HomeSukhavasamOru Kodipookkal VidarthiMalayalam LyricsOru Kodipookkal Vidarthi Lyrics1996Movie / AlbumSukhavasamSinger(s)AshokanMusic DirectorNp PrabhakaranLyricistK JayakumarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒരു കോടിപ്പൂക്കൾ വിടർത്തി കാലം അരുമക്കിനാക്കൾക്ക് നൽകി(2) പൂവേപൊലി പൂവേ പൊലി പാടി വീണ്ടും പുലരികൾ നമ്മെ ഉണർത്തി..(ഒരു കോടിപ്പൂക്കൾ. . . .) ചെമ്പകക്കാവിന്റെ കുങ്കുമപ്പൂവുകൾ ക്കമ്പര മേഘങ്ങൾക്കഭിലാഷം.. അഴകിന്റെ കോവിലിൽ പൊൻവെയിൽ പെണ്ണിന്. പകലന്തിയോളം തുലാഭാരം ഞാനൊരു കാമുകനായി പിന്നെയും കൗമാരമായി..(ഒരു കോടിപ്പൂക്കൾ) അന്തിവിളക്കുകൾ നിൻ മിഴി നാളത്തിൽ ഇന്ദ്രജാലം കണ്ടു മോഹിച്ചു ചിങ്ങനിലാവിനു പിന്നെയുമോർമയിൽ സൗഗന്ധികങ്ങൾ വിരിയിച്ചു. ഞാനൊരു കാമുകനായി പിന്നെയും കൗമാരമായി..(ഒരു കോടിപ്പൂക്കൾ)മലയാളം വരികൾ:ഒരു കോടിപ്പൂക്കൾ വിടർത്തി കാലം അരുമക്കിനാക്കൾക്ക് നൽകി(2) പൂവേപൊലി പൂവേ പൊലി പാടി വീണ്ടും പുലരികൾ നമ്മെ ഉണർത്തി..(ഒരു കോടിപ്പൂക്കൾ. . . .) ചെമ്പകക്കാവിന്റെ കുങ്കുമപ്പൂവുകൾ ക്കമ്പര മേഘങ്ങൾക്കഭിലാഷം.. അഴകിന്റെ കോവിലിൽ പൊൻവെയിൽ പെണ്ണിന്. പകലന്തിയോളം തുലാഭാരം ഞാനൊരു കാമുകനായി പിന്നെയും കൗമാരമായി..(ഒരു കോടിപ്പൂക്കൾ) അന്തിവിളക്കുകൾ നിൻ മിഴി നാളത്തിൽ ഇന്ദ്രജാലം കണ്ടു മോഹിച്ചു ചിങ്ങനിലാവിനു പിന്നെയുമോർമയിൽ സൗഗന്ധികങ്ങൾ വിരിയിച്ചു. ഞാനൊരു കാമുകനായി പിന്നെയും കൗമാരമായി..(ഒരു കോടിപ്പൂക്കൾ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SukhavasamView Movie Album →1996മനയ്ക്കലെ കിളിമരച്ചോട്ടിൽSukhavasam • SujathaSukhavasamSujathaRead Lyrics →1996
ഒരു കോടിപ്പൂക്കൾ വിടർത്തി കാലം അരുമക്കിനാക്കൾക്ക് നൽകി(2) പൂവേപൊലി പൂവേ പൊലി പാടി വീണ്ടും പുലരികൾ നമ്മെ ഉണർത്തി..(ഒരു കോടിപ്പൂക്കൾ. . . .) ചെമ്പകക്കാവിന്റെ കുങ്കുമപ്പൂവുകൾ ക്കമ്പര മേഘങ്ങൾക്കഭിലാഷം.. അഴകിന്റെ കോവിലിൽ പൊൻവെയിൽ പെണ്ണിന്. പകലന്തിയോളം തുലാഭാരം ഞാനൊരു കാമുകനായി പിന്നെയും കൗമാരമായി..(ഒരു കോടിപ്പൂക്കൾ) അന്തിവിളക്കുകൾ നിൻ മിഴി നാളത്തിൽ ഇന്ദ്രജാലം കണ്ടു മോഹിച്ചു ചിങ്ങനിലാവിനു പിന്നെയുമോർമയിൽ സൗഗന്ധികങ്ങൾ വിരിയിച്ചു. ഞാനൊരു കാമുകനായി പിന്നെയും കൗമാരമായി..(ഒരു കോടിപ്പൂക്കൾ)