HomeOru Kudayum Kunjupengalumവാനവിൽക്കൊടികൾMalayalam Lyricsവാനവിൽക്കൊടികൾ Lyrics1985Movie / AlbumOru Kudayum KunjupengalumSinger(s)Kj Yesudas, ChorusMusic DirectorJerry AmaldevLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവാനവില്‍ക്കൊടികള്‍ സ്വര്‍ഗ്ഗസുന്ദരികള്‍ നൂറുമുത്തുക്കുടകള് ചൂടി വരും മനസ്സില്‍ (2) ഓരഴകുവനിയില് മലരു പൊഴിയുമ്പോൾ നിറങ്ങൾ ആയിരങ്ങൾ ആയിരങ്ങൾ ആയിരങ്ങൾ ആയിരങ്ങൾ (വാനവിൽ....) കാതമകലേ കാട്ടപൂങ്കൊമ്പില് കാത്തിരുന്നൊരു പൂങ്കുയില്ക്കിളിയാണു നീ കൂഹൂ കൂഹൂ കൂഹൂ കൂഹൂ കാതമകലേ കാട്ടപൂങ്കൊമ്പില് കാത്തിരുന്നൊരു പൂങ്കുയില്ക്കിളിയാണു നീ പഞ്ചമം പാടും നെഞ്ചിലെ മോഹം പഞ്ചമം പാടും നിൻ നെഞ്ചിലെ മോഹം ആയിരം പൂ വര്‍ണ്ണമോലും താഴത്ത് മേലെപ്പൊൻമാളിക്കുടകൾ (വാനവില്‍ക്കൊടികള്‍)മലയാളം വരികൾ:വാനവില്‍ക്കൊടികള്‍ സ്വര്‍ഗ്ഗസുന്ദരികള്‍ നൂറുമുത്തുക്കുടകള് ചൂടി വരും മനസ്സില്‍ (2) ഓരഴകുവനിയില് മലരു പൊഴിയുമ്പോൾ നിറങ്ങൾ ആയിരങ്ങൾ ആയിരങ്ങൾ ആയിരങ്ങൾ ആയിരങ്ങൾ (വാനവിൽ....) കാതമകലേ കാട്ടപൂങ്കൊമ്പില് കാത്തിരുന്നൊരു പൂങ്കുയില്ക്കിളിയാണു നീ കൂഹൂ കൂഹൂ കൂഹൂ കൂഹൂ കാതമകലേ കാട്ടപൂങ്കൊമ്പില് കാത്തിരുന്നൊരു പൂങ്കുയില്ക്കിളിയാണു നീ പഞ്ചമം പാടും നെഞ്ചിലെ മോഹം പഞ്ചമം പാടും നിൻ നെഞ്ചിലെ മോഹം ആയിരം പൂ വര്‍ണ്ണമോലും താഴത്ത് മേലെപ്പൊൻമാളിക്കുടകൾ (വാനവില്‍ക്കൊടികള്‍)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Oru Kudayum KunjupengalumView Movie Album →1985താളമിളകും കൊലുസ്സിൻOru Kudayum Kunjupengalum • Janaki Devi,ChorusOru Kudayum KunjupengalumJanaki Devi,ChorusRead Lyrics →1985
വാനവില്‍ക്കൊടികള്‍ സ്വര്‍ഗ്ഗസുന്ദരികള്‍ നൂറുമുത്തുക്കുടകള് ചൂടി വരും മനസ്സില്‍ (2) ഓരഴകുവനിയില് മലരു പൊഴിയുമ്പോൾ നിറങ്ങൾ ആയിരങ്ങൾ ആയിരങ്ങൾ ആയിരങ്ങൾ ആയിരങ്ങൾ (വാനവിൽ....) കാതമകലേ കാട്ടപൂങ്കൊമ്പില് കാത്തിരുന്നൊരു പൂങ്കുയില്ക്കിളിയാണു നീ കൂഹൂ കൂഹൂ കൂഹൂ കൂഹൂ കാതമകലേ കാട്ടപൂങ്കൊമ്പില് കാത്തിരുന്നൊരു പൂങ്കുയില്ക്കിളിയാണു നീ പഞ്ചമം പാടും നെഞ്ചിലെ മോഹം പഞ്ചമം പാടും നിൻ നെഞ്ചിലെ മോഹം ആയിരം പൂ വര്‍ണ്ണമോലും താഴത്ത് മേലെപ്പൊൻമാളിക്കുടകൾ (വാനവില്‍ക്കൊടികള്‍)