HomeOru Swakaryam Malayalam Movieആലോലമാടീ താലോലമാടീMalayalam Lyricsആലോലമാടീ താലോലമാടീ Lyrics1983Movie / AlbumOru Swakaryam Malayalam MovieSinger(s)S JanakiMusic DirectorM B SreenivasanLyricistMd RajendranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആരീരാരീ ആരാരോ…ആരീരാരോ ആരാരോആലോലം താലോലംആലോലമാടീ താലോലമാടീപൂവേ നീയുറങ്ങ് ഉറങ്ങ്പൂവേ നീയുറങ്ങ് കവിതപോലെ കനവു വന്നൂകനവിനുള്ളിൽ തേൻ കിനിഞ്ഞൂഒരു മഞ്ഞുതുള്ളിയിൽ ഒരു വസന്തംഒരു മഞ്ഞുതുള്ളിയിൽ ഒരു വസന്തംഓമനിക്കാനൊരു മൂകരാഗം (ആലോലമാടീ) ആരീരാരീ ആരാരോ…ആരീരാരോ ആരാരോ നിഴലകന്നൂ നിശയണഞ്ഞൂനിശബ്ദമാം ശ്രുതിയുയർന്നൂനിഴലകന്നൂ നിശയണഞ്ഞൂനിശബ്ദമാം ശ്രുതിയുയർന്നൂസ്വപ്നത്തിൻ തോണിയിൽ വന്നതാരോപുഷ്പങ്ങൾ ചൂടിച്ചു തന്നതാരോ ആലോലമാടീ താലോലമാടീപൂവേ നീയുറങ്ങ് ഉറങ്ങ്പൂവേ നീയുറങ്ങ്ആരീരാരീ ആരാരോ…ആരീരാരോ ആരാരോ CTRL + Q to Enable/Disable GoPhoto.itമലയാളം വരികൾ:ആരീരാരീ ആരാരോ…ആരീരാരോ ആരാരോആലോലം താലോലംആലോലമാടീ താലോലമാടീപൂവേ നീയുറങ്ങ് ഉറങ്ങ്പൂവേ നീയുറങ്ങ് കവിതപോലെ കനവു വന്നൂകനവിനുള്ളിൽ തേൻ കിനിഞ്ഞൂഒരു മഞ്ഞുതുള്ളിയിൽ ഒരു വസന്തംഒരു മഞ്ഞുതുള്ളിയിൽ ഒരു വസന്തംഓമനിക്കാനൊരു മൂകരാഗം (ആലോലമാടീ) ആരീരാരീ ആരാരോ…ആരീരാരോ ആരാരോ നിഴലകന്നൂ നിശയണഞ്ഞൂനിശബ്ദമാം ശ്രുതിയുയർന്നൂനിഴലകന്നൂ നിശയണഞ്ഞൂനിശബ്ദമാം ശ്രുതിയുയർന്നൂസ്വപ്നത്തിൻ തോണിയിൽ വന്നതാരോപുഷ്പങ്ങൾ ചൂടിച്ചു തന്നതാരോ ആലോലമാടീ താലോലമാടീപൂവേ നീയുറങ്ങ് ഉറങ്ങ്പൂവേ നീയുറങ്ങ്ആരീരാരീ ആരാരോ…ആരീരാരോ ആരാരോ CTRL + Q to Enable/Disable GoPhoto.itLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Oru Swakaryam Malayalam MovieView Movie Album →1983എങ്ങനെ എങ്ങനെOru Swakaryam Malayalam Movie • Kj YesudasOru Swakaryam Malayalam MovieKj YesudasRead Lyrics →1983
ആരീരാരീ ആരാരോ…ആരീരാരോ ആരാരോആലോലം താലോലംആലോലമാടീ താലോലമാടീപൂവേ നീയുറങ്ങ് ഉറങ്ങ്പൂവേ നീയുറങ്ങ് കവിതപോലെ കനവു വന്നൂകനവിനുള്ളിൽ തേൻ കിനിഞ്ഞൂഒരു മഞ്ഞുതുള്ളിയിൽ ഒരു വസന്തംഒരു മഞ്ഞുതുള്ളിയിൽ ഒരു വസന്തംഓമനിക്കാനൊരു മൂകരാഗം (ആലോലമാടീ) ആരീരാരീ ആരാരോ…ആരീരാരോ ആരാരോ നിഴലകന്നൂ നിശയണഞ്ഞൂനിശബ്ദമാം ശ്രുതിയുയർന്നൂനിഴലകന്നൂ നിശയണഞ്ഞൂനിശബ്ദമാം ശ്രുതിയുയർന്നൂസ്വപ്നത്തിൻ തോണിയിൽ വന്നതാരോപുഷ്പങ്ങൾ ചൂടിച്ചു തന്നതാരോ ആലോലമാടീ താലോലമാടീപൂവേ നീയുറങ്ങ് ഉറങ്ങ്പൂവേ നീയുറങ്ങ്ആരീരാരീ ആരാരോ…ആരീരാരോ ആരാരോ CTRL + Q to Enable/Disable GoPhoto.it