HomeVashyamOru Poomarithan KulirilMalayalam LyricsOru Poomarithan Kuliril Lyrics1991Movie / AlbumVashyamSinger(s)Kj Yesudas, K S ChithraMusic DirectorUmmarLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒരു പൂമാരിതൻ കുളിരിൽ തേൻതുള്ളികൾ കരളിൽ തൂകുവാൻ അണയൂ (ഒരു പൂമാരി) ഇളംകാറ്റിലെങ്ങും തളിരാടവേ നീർമേഘങ്ങൾ ഇഴപാകീടവേ ആത്മാവിലേതോ അല പായവേ (ഒരു പൂമാരി) അഴിയുന്നു വിണ്ണിൻ ഉടയാടകൾ വിടർത്തുന്നു നാണം പുതുമഴവില്ലുകൾ പുളകങ്ങളാലേ ഉടൽ മൂടവേ (ഒരു പൂമാരി)മലയാളം വരികൾ:ഒരു പൂമാരിതൻ കുളിരിൽ തേൻതുള്ളികൾ കരളിൽ തൂകുവാൻ അണയൂ (ഒരു പൂമാരി) ഇളംകാറ്റിലെങ്ങും തളിരാടവേ നീർമേഘങ്ങൾ ഇഴപാകീടവേ ആത്മാവിലേതോ അല പായവേ (ഒരു പൂമാരി) അഴിയുന്നു വിണ്ണിൻ ഉടയാടകൾ വിടർത്തുന്നു നാണം പുതുമഴവില്ലുകൾ പുളകങ്ങളാലേ ഉടൽ മൂടവേ (ഒരു പൂമാരി)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from VashyamView Movie Album →1991Raavin Moham NjanVashyam • K S ChithraVashyamK S ChithraRead Lyrics →1991
ഒരു പൂമാരിതൻ കുളിരിൽ തേൻതുള്ളികൾ കരളിൽ തൂകുവാൻ അണയൂ (ഒരു പൂമാരി) ഇളംകാറ്റിലെങ്ങും തളിരാടവേ നീർമേഘങ്ങൾ ഇഴപാകീടവേ ആത്മാവിലേതോ അല പായവേ (ഒരു പൂമാരി) അഴിയുന്നു വിണ്ണിൻ ഉടയാടകൾ വിടർത്തുന്നു നാണം പുതുമഴവില്ലുകൾ പുളകങ്ങളാലേ ഉടൽ മൂടവേ (ഒരു പൂമാരി)