HomeOru Yathramozhi Malayalam Movieതൈമാവിൻ തണലിൽMalayalam Lyricsതൈമാവിൻ തണലിൽ LyricsMovie / AlbumOru Yathramozhi Malayalam MovieSinger(s)Mg Sreekumar, K S ChithraMusic DirectorIlayarajaLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ വരിനെല്ലിന് കതിരാല്‍ വിരുന്നൂട്ടാം നിന്നെ ചിം ചിഞ്ചില ചിം പൂ പുഞ്ചിരികൊഞ്ചലുമായ് ധിം നാധിനധിം എൻ ചിത്തിര മുത്തൊരുങ്ങ് ഉത്രാട കുട ചൂടും പൂത്തിരുനാള് തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള് (തൈമാവിന്‍...) എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞ നിന് നീലാമ്പല്‍ കണ്ണില്‍ എന്നെ കിനാകണ്ടു തെന്നിത്തുടിക്കുന്ന പൊന്മീനെ കാണാന്‍ കൈക്കുമ്പിളിലെ പൈമ്പാലമൃതേ വാര്‍ത്തിങ്കളിലെ പൊന്മാന് കുരുന്നെ ഒരു നേരം കാണാഞ്ഞാല് കഥയൊന്നും ചൊല്ലാഞ്ഞാല്‍ കരളോരം തിര തല്ലും കര്‍ക്കിടവാവ് ( തൈമാവിന്‍...) അമ്പിളിക്കൊമ്പന്റെ അമ്പലമുറ്റത്തിന്നാറാട്ടും പൂരോം പൂത്തിരി പൊൻതിരി പൂര നിലാത്തിരിനിന്നുള്ളില് പൂക്കും പൊന്‍ ചെണ്ടയുണ്ടേ കൈ ചേങ്കിലയും ഈ നെഞ്ചകത്തെ പൂ പൊന്നെടുക്കും ഇളനീരും പൂക്കുലയും നിറനാഴി ചെമ്പാവും കണ്ണോരം കണി വെക്കാന്‍ നീ പോരുമോ.. (തൈമാവിന്‍...) ---------------------------------------------------------------------------------------മലയാളം വരികൾ:തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ വരിനെല്ലിന് കതിരാല്‍ വിരുന്നൂട്ടാം നിന്നെ ചിം ചിഞ്ചില ചിം പൂ പുഞ്ചിരികൊഞ്ചലുമായ് ധിം നാധിനധിം എൻ ചിത്തിര മുത്തൊരുങ്ങ് ഉത്രാട കുട ചൂടും പൂത്തിരുനാള് തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള് (തൈമാവിന്‍...) എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞ നിന് നീലാമ്പല്‍ കണ്ണില്‍ എന്നെ കിനാകണ്ടു തെന്നിത്തുടിക്കുന്ന പൊന്മീനെ കാണാന്‍ കൈക്കുമ്പിളിലെ പൈമ്പാലമൃതേ വാര്‍ത്തിങ്കളിലെ പൊന്മാന് കുരുന്നെ ഒരു നേരം കാണാഞ്ഞാല് കഥയൊന്നും ചൊല്ലാഞ്ഞാല്‍ കരളോരം തിര തല്ലും കര്‍ക്കിടവാവ് ( തൈമാവിന്‍...) അമ്പിളിക്കൊമ്പന്റെ അമ്പലമുറ്റത്തിന്നാറാട്ടും പൂരോം പൂത്തിരി പൊൻതിരി പൂര നിലാത്തിരിനിന്നുള്ളില് പൂക്കും പൊന്‍ ചെണ്ടയുണ്ടേ കൈ ചേങ്കിലയും ഈ നെഞ്ചകത്തെ പൂ പൊന്നെടുക്കും ഇളനീരും പൂക്കുലയും നിറനാഴി ചെമ്പാവും കണ്ണോരം കണി വെക്കാന്‍ നീ പോരുമോ.. (തൈമാവിന്‍...) ---------------------------------------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Oru Yathramozhi Malayalam MovieView Movie Album →1997പൊൻവെയിലിലെOru Yathramozhi Malayalam Movie • Mg Sreekumar,K S ChithraOru Yathramozhi Malayalam MovieMg Sreekumar,K S ChithraRead Lyrics →1997
തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ വരിനെല്ലിന് കതിരാല്‍ വിരുന്നൂട്ടാം നിന്നെ ചിം ചിഞ്ചില ചിം പൂ പുഞ്ചിരികൊഞ്ചലുമായ് ധിം നാധിനധിം എൻ ചിത്തിര മുത്തൊരുങ്ങ് ഉത്രാട കുട ചൂടും പൂത്തിരുനാള് തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള് (തൈമാവിന്‍...) എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞ നിന് നീലാമ്പല്‍ കണ്ണില്‍ എന്നെ കിനാകണ്ടു തെന്നിത്തുടിക്കുന്ന പൊന്മീനെ കാണാന്‍ കൈക്കുമ്പിളിലെ പൈമ്പാലമൃതേ വാര്‍ത്തിങ്കളിലെ പൊന്മാന് കുരുന്നെ ഒരു നേരം കാണാഞ്ഞാല് കഥയൊന്നും ചൊല്ലാഞ്ഞാല്‍ കരളോരം തിര തല്ലും കര്‍ക്കിടവാവ് ( തൈമാവിന്‍...) അമ്പിളിക്കൊമ്പന്റെ അമ്പലമുറ്റത്തിന്നാറാട്ടും പൂരോം പൂത്തിരി പൊൻതിരി പൂര നിലാത്തിരിനിന്നുള്ളില് പൂക്കും പൊന്‍ ചെണ്ടയുണ്ടേ കൈ ചേങ്കിലയും ഈ നെഞ്ചകത്തെ പൂ പൊന്നെടുക്കും ഇളനീരും പൂക്കുലയും നിറനാഴി ചെമ്പാവും കണ്ണോരം കണി വെക്കാന്‍ നീ പോരുമോ.. (തൈമാവിന്‍...) ---------------------------------------------------------------------------------------