HomeOru Sindoora Pottinte Ormmakkuകുഞ്ഞാടിന് വേഷത്തില്‍Malayalam Lyricsകുഞ്ഞാടിന് വേഷത്തില്‍ LyricsScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുഞ്ഞാടിന് വേഷത്തില്‍ ചെന്നായേതോകുന്നിന്മേല് പണ്ടു കഴിഞ്ഞുവല്ലോഎല്ലാ മൃഗങ്ങള്‍ക്കും ചങ്ങാതിയായി ഒന്നല്ല രണ്ടല്ല പലപല ദിവസംകുഞ്ഞാടിന് വേഷത്തില്‍ ചെന്നായേതോകുന്നിന്മേല് പണ്ടു കഴിഞ്ഞുവല്ലോഎല്ലാ മൃഗങ്ങള്‍ക്കും ചങ്ങാതിയായി ഒന്നല്ല രണ്ടല്ല പലപല ദിവസംലാലാ ലാല ലാലാലാ ലാലാ ലാല ലാലാലാ കാണുന്നതേതും നേരായിരുന്നു അന്നു് ഭൂമിയില്‍ പുണ്യങ്ങള്‍ മാത്രം പൂവിട്ടുനിന്ന പൂവനം തന്നില്‍ (2)ചെന്നായിന്‍ കള്ളം വിളഞ്ഞുവല്ലോനന്നായവന് ജീവന് കൊയ്തുവല്ലോചെഞ്ചോരയെങ്ങും ചിന്തുന്നതാരും കാണാതെമെല്ലെയാകാലം പോകേ കുഞ്ഞാടിന് വേഷത്തില്‍ ചെന്നായേതോ ലലലലാ കുന്നിന്മേല് പണ്ടു കഴിഞ്ഞുവല്ലോ ലലലലാ എല്ലാ മൃഗങ്ങള്‍ക്കും ചങ്ങാതിയായി ഒന്നല്ല രണ്ടല്ല പലപല ദിവസം പാരിന്റെയുള്ളം പാലാഴിയാകും പാതിരാവൊന്നില്നീഹാരമേന്തി മേഘങ്ങള്‍ താഴും നീലരാവൊന്നില് (2)ഇടയന്റെ പാട്ടൊന്നു കേട്ടുപോലുംഅതുകേട്ടു ചെന്നായ് നടുങ്ങിപോലുംവഞ്ചിച്ചുവാഴാന് ആവാതെ പിന്നെമര്ത്ത്യന്റെയുള്ളില് ഒളിച്ചുപോലും കുഞ്ഞാടിന് വേഷത്തില്‍ ചെന്നായേതോകുന്നിന്മേല് പണ്ടു കഴിഞ്ഞുവല്ലോഎല്ലാ മൃഗങ്ങള്‍ക്കും ചങ്ങാതിയായി ഒന്നല്ല രണ്ടല്ല പലപല ദിവസംമലയാളം വരികൾ:കുഞ്ഞാടിന് വേഷത്തില്‍ ചെന്നായേതോകുന്നിന്മേല് പണ്ടു കഴിഞ്ഞുവല്ലോഎല്ലാ മൃഗങ്ങള്‍ക്കും ചങ്ങാതിയായി ഒന്നല്ല രണ്ടല്ല പലപല ദിവസംകുഞ്ഞാടിന് വേഷത്തില്‍ ചെന്നായേതോകുന്നിന്മേല് പണ്ടു കഴിഞ്ഞുവല്ലോഎല്ലാ മൃഗങ്ങള്‍ക്കും ചങ്ങാതിയായി ഒന്നല്ല രണ്ടല്ല പലപല ദിവസംലാലാ ലാല ലാലാലാ ലാലാ ലാല ലാലാലാ കാണുന്നതേതും നേരായിരുന്നു അന്നു് ഭൂമിയില്‍ പുണ്യങ്ങള്‍ മാത്രം പൂവിട്ടുനിന്ന പൂവനം തന്നില്‍ (2)ചെന്നായിന്‍ കള്ളം വിളഞ്ഞുവല്ലോനന്നായവന് ജീവന് കൊയ്തുവല്ലോചെഞ്ചോരയെങ്ങും