HomeOru Muthassi Kadhaതോണിപ്പാട്ടും പാടിപ്പാടിMalayalam Lyricsതോണിപ്പാട്ടും പാടിപ്പാടി LyricsMovie / AlbumOru Muthassi KadhaSinger(s)Mg SreekumarMusic DirectorOuseppachanLyricistShibu ChakravarthyScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതോണിപ്പാട്ടും പാടിപ്പാടി ദൂരെ പോണോരേ ആരും കാണാപ്പൊന്നും മീനും തേടിപ്പോണോരേ കാറും കോളും വീഴുംനേരം ഉള്ളിൽ തീയാണ് ഹോയ് (തോണിപ്പാട്ടും...) കണ്ണുനീർക്കടലിലെ തിരമാലയിൽ കരയെ തിരയും ഓടങ്ങളേ... തോണിക്കാരെ ദൂരെ പൊയ്വരുവോളം ഞാൻ കാത്തിരിക്കാം.. (തോണിപ്പാട്ടും...) തീരത്തുയരുന്ന തിരമാലകൾ തീരക്കടലിൻ വ്യാമോഹങ്ങൾ വാടിപ്പോകും മോഹം... നാളെ പുലരിയിൽ പൂവിരിക്കും (തോണിപ്പാട്ടും...)മലയാളം വരികൾ:തോണിപ്പാട്ടും പാടിപ്പാടി ദൂരെ പോണോരേ ആരും കാണാപ്പൊന്നും മീനും തേടിപ്പോണോരേ കാറും കോളും വീഴുംനേരം ഉള്ളിൽ തീയാണ് ഹോയ് (തോണിപ്പാട്ടും...) കണ്ണുനീർക്കടലിലെ തിരമാലയിൽ കരയെ തിരയും ഓടങ്ങളേ... തോണിക്കാരെ ദൂരെ പൊയ്വരുവോളം ഞാൻ കാത്തിരിക്കാം.. (തോണിപ്പാട്ടും...) തീരത്തുയരുന്ന തിരമാലകൾ തീരക്കടലിൻ വ്യാമോഹങ്ങൾ വാടിപ്പോകും മോഹം... നാളെ പുലരിയിൽ പൂവിരിക്കും (തോണിപ്പാട്ടും...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Oru Muthassi KadhaView Movie Album →1988പണ്ടത്തെ പാട്ടിലെOru Muthassi Kadha • Mg Sreekumar,P LeelaOru Muthassi KadhaMg Sreekumar,P LeelaRead Lyrics →1988
തോണിപ്പാട്ടും പാടിപ്പാടി ദൂരെ പോണോരേ ആരും കാണാപ്പൊന്നും മീനും തേടിപ്പോണോരേ കാറും കോളും വീഴുംനേരം ഉള്ളിൽ തീയാണ് ഹോയ് (തോണിപ്പാട്ടും...) കണ്ണുനീർക്കടലിലെ തിരമാലയിൽ കരയെ തിരയും ഓടങ്ങളേ... തോണിക്കാരെ ദൂരെ പൊയ്വരുവോളം ഞാൻ കാത്തിരിക്കാം.. (തോണിപ്പാട്ടും...) തീരത്തുയരുന്ന തിരമാലകൾ തീരക്കടലിൻ വ്യാമോഹങ്ങൾ വാടിപ്പോകും മോഹം... നാളെ പുലരിയിൽ പൂവിരിക്കും (തോണിപ്പാട്ടും...)