HomeOru PooviniyumMalayalam LyricsOru Pooviniyum LyricsSinger(s)Kj YesudasMusic DirectorM JayachandranLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകിളിമൊഴികളിലിളകും തരു നിരകളിലൂടെപുലരൊളിയുടെ മായാനടനം തുടരുംഅല ഞൊറികളിലുണരും പ്രിയതരമൊരു ശ്രുതിയിൽനദിയൊഴുകുമൊരീണം പകരും നിറവിൽപിറകേ പിറകേ കളി വഞ്ചികളാൽസുഖസ്മരണകളൊഴുകിടുമിതു വഴിയേ( ഒരു പൂവിനിയും..) ഇരുൾ വിതറിയ രാവിൻ മറുകരയിരു മൗനംഇനി മറവിയിലിടറും കൺ പീലികളിൽമലനിരകളിലകലെ മണിമുകിലുകളലയുംമഴയുടെ മണമുതിരും തരിശ്ശിൻ മടിയിൽനിറയെ നിറയെ ഹരിതാങ്കുരമായ്പുതു നിനവുകൾ കതിരിടുമിനിയിവിടെ( ഒരു പൂവിനിയും..)മലയാളം വരികൾ:കിളിമൊഴികളിലിളകും തരു നിരകളിലൂടെപുലരൊളിയുടെ മായാനടനം തുടരുംഅല ഞൊറികളിലുണരും പ്രിയതരമൊരു ശ്രുതിയിൽനദിയൊഴുകുമൊരീണം പകരും നിറവിൽപിറകേ പിറകേ കളി വഞ്ചികളാൽസുഖസ്മരണകളൊഴുകിടുമിതു വഴിയേ( ഒരു പൂവിനിയും..) ഇരുൾ വിതറിയ രാവിൻ മറുകരയിരു മൗനംഇനി മറവിയിലിടറും കൺ പീലികളിൽമലനിരകളിലകലെ മണിമുകിലുകളലയുംമഴയുടെ മണമുതിരും തരിശ്ശിൻ മടിയിൽനിറയെ നിറയെ ഹരിതാങ്കുരമായ്പുതു നിനവുകൾ കതിരിടുമിനിയിവിടെ( ഒരു പൂവിനിയും..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
കിളിമൊഴികളിലിളകും തരു നിരകളിലൂടെപുലരൊളിയുടെ മായാനടനം തുടരുംഅല ഞൊറികളിലുണരും പ്രിയതരമൊരു ശ്രുതിയിൽനദിയൊഴുകുമൊരീണം പകരും നിറവിൽപിറകേ പിറകേ കളി വഞ്ചികളാൽസുഖസ്മരണകളൊഴുകിടുമിതു വഴിയേ( ഒരു പൂവിനിയും..) ഇരുൾ വിതറിയ രാവിൻ മറുകരയിരു മൗനംഇനി മറവിയിലിടറും കൺ പീലികളിൽമലനിരകളിലകലെ മണിമുകിലുകളലയുംമഴയുടെ മണമുതിരും തരിശ്ശിൻ മടിയിൽനിറയെ നിറയെ ഹരിതാങ്കുരമായ്പുതു നിനവുകൾ കതിരിടുമിനിയിവിടെ( ഒരു പൂവിനിയും..)