HomeOru Penninte Kathaശ്രാവണചന്ദ്രിക പൂ ചൂടിച്ചുMalayalam Lyricsശ്രാവണചന്ദ്രിക പൂ ചൂടിച്ചു LyricsMovie / AlbumOru Penninte KathaSinger(s)P SusheelaMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശ്രാവണചന്ദ്രിക പൂ ചൂടിച്ചു ഭൂമികന്യക പുഞ്ചിരിച്ചു അവളുടെ ലജ്ജയിൽ വിടരും ചൊടികളിൽ അനുരാഗ കവിത വിരിഞ്ഞൂ - ആദ്യത്തെ അനുരാഗ കവിത വിരിഞ്ഞൂ (ശ്രാവണ...) നീലാകാശ താമരയിലയിൽ നക്ഷത്രലിപിയിൽ പവിഴ കൈനഖ മുനയാൽ പ്രകൃതിയാ കവിത പകർത്തി വെച്ചൂ അന്നതു ഞാൻ വായിച്ചൂ വന്നൂ കണ്ടൂ കീഴടക്കീ എന്നേ കേളീ പുഷ്പമാക്കി (ശ്രാവണ..) സ്വർഗ്ഗാരോഹണ വീഥിക്കരികിൽ സ്വപ്നങ്ങൾക്കിടയിൽ കമനീയാംഗൻ പ്രിയനെൻ മനസ്സിലാ കവിത കുറിച്ചു വെച്ചൂ ഞാനവനേ സ്നേഹിച്ചൂ വന്നൂ കണ്ടൂ കീഴടക്കീ എന്നേ കേളീ പുഷ്പമാക്കി (ശ്രാവണ..)മലയാളം വരികൾ:ശ്രാവണചന്ദ്രിക പൂ ചൂടിച്ചു ഭൂമികന്യക പുഞ്ചിരിച്ചു അവളുടെ ലജ്ജയിൽ വിടരും ചൊടികളിൽ അനുരാഗ കവിത വിരിഞ്ഞൂ - ആദ്യത്തെ അനുരാഗ കവിത വിരിഞ്ഞൂ (ശ്രാവണ...) നീലാകാശ താമരയിലയിൽ നക്ഷത്രലിപിയിൽ പവിഴ കൈനഖ മുനയാൽ പ്രകൃതിയാ കവിത പകർത്തി വെച്ചൂ അന്നതു ഞാൻ വായിച്ചൂ വന്നൂ കണ്ടൂ കീഴടക്കീ എന്നേ കേളീ പുഷ്പമാക്കി (ശ്രാവണ..) സ്വർഗ്ഗാരോഹണ വീഥിക്കരികിൽ സ്വപ്നങ്ങൾക്കിടയിൽ കമനീയാംഗൻ പ്രിയനെൻ മനസ്സിലാ കവിത കുറിച്ചു വെച്ചൂ ഞാനവനേ സ്നേഹിച്ചൂ വന്നൂ കണ്ടൂ കീഴടക്കീ എന്നേ കേളീ പുഷ്പമാക്കി (ശ്രാവണ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Oru Penninte KathaView Movie Album →Songസൂര്യഗ്രഹണം സൂര്യഗ്രഹണംOru Penninte Katha • Kj YesudasOru Penninte KathaKj YesudasRead Lyrics →Malayalam
ശ്രാവണചന്ദ്രിക പൂ ചൂടിച്ചു ഭൂമികന്യക പുഞ്ചിരിച്ചു അവളുടെ ലജ്ജയിൽ വിടരും ചൊടികളിൽ അനുരാഗ കവിത വിരിഞ്ഞൂ - ആദ്യത്തെ അനുരാഗ കവിത വിരിഞ്ഞൂ (ശ്രാവണ...) നീലാകാശ താമരയിലയിൽ നക്ഷത്രലിപിയിൽ പവിഴ കൈനഖ മുനയാൽ പ്രകൃതിയാ കവിത പകർത്തി വെച്ചൂ അന്നതു ഞാൻ വായിച്ചൂ വന്നൂ കണ്ടൂ കീഴടക്കീ എന്നേ കേളീ പുഷ്പമാക്കി (ശ്രാവണ..) സ്വർഗ്ഗാരോഹണ വീഥിക്കരികിൽ സ്വപ്നങ്ങൾക്കിടയിൽ കമനീയാംഗൻ പ്രിയനെൻ മനസ്സിലാ കവിത കുറിച്ചു വെച്ചൂ ഞാനവനേ സ്നേഹിച്ചൂ വന്നൂ കണ്ടൂ കീഴടക്കീ എന്നേ കേളീ പുഷ്പമാക്കി (ശ്രാവണ..)