HomeOru Kochu Swapnamമാറിൽ ചാർത്തിയMalayalam Lyricsമാറിൽ ചാർത്തിയ LyricsMovie / AlbumOru Kochu SwapnamSinger(s)Kj YesudasMusic DirectorM B SreenivasanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാറില്‍ ചാര്‍ത്തിയ മരതകകഞ്ചുക- മഴിഞ്ഞു വീഴുന്നു മാരകരാംഗുലി കളഭം പൂശി പൂവുടല്‍ ഉഴിയുന്നു നഖക്ഷതങ്ങള്‍ സുഖകരമാമൊരു വേദന പകരുന്നൂ സഖീ... ആ...സഖീ നീ അടിമുടി ഉരുകും സ്വര്‍ണ്ണത്തകിടായ് മാറുന്നു മാറില്‍ ചാര്‍ത്തിയ മരതകകഞ്ചുക- മഴിഞ്ഞു വീഴുന്നു അവന്റെ ദാഹം തീര്‍ക്കാന്‍ നീയൊരു തേനുറവാകുന്നു അവന്റെ ചൊടികളില്‍ അലിയാന്‍ നീയാം മാമ്പൂവുരുകുന്നു അലസം.. മധുരം.. അലസം മധുരം വള്ളിക്കുടിലില്‍ നറുമൊഴി ചിതറുന്നു സുഖ നിശ്വസിതം... സുഖനിശ്വസിതം സുരഭിലമാമൊരു കാറ്റായ് പടരുന്നൂ മാറില്‍ ചാര്‍ത്തിയ മരതകകഞ്ചുക- മഴിഞ്ഞു വീഴുന്നു മാരകരാംഗുലി കളഭം പൂശി പൂവുടല്‍ ഉഴിയുന്നുമലയാളം വരികൾ:മാറില്‍ ചാര്‍ത്തിയ മരതകകഞ്ചുക- മഴിഞ്ഞു വീഴുന്നു മാരകരാംഗുലി കളഭം പൂശി പൂവുടല്‍ ഉഴിയുന്നു നഖക്ഷതങ്ങള്‍ സുഖകരമാമൊരു വേദന പകരുന്നൂ സഖീ... ആ...സഖീ നീ അടിമുടി ഉരുകും സ്വര്‍ണ്ണത്തകിടായ് മാറുന്നു മാറില്‍ ചാര്‍ത്തിയ മരതകകഞ്ചുക- മഴിഞ്ഞു വീഴുന്നു അവന്റെ ദാഹം തീര്‍ക്കാന്‍ നീയൊരു തേനുറവാകുന്നു അവന്റെ ചൊടികളില്‍ അലിയാന്‍ നീയാം മാമ്പൂവുരുകുന്നു അലസം.. മധുരം.. അലസം മധുരം വള്ളിക്കുടിലില്‍ നറുമൊഴി ചിതറുന്നു സുഖ നിശ്വസിതം... സുഖനിശ്വസിതം സുരഭിലമാമൊരു കാറ്റായ് പടരുന്നൂ മാറില്‍ ചാര്‍ത്തിയ മരതകകഞ്ചുക- മഴിഞ്ഞു വീഴുന്നു മാരകരാംഗുലി കളഭം പൂശി പൂവുടല്‍ ഉഴിയുന്നുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Oru Kochu SwapnamView Movie Album →Songഉദ്യാനദേവിതൻ ഉത്സവമായ്Oru Kochu Swapnam • Kj YesudasOru Kochu SwapnamKj YesudasRead Lyrics →Malayalam
മാറില്‍ ചാര്‍ത്തിയ മരതകകഞ്ചുക- മഴിഞ്ഞു വീഴുന്നു മാരകരാംഗുലി കളഭം പൂശി പൂവുടല്‍ ഉഴിയുന്നു നഖക്ഷതങ്ങള്‍ സുഖകരമാമൊരു വേദന പകരുന്നൂ സഖീ... ആ...സഖീ നീ അടിമുടി ഉരുകും സ്വര്‍ണ്ണത്തകിടായ് മാറുന്നു മാറില്‍ ചാര്‍ത്തിയ മരതകകഞ്ചുക- മഴിഞ്ഞു വീഴുന്നു അവന്റെ ദാഹം തീര്‍ക്കാന്‍ നീയൊരു തേനുറവാകുന്നു അവന്റെ ചൊടികളില്‍ അലിയാന്‍ നീയാം മാമ്പൂവുരുകുന്നു അലസം.. മധുരം.. അലസം മധുരം വള്ളിക്കുടിലില്‍ നറുമൊഴി ചിതറുന്നു സുഖ നിശ്വസിതം... സുഖനിശ്വസിതം സുരഭിലമാമൊരു കാറ്റായ് പടരുന്നൂ മാറില്‍ ചാര്‍ത്തിയ മരതകകഞ്ചുക- മഴിഞ്ഞു വീഴുന്നു മാരകരാംഗുലി കളഭം പൂശി പൂവുടല്‍ ഉഴിയുന്നു