HomeAniyathipraavuOru RaajamalliMalayalam LyricsOru Raajamalli Lyrics4/4Movie / AlbumAniyathipraavuSinger(s)M. G. SreekumarMusic DirectorOuseppachanLyricistS. Ramesan NairAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം ഒരു ദേവഗാനമുടലാര്‍ന്നപോലെ വരമരുളിയെന്നിലൊരു സുഖം കറുകനാമ്പിലും മധുകണം കവിതയെന്നിലും നിറകുടം അറിയുകില്ല നീയാരാരോ (ഒരു രാജമല്ലി) ഉണര്‍ന്നുവോ മുളംതണ്ടിലൊരീണം പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേന്‍കണം (ഉണര്‍ന്നുവോ) തനിച്ചുപാടിയപാട്ടുകളെല്ലാം നിനക്കു ഞാനെന്റെ നൈവേദ്യമാക്കി കൂടെവിടെ മുല്ലക്കാടെവിടെ ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ (ഒരു രാജമല്ലി) തെളിഞ്ഞുവോ കവിള്‍ച്ചെണ്ടിലും നാണം അലിഞ്ഞുവോ കിളിക്കൊഞ്ചല്‍ കേട്ടനെഞ്ചകം (തെളിഞ്ഞുവോ) നിറഞ്ഞുതൂവിയ മാത്രകളെല്ലാം നിനക്കായ് വെണ്മണി മുത്തുകളാക്കി താമരയില്‍ കന്നിപ്പൂവിതളില്‍ എന്നെച്ചേര്‍ത്തൊന്നു പുല്കിനീ മയങ്ങുകില്ലേ (ഒരു രാജമല്ലി)Oru raajamalli vidarunna pole Ithal ezhuthi munnil oru mugham Oru deva gaanamudallarna pole Varam aruli ennil oru sugham Karuka nambilum mathu kanam Kavitha ennilum nira kudam Ariyukilla nee aararo (Oru raajamali) Unarnnuvo mulam thandilloreenam Pozhinhuvo mani chundillinoru then kanam (Unarnnuvo) PozhinHuvo mani chundillinoru then kanam Thanichu paadiya paatukalellam Ninaku nhaan ente naivaidyamaki Koodevide mullakadevide Chella kattinodakatha parayukille (Oru raajamali) thelinhuvo kavil chendilum naanam alinhuvo kili konjal ketannenjakam (Thelinhuvo) Niranhu thooviya mathrakalellam Ninakai venmani muthukalaki thamarayil kanni poovithalil Enne cherthonnu pulki nee mayangukille (Oru rajamalli)മലയാളം വരികൾ:ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം ഒരു ദേവഗാനമുടലാര്‍ന്നപോലെ വരമരുളിയെന്നിലൊരു സുഖം കറുകനാമ്പിലും മധുകണം കവിതയെന്നിലും നിറകുടം അറിയുകില്ല നീയാരാരോ (ഒരു രാജമല്ലി) ഉണര്‍ന്നുവോ മുളംതണ്ടിലൊരീണം പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേന്‍കണം (ഉണര്‍ന്നുവോ) തനിച്ചുപാടിയപാട്ടുകളെല്ലാം നിനക്കു ഞാനെന്റെ നൈവേദ്യമാക്കി കൂടെവിടെ മുല്ലക്കാടെവിടെ ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ (ഒരു രാജമല്ലി) തെളിഞ്ഞുവോ കവിള്‍ച്ചെണ്ടിലും നാണം അലിഞ്ഞുവോ കിളിക്കൊഞ്ചല്‍ കേട്ടനെഞ്ചകം (തെളിഞ്ഞുവോ) നിറഞ്ഞുതൂവിയ മാത്രകളെല്ലാം നിനക്കായ് വെണ്മണി മുത്തുകളാക്കി താമരയില്‍ കന്നിപ്പൂവിതളില്‍ എന്നെച്ചേര്‍ത്തൊന്നു പുല്കിനീ മയങ്ങുകില്ലേ (ഒരു രാജമല്ലി)Manglish Lyrics:Oru raajamalli vidarunna pole Ithal ezhuthi munnil oru mugham Oru deva gaanamudallarna pole Varam aruli ennil oru sugham Karuka nambilum mathu kanam Kavitha ennilum nira kudam Ariyukilla nee aararo (Oru raajamali) Unarnnuvo mulam thandilloreenam Pozhinhuvo mani chundillinoru then kanam (Unarnnuvo) PozhinHuvo mani chundillinoru then kanam Thanichu paadiya paatukalellam Ninaku nhaan ente naivaidyamaki Koodevide mullakadevide Chella kattinodakatha parayukille (Oru raajamali) thelinhuvo kavil chendilum naanam alinhuvo kili konjal ketannenjakam (Thelinhuvo) Niranhu thooviya mathrakalellam Ninakai venmani muthukalaki thamarayil kanni poovithalil Enne cherthonnu pulki nee mayangukille (Oru rajamalli)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AniyathipraavuView Movie Album →4/4Ennum ninne poojikkamAniyathipraavu • K. J. YesudasAniyathipraavuK. J. YesudasRead Lyrics →4/4
ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം ഒരു ദേവഗാനമുടലാര്‍ന്നപോലെ വരമരുളിയെന്നിലൊരു സുഖം കറുകനാമ്പിലും മധുകണം കവിതയെന്നിലും നിറകുടം അറിയുകില്ല നീയാരാരോ (ഒരു രാജമല്ലി) ഉണര്‍ന്നുവോ മുളംതണ്ടിലൊരീണം പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേന്‍കണം (ഉണര്‍ന്നുവോ) തനിച്ചുപാടിയപാട്ടുകളെല്ലാം നിനക്കു ഞാനെന്റെ നൈവേദ്യമാക്കി കൂടെവിടെ മുല്ലക്കാടെവിടെ ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ (ഒരു രാജമല്ലി) തെളിഞ്ഞുവോ കവിള്‍ച്ചെണ്ടിലും നാണം അലിഞ്ഞുവോ കിളിക്കൊഞ്ചല്‍ കേട്ടനെഞ്ചകം (തെളിഞ്ഞുവോ) നിറഞ്ഞുതൂവിയ മാത്രകളെല്ലാം നിനക്കായ് വെണ്മണി മുത്തുകളാക്കി താമരയില്‍ കന്നിപ്പൂവിതളില്‍ എന്നെച്ചേര്‍ത്തൊന്നു പുല്കിനീ മയങ്ങുകില്ലേ (ഒരു രാജമല്ലി)
Oru raajamalli vidarunna pole Ithal ezhuthi munnil oru mugham Oru deva gaanamudallarna pole Varam aruli ennil oru sugham Karuka nambilum mathu kanam Kavitha ennilum nira kudam Ariyukilla nee aararo (Oru raajamali) Unarnnuvo mulam thandilloreenam Pozhinhuvo mani chundillinoru then kanam (Unarnnuvo) PozhinHuvo mani chundillinoru then kanam Thanichu paadiya paatukalellam Ninaku nhaan ente naivaidyamaki Koodevide mullakadevide Chella kattinodakatha parayukille (Oru raajamali) thelinhuvo kavil chendilum naanam alinhuvo kili konjal ketannenjakam (Thelinhuvo) Niranhu thooviya mathrakalellam Ninakai venmani muthukalaki thamarayil kanni poovithalil Enne cherthonnu pulki nee mayangukille (Oru rajamalli)