HomeOru Minnaminunginte Nurunguvettamമധുമൊഴി ശുകബാലേ ചൊൽകെന്റെMalayalam Lyricsമധുമൊഴി ശുകബാലേ ചൊൽകെന്റെ Lyrics1987Movie / AlbumOru Minnaminunginte NurunguvettamSinger(s)NodeMusic DirectorJohnson MasterLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമധുമൊഴി ശുകബാലേ ചൊൽകെന്റെഹൃദയേശൻ എങ്ങു പോയീ സുമിത സുന്ദരലതാഗൃഹമിതിൽ അണഞ്ഞില്ലാസുഖദമാമണി വേണു നിനദവു-മകലെയെങ്ങു വിലയമാവൂ സഖീ (മധുമൊഴി)ചിരിതൂകി ശശിലേഖ എൻ നേർക്കിതാ(2)പരിഹാസമുതിരുന്നൂ കുളുർതെന്നലുംവിധുരഗീതിയിതലിയുകയായിയമുന തൻ കുളിരലകലിൽ സഖിപറയൂ മാധവനെങ്ങു പോയീ- കുളുർ മധുമൊഴി ശുകബാലേ ചൊൽകെന്റെഹൃദയേശൻ എങ്ങു പോയീമലയാളം വരികൾ:മധുമൊഴി ശുകബാലേ ചൊൽകെന്റെഹൃദയേശൻ എങ്ങു പോയീ സുമിത സുന്ദരലതാഗൃഹമിതിൽ അണഞ്ഞില്ലാസുഖദമാമണി വേണു നിനദവു-മകലെയെങ്ങു വിലയമാവൂ സഖീ (മധുമൊഴി)ചിരിതൂകി ശശിലേഖ എൻ നേർക്കിതാ(2)പരിഹാസമുതിരുന്നൂ കുളുർതെന്നലുംവിധുരഗീതിയിതലിയുകയായിയമുന തൻ കുളിരലകലിൽ സഖിപറയൂ മാധവനെങ്ങു പോയീ- കുളുർ മധുമൊഴി ശുകബാലേ ചൊൽകെന്റെഹൃദയേശൻ എങ്ങു പോയീLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Oru Minnaminunginte NurunguvettamView Movie Album →SongPoo VenamOru Minnaminunginte Nurunguvettam • Kj Yesudas,LathikaOru Minnaminunginte NurunguvettamKj Yesudas,LathikaRead Lyrics →Malayalam
മധുമൊഴി ശുകബാലേ ചൊൽകെന്റെഹൃദയേശൻ എങ്ങു പോയീ സുമിത സുന്ദരലതാഗൃഹമിതിൽ അണഞ്ഞില്ലാസുഖദമാമണി വേണു നിനദവു-മകലെയെങ്ങു വിലയമാവൂ സഖീ (മധുമൊഴി)ചിരിതൂകി ശശിലേഖ എൻ നേർക്കിതാ(2)പരിഹാസമുതിരുന്നൂ കുളുർതെന്നലുംവിധുരഗീതിയിതലിയുകയായിയമുന തൻ കുളിരലകലിൽ സഖിപറയൂ മാധവനെങ്ങു പോയീ- കുളുർ മധുമൊഴി ശുകബാലേ ചൊൽകെന്റെഹൃദയേശൻ എങ്ങു പോയീ