HomeOru Nakshathramulla Akashamമിഴിയിൽ പാതി ഞാൻ തരാംMalayalam Lyricsമിഴിയിൽ പാതി ഞാൻ തരാം Lyrics2019Movie / AlbumOru Nakshathramulla AkashamSinger(s)Sithara KrishnakumarMusic DirectorRahul RajLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമിഴിയിൽ പാതി ഞാൻ തരാം.. മൊഴിയിൽ പാതി ഞാൻ തരാം... കരകവർന്ന മോഹമേ.. ഏകതാരമേ വരൂ... വിരലിൽ നിന്റെ കണ്ണുകൾ, കിനാവ് തേൻമഴ... മിഴിയിൽ പാതി ഞാൻ തരാം.. മൊഴിയിൽ പാതി ഞാൻ തരാം... കരകവർന്ന മോഹമേ.. ഏകതാരമേ വരൂ... വിരലിൽ നിന്റെ കണ്ണുകൾ, കിനാവ് തേൻമഴ... ഒരമ്മയായ് വളർത്തിടാം, മെയ്യിൽ വീണുറങ്ങിടാം... ഓർമ്മകൾ സുഗന്ധിയാം കളഭമായിടും... എന്റെതായ് വളർത്തിടാം, സ്നേഹജീവനേ... മിഴിയിലെ ജനാലയിൽ, നിറനിലാമഴാ... സൂര്യനും പ്രഭാതവും, പൂക്കളായിതാ... നീയിന്നേകതാരമെങ്കിലും കനവിലായിരം... കിളികൾ പാടും രാവുകൾ നിന്റെ നീലരാവുകൾ... പീലി നീർത്തും മയിലുകൾ കൂട്ടുചേരുവാൻ... കണ്ണുനീരുമായടം മിഴികൾ പോടണം... മധു ചുരന്ന വാക്കുകൾ, തരളമാകണം... നിഴലു പോലെ ഞാൻ വരും കൂട്ടിനീവഴി... എന്റെ സ്നേഹതാരമേ വരൂ, നിന്റെ നിന്നിതാ... മിഴിയിൽ പാതി ഞാൻ തരാം.. മൊഴിയിൽ പാതി ഞാൻ തരാം... കരകവർന്ന മോഹമേ.. ഏകതാരമേ വരൂ... വിരലിൽ നിന്റെ കണ്ണുകൾ, കിനാവ് തേൻമഴ... വീഡിയോ ഇവിടെമലയാളം വരികൾ:മിഴിയിൽ പാതി ഞാൻ തരാം.. മൊഴിയിൽ പാതി ഞാൻ തരാം... കരകവർന്ന മോഹമേ.. ഏകതാരമേ വരൂ... വിരലിൽ നിന്റെ കണ്ണുകൾ, കിനാവ് തേൻമഴ... മിഴിയിൽ പാതി ഞാൻ തരാം.. മൊഴിയിൽ പാതി ഞാൻ തരാം... കരകവർന്ന മോഹമേ.. ഏകതാരമേ വരൂ... വിരലിൽ നിന്റെ കണ്ണുകൾ, കിനാവ് തേൻമഴ... ഒരമ്മയായ് വളർത്തിടാം, മെയ്യിൽ വീണുറങ്ങിടാം... ഓർമ്മകൾ സുഗന്ധിയാം കളഭമായിടും... എന്റെതായ് വളർത്തിടാം, സ്നേഹജീവനേ... മിഴിയിലെ ജനാലയിൽ, നിറനിലാമഴാ... സൂര്യനും പ്രഭാതവും, പൂക്കളായിതാ... നീയിന്നേകതാരമെങ്കിലും കനവിലായിരം... കിളികൾ പാടും രാവുകൾ നിന്റെ നീലരാവുകൾ... പീലി നീർത്തും മയിലുകൾ കൂട്ടുചേരുവാൻ... കണ്ണുനീരുമായടം മിഴികൾ പോടണം... മധു ചുരന്ന വാക്കുകൾ, തരളമാകണം... നിഴലു പോലെ ഞാൻ വരും കൂട്ടിനീവഴി... എന്റെ സ്നേഹതാരമേ വരൂ, നിന്റെ നിന്നിതാ... മിഴിയിൽ പാതി ഞാൻ തരാം.. മൊഴിയിൽ പാതി ഞാൻ തരാം... കരകവർന്ന മോഹമേ.. ഏകതാരമേ വരൂ... വിരലിൽ നിന്റെ കണ്ണുകൾ, കിനാവ് തേൻമഴ... വീഡിയോ ഇവിടെLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Oru Nakshathramulla AkashamView Movie Album →2019മണ്ണിൻ്റെ മണമുള്ളOru Nakshathramulla Akasham • Aravind VenugopalOru Nakshathramulla AkashamAravind VenugopalRead Lyrics →2019
മിഴിയിൽ പാതി ഞാൻ തരാം.. മൊഴിയിൽ പാതി ഞാൻ തരാം... കരകവർന്ന മോഹമേ.. ഏകതാരമേ വരൂ... വിരലിൽ നിന്റെ കണ്ണുകൾ, കിനാവ് തേൻമഴ... മിഴിയിൽ പാതി ഞാൻ തരാം.. മൊഴിയിൽ പാതി ഞാൻ തരാം... കരകവർന്ന മോഹമേ.. ഏകതാരമേ വരൂ... വിരലിൽ നിന്റെ കണ്ണുകൾ, കിനാവ് തേൻമഴ... ഒരമ്മയായ് വളർത്തിടാം, മെയ്യിൽ വീണുറങ്ങിടാം... ഓർമ്മകൾ സുഗന്ധിയാം കളഭമായിടും... എന്റെതായ് വളർത്തിടാം, സ്നേഹജീവനേ... മിഴിയിലെ ജനാലയിൽ, നിറനിലാമഴാ... സൂര്യനും പ്രഭാതവും, പൂക്കളായിതാ... നീയിന്നേകതാരമെങ്കിലും കനവിലായിരം... കിളികൾ പാടും രാവുകൾ നിന്റെ നീലരാവുകൾ... പീലി നീർത്തും മയിലുകൾ കൂട്ടുചേരുവാൻ... കണ്ണുനീരുമായടം മിഴികൾ പോടണം... മധു ചുരന്ന വാക്കുകൾ, തരളമാകണം... നിഴലു പോലെ ഞാൻ വരും കൂട്ടിനീവഴി... എന്റെ സ്നേഹതാരമേ വരൂ, നിന്റെ നിന്നിതാ... മിഴിയിൽ പാതി ഞാൻ തരാം.. മൊഴിയിൽ പാതി ഞാൻ തരാം... കരകവർന്ന മോഹമേ.. ഏകതാരമേ വരൂ... വിരലിൽ നിന്റെ കണ്ണുകൾ, കിനാവ് തേൻമഴ... വീഡിയോ ഇവിടെ