ചിന്തുന്നതാരും കാണാതെമെല്ലെയാകാലം പോകേ കുഞ്ഞാടിന് വേഷത്തില്‍ ചെന്നായേതോ ലലലലാ കുന്നിന്മേല് പണ്ടു കഴിഞ്ഞുവല്ലോ ലലലലാ എല്ലാ മൃഗങ്ങള്‍ക്കും ചങ്ങാതിയായി ഒന്നല്ല രണ്ടല്ല പലപല ദിവസം പാരിന്റെയുള്ളം പാലാഴിയാകും പാതിരാവൊന്നില്നീഹാരമേന്തി മേഘങ്ങള്‍ താഴും നീലരാവൊന്നില് (2)ഇടയന്റെ പാട്ടൊന്നു കേട്ടുപോലുംഅതുകേട്ടു ചെന്നായ് നടുങ്ങിപോലുംവഞ്ചിച്ചുവാഴാന് ആവാതെ പിന്നെമര്ത്ത്യന്റെയുള്ളില് ഒളിച്ചുപോലും കുഞ്ഞാടിന് വേഷത്തില്‍ ചെന്നായേതോകുന്നിന്മേല് പണ്ടു കഴിഞ്ഞുവല്ലോഎല്ലാ മൃഗങ്ങള്‍ക്കും ചങ്ങാതിയായി ഒന്നല്ല രണ്ടല്ല പലപല ദിവസംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Oru Sindoora Pottinte OrmmakkuView Movie Album →
കുഞ്ഞാടിന് വേഷത്തില്‍ ചെന്നായേതോകുന്നിന്മേല് പണ്ടു കഴിഞ്ഞുവല്ലോഎല്ലാ മൃഗങ്ങള്‍ക്കും ചങ്ങാതിയായി ഒന്നല്ല രണ്ടല്ല പലപല ദിവസംകുഞ്ഞാടിന് വേഷത്തില്‍ ചെന്നായേതോകുന്നിന്മേല് പണ്ടു കഴിഞ്ഞുവല്ലോഎല്ലാ മൃഗങ്ങള്‍ക്കും ചങ്ങാതിയായി ഒന്നല്ല രണ്ടല്ല പലപല ദിവസംലാലാ ലാല ലാലാലാ ലാലാ ലാല ലാലാലാ കാണുന്നതേതും നേരായിരുന്നു അന്നു് ഭൂമിയില്‍ പുണ്യങ്ങള്‍ മാത്രം പൂവിട്ടുനിന്ന പൂവനം തന്നില്‍ (2)ചെന്നായിന്‍ കള്ളം വിളഞ്ഞുവല്ലോനന്നായവന് ജീവന് കൊയ്തുവല്ലോചെഞ്ചോരയെങ്ങും ചിന്തുന്നതാരും കാണാതെമെല്ലെയാകാലം പോകേ കുഞ്ഞാടിന് വേഷത്തില്‍ ചെന്നായേതോ ലലലലാ കുന്നിന്മേല് പണ്ടു കഴിഞ്ഞുവല്ലോ ലലലലാ എല്ലാ മൃഗങ്ങള്‍ക്കും ചങ്ങാതിയായി ഒന്നല്ല രണ്ടല്ല പലപല ദിവസം പാരിന്റെയുള്ളം പാലാഴിയാകും പാതിരാവൊന്നില്നീഹാരമേന്തി മേഘങ്ങള്‍ താഴും നീലരാവൊന്നില് (2)ഇടയന്റെ പാട്ടൊന്നു കേട്ടുപോലുംഅതുകേട്ടു ചെന്നായ് നടുങ്ങിപോലുംവഞ്ചിച്ചുവാഴാന് ആവാതെ പിന്നെമര്ത്ത്യന്റെയുള്ളില് ഒളിച്ചുപോലും കുഞ്ഞാടിന് വേഷത്തില്‍ ചെന്നായേതോകുന്നിന്മേല് പണ്ടു കഴിഞ്ഞുവല്ലോഎല്ലാ മൃഗങ്ങള്‍ക്കും ചങ്ങാതിയായി ഒന്നല്ല രണ്ടല്ല പലപല ദിവസം