HomeOru Thira Pinneyum ThiraOru Thira Pinneyum ThiraMalayalam LyricsOru Thira Pinneyum Thira LyricsMovie / AlbumOru Thira Pinneyum ThiraSinger(s)Kj YesudasMusic DirectorM G RadhakrishnanLyricistChunakkaraAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒരു തിര - തിര തിര തിര തിര തിര തിര പിന്നെയും തിര - തിര തിര തിര തിര തിര തിര ഒരു തിര - തിര തിര തിര തിര തിര തിര തിര തിര തിര തിര തിര തിര തിര തിര ഒരു തിര, പിന്നെയും തിര രാഗപരാഗം തൂകിവരും തങ്ക- ത്തേരിലെ വെണ്ണിലാകന്യകപോല് എന്നാത്മവേദിയില്‍ കാന്തിയായ് വന്നു നീ എന്‍ പ്രിയ കാമുകീ അന്നൊരുനാള്‍ (ഒരു തിര....) വാര്‍മഴവില്ലിന്റെ വര്‍ണ്ണവിതാനങ്ങള്‍ വാരിച്ചൂടിയ പൂവനങ്ങള്‍... തങ്കത്തോടയുമേലസും ചാര്‍ത്തി സ്വര്‍ഗ്ഗമായ്.... സ്വപ്നമായ്.... ഉണര്ന്നലിഞ്ഞലിഞ്ഞുണര്ന്നൊരുങ്ങി ഭൂമി (ഒരു തിര...) ശ്രാവണസന്ധ്യാരാഗവുമായി ശൃംഗാരസാന്ദ്രമാം ഗാനവുമായ് യൗവനപ്പൂവിന്റെ മൊട്ടുപോല്‍ നീയെന്റെ സൗഗന്ധികത്തോപ്പില് വന്നു ചേര്‍ന്നു (ഒരു തിര...)മലയാളം വരികൾ:ഒരു തിര - തിര തിര തിര തിര തിര തിര പിന്നെയും തിര - തിര തിര തിര തിര തിര തിര ഒരു തിര - തിര തിര തിര തിര തിര തിര തിര തിര തിര തിര തിര തിര തിര തിര ഒരു തിര, പിന്നെയും തിര രാഗപരാഗം തൂകിവരും തങ്ക- ത്തേരിലെ വെണ്ണിലാകന്യകപോല് എന്നാത്മവേദിയില്‍ കാന്തിയായ് വന്നു നീ എന്‍ പ്രിയ കാമുകീ അന്നൊരുനാള്‍ (ഒരു തിര....) വാര്‍മഴവില്ലിന്റെ വര്‍ണ്ണവിതാനങ്ങള്‍ വാരിച്ചൂടിയ പൂവനങ്ങള്‍... തങ്കത്തോടയുമേലസും ചാര്‍ത്തി സ്വര്‍ഗ്ഗമായ്.... സ്വപ്നമായ്.... ഉണര്ന്നലിഞ്ഞലിഞ്ഞുണര്ന്നൊരുങ്ങി ഭൂമി (ഒരു തിര...) ശ്രാവണസന്ധ്യാരാഗവുമായി ശൃംഗാരസാന്ദ്രമാം ഗാനവുമായ് യൗവനപ്പൂവിന്റെ മൊട്ടുപോല്‍ നീയെന്റെ സൗഗന്ധികത്തോപ്പില് വന്നു ചേര്‍ന്നു (ഒരു തിര...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Oru Thira Pinneyum ThiraView Movie Album →SongDevi Nin RoopamOru Thira Pinneyum Thira • Kj YesudasOru Thira Pinneyum ThiraKj YesudasRead Lyrics →Malayalam
ഒരു തിര - തിര തിര തിര തിര തിര തിര പിന്നെയും തിര - തിര തിര തിര തിര തിര തിര ഒരു തിര - തിര തിര തിര തിര തിര തിര തിര തിര തിര തിര തിര തിര തിര തിര ഒരു തിര, പിന്നെയും തിര രാഗപരാഗം തൂകിവരും തങ്ക- ത്തേരിലെ വെണ്ണിലാകന്യകപോല് എന്നാത്മവേദിയില്‍ കാന്തിയായ് വന്നു നീ എന്‍ പ്രിയ കാമുകീ അന്നൊരുനാള്‍ (ഒരു തിര....) വാര്‍മഴവില്ലിന്റെ വര്‍ണ്ണവിതാനങ്ങള്‍ വാരിച്ചൂടിയ പൂവനങ്ങള്‍... തങ്കത്തോടയുമേലസും ചാര്‍ത്തി സ്വര്‍ഗ്ഗമായ്.... സ്വപ്നമായ്.... ഉണര്ന്നലിഞ്ഞലിഞ്ഞുണര്ന്നൊരുങ്ങി ഭൂമി (ഒരു തിര...) ശ്രാവണസന്ധ്യാരാഗവുമായി ശൃംഗാരസാന്ദ്രമാം ഗാനവുമായ് യൗവനപ്പൂവിന്റെ മൊട്ടുപോല്‍ നീയെന്റെ സൗഗന്ധികത്തോപ്പില് വന്നു ചേര്‍ന്നു (ഒരു തിര...)