HomeOru Maravathur Kanavuതാറാക്കൂട്ടം കേറാക്കുന്ന്Malayalam Lyricsതാറാക്കൂട്ടം കേറാക്കുന്ന് Lyrics1998Movie / AlbumOru Maravathur KanavuSinger(s)G Venugopal, Mg SreekumarMusic DirectorVidyasagarLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാറാക്കൂട്ടം കേറാക്കുന്ന് മാറാപ്പോളം മണ്ണ് കുന്നിൻമേലേ കാവലിനുണ്ടേ കാടുകുലുക്കും കൊമ്പൻ പുലിവാലൻ പൂങ്കോഴി എലി പോലെ പതുങ്ങല്ലേ എള്ളോളം കാന്താരി എരിതീയിൽ വറചട്ടി ചാണ്ടിച്ചനു സപ്പർ ജോറായി.... (താറാക്കൂട്ടം.......കൊമ്പൻ) ഒന്നാം കുന്നുമ്മലോണം കേറാത്ത കുന്നേകൂത്താടി വാ കാണാകൂന്താലി ഇല്ലാക്കോടാലി എല്ലാം കൊണ്ടോടി വാ മുകിലാലകൂടേറും കിളിയേ..കിളിയേ കുളിരാറ്റാൻ കൂരയൊരുക്കാൻ വായോ..വായോ ഏയ് തെക്കൂന്നെങ്ങാണ്ടെങ്ങോ തിന തേടി വരുന്നോരാണേ ഓ പെയ്യാമഴയും നോക്കി ഇടനെഞ്ചുപിടഞ്ഞോരാണേ അങ്ങേപ്പുഴയുടെ മറുകരകേറി പാഞ്ഞുമറഞ്ഞേ പഞ്ഞക്കാലം (താറാക്കൂട്ടം..........കൊമ്പൻ ) എല്ലാവീട്ടുക്കും എന്റെ മാട്ടുക്കും കൊഞ്ചൽ വന്താച്ചമ്മാ... എല്ലാസാമിക്കും വന്നേഭൂമിക്കും പൊങ്കൽ വന്താച്ചമ്മാ.... കിന്നാരം കുറുകി പായും കുയിലേ കുയിലേ മാറ്റേറും മണ്ണു കിളക്കാൻ വായോ വായോ ഏയ് കുന്നുകുഴിച്ചു നിരത്തി ഈ മിന്നു പൊലിയ്ക്കണ മയ്യാ നീ നിന്നു കിളച്ചു വളർന്നു ഈ മാനം മുട്ടണ മയ്യാ അന്തിമയങ്ങിയ നേരത്തിത്തിരി മിന്നിമിനുങ്ങി നടക്കണ മയ്യാ (താറാക്കൂട്ടം.........കൊമ്പൻ)മലയാളം വരികൾ:താറാക്കൂട്ടം കേറാക്കുന്ന് മാറാപ്പോളം മണ്ണ് കുന്നിൻമേലേ കാവലിനുണ്ടേ കാടുകുലുക്കും കൊമ്പൻ പുലിവാലൻ പൂങ്കോഴി എലി പോലെ പതുങ്ങല്ലേ എള്ളോളം കാന്താരി എരിതീയിൽ വറചട്ടി ചാണ്ടിച്ചനു സപ്പർ ജോറായി.... (താറാക്കൂട്ടം.......കൊമ്പൻ) ഒന്നാം കുന്നുമ്മലോണം കേറാത്ത കുന്നേകൂത്താടി വാ കാണാകൂന്താലി ഇല്ലാക്കോടാലി എല്ലാം കൊണ്ടോടി വാ മുകിലാലകൂടേറും കിളിയേ..കിളിയേ കുളിരാറ്റാൻ കൂരയൊരുക്കാൻ വായോ..