കൊണ്ടിരുന്നു…എന്നേക്കുറിച്ചിന്നും നിന്റെ സങ്കൽപ്പങ്ങൾപഴയതാണോ...? അതോ പുതിയതാണോ?വാടിത്തളർന്നാലും വർണ്ണം പൊലിഞ്ഞാലുംവാസന ഞാനറിയുന്നു, ഇന്നുംനിന്നെ ഞാൻ സ്നേഹിച്ചിടുന്നുഇരവിലും പകലിലും കനവിലുമെന്നെ നിൻഓർമ്മകൾ പിന്തുടരുന്നു…ഇന്നുമാ ഹൃദയത്തിൻ ചുവരിലെ എൻചിത്രംപഴയതാണോ...? അതോ പുതിയതാണോ?Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nadam Swathanthra Sangeetha ShakhaView Movie Album →2015കാട്ടുമുല്ലപ്പൂ ചിരിക്കുന്നു...Nadam Swathanthra Sangeetha Shakha • G NishikanthNadam Swathanthra Sangeetha ShakhaG NishikanthRead Lyrics →2015
അന്നൊരിക്കൽ....ഓശാനപ്പള്ളി തൻ അങ്കണത്തിൽ...കയ്യിൽ കുരുത്തോലയും കൊണ്ടു നിന്നൊരുപെൺകിടാവേ..., നിന്റെപ്രേമത്തിൻ ബൈബിളിൽ നിയമങ്ങളിന്നുംപഴയതാണോ…?, അതോ പുതിയതാണോ?ശോശന്നപ്പൂവേ നിൻ പുഞ്ചിരിക്കായെത്രമെഴുതിരി കത്തിച്ചിരുന്നു, ഞാൻകുരിശടിയിൽ കാത്തിരുന്നുനിന്നെക്കുറിച്ചുള്ള സ്വപ്നങ്ങൾ കണ്ടെത്രകുർബാനകൾ കൊണ്ടിരുന്നു…എന്നേക്കുറിച്ചിന്നും നിന്റെ സങ്കൽപ്പങ്ങൾപഴയതാണോ...? അതോ പുതിയതാണോ?വാടിത്തളർന്നാലും വർണ്ണം പൊലിഞ്ഞാലുംവാസന ഞാനറിയുന്നു, ഇന്നുംനിന്നെ ഞാൻ സ്നേഹിച്ചിടുന്നുഇരവിലും പകലിലും കനവിലുമെന്നെ നിൻഓർമ്മകൾ പിന്തുടരുന്നു…ഇന്നുമാ ഹൃദയത്തിൻ ചുവരിലെ എൻചിത്രംപഴയതാണോ...? അതോ പുതിയതാണോ?