HomeSummer in BethlehemOru Raathri KoodiMalayalam LyricsOru Raathri Koodi Lyrics4/4Movie / AlbumSummer in BethlehemSinger(s)K. J. YesudasMusic DirectorVidya SagarLyricistGireesh PuthencheryAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയിൽ വീഴവേ പതിയേ പറന്നെന്നരികിൽ വരും അഴകിന്റെ തൂവലാണു നീ (ഒരു രാത്രി) പലനാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ മിഴികൾക്കു മുമ്പിലിതളാർന്നു നീ വിരിയാനൊരുങ്ങി നിൽക്കയോ വിരിയാനൊരുങ്ങി നിൽക്കയോ പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയേകിടന്നു മിഴിവാർക്കവേ ഒരു നേർത്ത തെന്നലലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ നെറുകിൽ തലോടി മാഞ്ഞുവോ (ഒരു രാത്രി) മലർമഞ്ഞു വീണ വനവീഥിയിൽ ഇടയന്റെ പാട്ടു കാതോർക്കവേ ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ മനസ്സിന്റെ പാട്ടു കേട്ടുവോ മനസ്സിന്റെ പാട്ടു കേട്ടുവോ നിഴൽ വീഴുമെന്റെ ഇടനാഴിയിൽ കനിവോടെ പൂത്ത മണിദീപമേ ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ തിരിനാളമെന്നും കാത്തിടാം തിരിനാളമെന്നും കാത്തിടാം (ഒരു രാത്രി)Oru raathri koodi vidavaangave Oru paattu mooli veyil veezhave Pathiye parannennarikil varum Azhakinte thoovalaanu nee (Oru raathri) Pala naalalanha maru yathrayil Hridayam thiranha priya swapname Mizhikalkku munbilithalaarnnu nee Viriyaanorungi nilkkayo Viriyaanorungi nilkkayo Pularaan thudangumoru raathriyil Thaniye kidannu mizhivaarkkave Oru nertha thennalalivode vannu Nerukil thalodi maanhuvo Nerukil thalodi maanhuvo (Oru raathri) Malarmanhu veena vanaveedhiyil Idayante paattu kaathorkkave Oru paazh kinavilurukunnoren Manassinte paattu kettuvo Manassinte paattu kettuvo Nizhal veezhumente idanaazhiyil Kanivode pootha manideepame Oru kunhu kaattilanayaathe nin Thirinaalamennum kaathidaam Thirinaalamennum kaathidaam (Oru raathri)മലയാളം വരികൾ:ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയിൽ വീഴവേ പതിയേ പറന്നെന്നരികിൽ വരും അഴകിന്റെ തൂവലാണു നീ (ഒരു രാത്രി) പലനാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ മിഴികൾക്കു മുമ്പിലിതളാർന്നു നീ വിരിയാനൊരുങ്ങി നിൽക്കയോ വിരിയാനൊരുങ്ങി നിൽക്കയോ പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയേകിടന്നു മിഴിവാർക്കവേ ഒരു നേർത്ത തെന്നലലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ നെറുകിൽ തലോടി മാഞ്ഞുവോ (ഒരു രാത്രി) മലർമഞ്ഞു വീണ വനവീഥിയിൽ ഇടയന്റെ പാട്ടു കാതോർക്കവേ ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ മനസ്സിന്റെ പാട്ടു കേട്ടുവോ മനസ്സിന്റെ പാട്ടു കേട്ടുവോ നിഴൽ വീഴുമെന്റെ ഇടനാഴിയിൽ കനിവോടെ പൂത്ത മണിദീപമേ ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ തിരിനാളമെന്നും കാത്തിടാം തിരിനാളമെന്നും കാത്തിടാം (ഒരു രാത്രി)Manglish Lyrics:Oru raathri koodi vidavaangave Oru paattu mooli veyil veezhave Pathiye parannennarikil varum Azhakinte thoovalaanu nee (Oru raathri) Pala naalalanha maru yathrayil Hridayam thiranha priya swapname Mizhikalkku munbilithalaarnnu nee Viriyaanorungi nilkkayo Viriyaanorungi nilkkayo Pularaan thudangumoru raathriyil Thaniye kidannu mizhivaarkkave Oru nertha thennalalivode vannu Nerukil thalodi maanhuvo Nerukil thalodi maanhuvo (Oru raathri) Malarmanhu veena vanaveedhiyil Idayante paattu kaathorkkave Oru paazh kinavilurukunnoren Manassinte paattu kettuvo Manassinte paattu kettuvo Nizhal veezhumente idanaazhiyil Kanivode pootha manideepame Oru kunhu kaattilanayaathe nin Thirinaalamennum kaathidaam Thirinaalamennum kaathidaam (Oru raathri)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Summer in BethlehemView Movie Album →4/4Ethrayo JanmamayiSummer in Bethlehem • SrinivasSummer in BethlehemSrinivasRead Lyrics →4/4
ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയിൽ വീഴവേ പതിയേ പറന്നെന്നരികിൽ വരും അഴകിന്റെ തൂവലാണു നീ (ഒരു രാത്രി) പലനാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ മിഴികൾക്കു മുമ്പിലിതളാർന്നു നീ വിരിയാനൊരുങ്ങി നിൽക്കയോ വിരിയാനൊരുങ്ങി നിൽക്കയോ പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയേകിടന്നു മിഴിവാർക്കവേ ഒരു നേർത്ത തെന്നലലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ നെറുകിൽ തലോടി മാഞ്ഞുവോ (ഒരു രാത്രി) മലർമഞ്ഞു വീണ വനവീഥിയിൽ ഇടയന്റെ പാട്ടു കാതോർക്കവേ ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ മനസ്സിന്റെ പാട്ടു കേട്ടുവോ മനസ്സിന്റെ പാട്ടു കേട്ടുവോ നിഴൽ വീഴുമെന്റെ ഇടനാഴിയിൽ കനിവോടെ പൂത്ത മണിദീപമേ ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ തിരിനാളമെന്നും കാത്തിടാം തിരിനാളമെന്നും കാത്തിടാം (ഒരു രാത്രി)
Oru raathri koodi vidavaangave Oru paattu mooli veyil veezhave Pathiye parannennarikil varum Azhakinte thoovalaanu nee (Oru raathri) Pala naalalanha maru yathrayil Hridayam thiranha priya swapname Mizhikalkku munbilithalaarnnu nee Viriyaanorungi nilkkayo Viriyaanorungi nilkkayo Pularaan thudangumoru raathriyil Thaniye kidannu mizhivaarkkave Oru nertha thennalalivode vannu Nerukil thalodi maanhuvo Nerukil thalodi maanhuvo (Oru raathri) Malarmanhu veena vanaveedhiyil Idayante paattu kaathorkkave Oru paazh kinavilurukunnoren Manassinte paattu kettuvo Manassinte paattu kettuvo Nizhal veezhumente idanaazhiyil Kanivode pootha manideepame Oru kunhu kaattilanayaathe nin Thirinaalamennum kaathidaam Thirinaalamennum kaathidaam (Oru raathri)