HomeJohn LutherOru Naalitha PularunnuMalayalam LyricsOru Naalitha Pularunnu Lyrics2022Movie / AlbumJohn LutherSinger(s)Najim Arshad, Narayani GopanMusic DirectorShaan RahmanLyricistVinayak SasikumarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShare(M)ഒരു നാളിതാ പുലരുന്നു മേലെ കനവായിരം തെളിയുന്നു താനേ പുഴയായി നാം അലയുന്ന പോലെ ചിരി തേടി വഴി ദൂരെ ദൂരെ..... പൂങ്കാറ്റിനോടും പൂവല്ലികളോടും കൊഞ്ചുകയായി നാം പതിയേ ... പൂങ്കാറ്റിനോടും പൂവല്ലികളോടും ചൊല്ലുകയായി നാം നിറയേ ...... ഒരു നാളിതാ പുലരുന്നു മേലെ കനവായിരം തെളിയുന്നു താനേ.. (F)ഓരോരോ പാട്ടുമൂളി പൂങ്കിനാവിതാ (M)എന്നരിയ മാനമേ മിഴിയിലാകവേ കതിര് ചൂടുവാൻ വാ (F)കാതോരം കാര്യമോതിവന്നു കാവുകൾ (M)എന്നരികെയായി നീ മൊഴിയിലായിരം കുളിര് തൂകുവാൻ വാ ദിനംതോറും മുഖം താനേ പിണങ്ങി മെല്ലെ നാം വിരൽ കോർത്തും മനം ചേർത്തും ഒരുങ്ങി നിന്നെ...മലയാളം വരികൾ:(M)ഒരു നാളിതാ പുലരുന്നു മേലെ കനവായിരം തെളിയുന്നു താനേ പുഴയായി നാം അലയുന്ന പോലെ ചിരി തേടി വഴി ദൂരെ ദൂരെ..... പൂങ്കാറ്റിനോടും പൂവല്ലികളോടും കൊഞ്ചുകയായി നാം പതിയേ ... പൂങ്കാറ്റിനോടും പൂവല്ലികളോടും ചൊല്ലുകയായി നാം നിറയേ ...... ഒരു നാളിതാ പുലരുന്നു മേലെ കനവായിരം തെളിയുന്നു താനേ.. (F)ഓരോരോ പാട്ടുമൂളി പൂങ്കിനാവിതാ (M)എന്നരിയ മാനമേ മിഴിയിലാകവേ കതിര് ചൂടുവാൻ വാ (F)കാതോരം കാര്യമോതിവന്നു കാവുകൾ (M)എന്നരികെയായി നീ മൊഴിയിലായിരം കുളിര് തൂകുവാൻ വാ ദിനംതോറും മുഖം താനേ പിണങ്ങി മെല്ലെ നാം വിരൽ കോർത്തും മനം ചേർത്തും ഒരുങ്ങി നിന്നെ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from John LutherView Movie Album →2022VaanidamJohn Luther • Shaan RahmanJohn LutherShaan RahmanRead Lyrics →2022
(M)ഒരു നാളിതാ പുലരുന്നു മേലെ കനവായിരം തെളിയുന്നു താനേ പുഴയായി നാം അലയുന്ന പോലെ ചിരി തേടി വഴി ദൂരെ ദൂരെ..... പൂങ്കാറ്റിനോടും പൂവല്ലികളോടും കൊഞ്ചുകയായി നാം പതിയേ ... പൂങ്കാറ്റിനോടും പൂവല്ലികളോടും ചൊല്ലുകയായി നാം നിറയേ ...... ഒരു നാളിതാ പുലരുന്നു മേലെ കനവായിരം തെളിയുന്നു താനേ.. (F)ഓരോരോ പാട്ടുമൂളി പൂങ്കിനാവിതാ (M)എന്നരിയ മാനമേ മിഴിയിലാകവേ കതിര് ചൂടുവാൻ വാ (F)കാതോരം കാര്യമോതിവന്നു കാവുകൾ (M)എന്നരികെയായി നീ മൊഴിയിലായിരം കുളിര് തൂകുവാൻ വാ ദിനംതോറും മുഖം താനേ പിണങ്ങി മെല്ലെ നാം വിരൽ കോർത്തും മനം ചേർത്തും ഒരുങ്ങി നിന്നെ...