വായോ ഏയ് തെക്കൂന്നെങ്ങാണ്ടെങ്ങോ തിന തേടി വരുന്നോരാണേ ഓ പെയ്യാമഴയും നോക്കി ഇടനെഞ്ചുപിടഞ്ഞോരാണേ അങ്ങേപ്പുഴയുടെ മറുകരകേറി പാഞ്ഞുമറഞ്ഞേ പഞ്ഞക്കാലം (താറാക്കൂട്ടം..........കൊമ്പൻ ) എല്ലാവീട്ടുക്കും എന്റെ മാട്ടുക്കും കൊഞ്ചൽ വന്താച്ചമ്മാ... എല്ലാസാമിക്കും വന്നേഭൂമിക്കും പൊങ്കൽ വന്താച്ചമ്മാ.... കിന്നാരം കുറുകി പായും കുയിലേ കുയിലേ മാറ്റേറും മണ്ണു കിളക്കാൻ വായോ വായോ ഏയ് കുന്നുകുഴിച്ചു നിരത്തി ഈ മിന്നു പൊലിയ്ക്കണ മയ്യാ നീ നിന്നു കിളച്ചു വളർന്നു ഈ മാനം മുട്ടണ മയ്യാ അന്തിമയങ്ങിയ നേരത്തിത്തിരി മിന്നിമിനുങ്ങി നടക്കണ മയ്യാ (താറാക്കൂട്ടം.........കൊമ്പൻ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Oru Maravathur KanavuView Movie Album →SongThinkalkkuri ThottumOru Maravathur Kanavu • K S ChithraOru Maravathur KanavuK S ChithraRead Lyrics →Malayalam
താറാക്കൂട്ടം കേറാക്കുന്ന് മാറാപ്പോളം മണ്ണ് കുന്നിൻമേലേ കാവലിനുണ്ടേ കാടുകുലുക്കും കൊമ്പൻ പുലിവാലൻ പൂങ്കോഴി എലി പോലെ പതുങ്ങല്ലേ എള്ളോളം കാന്താരി എരിതീയിൽ വറചട്ടി ചാണ്ടിച്ചനു സപ്പർ ജോറായി.... (താറാക്കൂട്ടം.......കൊമ്പൻ) ഒന്നാം കുന്നുമ്മലോണം കേറാത്ത കുന്നേകൂത്താടി വാ കാണാകൂന്താലി ഇല്ലാക്കോടാലി എല്ലാം കൊണ്ടോടി വാ മുകിലാലകൂടേറും കിളിയേ..കിളിയേ കുളിരാറ്റാൻ കൂരയൊരുക്കാൻ വായോ..വായോ ഏയ് തെക്കൂന്നെങ്ങാണ്ടെങ്ങോ തിന തേടി വരുന്നോരാണേ ഓ പെയ്യാമഴയും നോക്കി ഇടനെഞ്ചുപിടഞ്ഞോരാണേ അങ്ങേപ്പുഴയുടെ മറുകരകേറി പാഞ്ഞുമറഞ്ഞേ പഞ്ഞക്കാലം (താറാക്കൂട്ടം..........കൊമ്പൻ ) എല്ലാവീട്ടുക്കും എന്റെ മാട്ടുക്കും കൊഞ്ചൽ വന്താച്ചമ്മാ... എല്ലാസാമിക്കും വന്നേഭൂമിക്കും പൊങ്കൽ വന്താച്ചമ്മാ.... കിന്നാരം കുറുകി പായും കുയിലേ കുയിലേ മാറ്റേറും മണ്ണു കിളക്കാൻ വായോ വായോ ഏയ് കുന്നുകുഴിച്ചു നിരത്തി ഈ മിന്നു പൊലിയ്ക്കണ മയ്യാ നീ നിന്നു കിളച്ചു വളർന്നു ഈ മാനം മുട്ടണ മയ്യാ അന്തിമയങ്ങിയ നേരത്തിത്തിരി മിന്നിമിനുങ്ങി നടക്കണ മയ്യാ (താറാക്കൂട്ടം.........കൊമ്പൻ)