HomeOru Kattil Oru Paykkappalഒന്നാം ആണിക്ക്Malayalam Lyricsഒന്നാം ആണിക്ക് Lyrics2019Movie / AlbumOru Kattil Oru PaykkappalSinger(s)K K NishadMusic DirectorBijibalLyricistSanthosh VarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒന്നാം ആണിക്ക് തട്ടുകൊട് ... അപ്പുറം ഇപ്പുറം മുട്ടുകൊട് ആഞ്ഞിലി മരത്തിന്റെ പലകയെട് . ഉളികൊണ്ടളവിട്ടു മുറിച്ചുകൊട് അലങ്കാരപ്പടി കടഞ്ഞെട് .... തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ ഓ തിത്തിത്താരോ ... തെയ് തെയ് തെയ് തകതാരോ തക തിത്താരോ ... തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ തിത്തിത്താരോ ... തെയ് തെയ് തെയ് തകതാരോ തക തിത്താരോ ... പലനാടും ചുറ്റിയെത്തണ ചെമ്പരുന്തേ ഒത്തിരി കൈവിരുതൊത്തു വിളങ്ങണ കപ്പല്‍ നീ കണ്ടോ ..(2) വെട്ടിയ തടിയില്‍ വാളുകളുരയണ് പുള്ളോർ വീണകളെന്ന പടി ... വീതുളി മുകളില്‍ വാശിയിൽ മുറുകണ് കൊട്ടുവടിത്തുടി താളമടി .. അരറാത്തൽ പൊന്നുംകൊണ്ടേ .. അണിയത്തും അമരത്തും അഴകേകാൻ മണിത്തകിടിടാം ... തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ തിത്തിത്താരോ ... തെയ് തെയ് തെയ് തകതാരോ തക തിത്താരോ ... തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ തിത്തിത്താരോ ... തെയ് തെയ് തെയ് തകതാരോ തക തിത്താരോ ... അലമാലപ്പെണ്ണിനിന്നൊരു തുള്ളല്‍ കണ്ടോ നീറ്റിലിറക്കില് വേണ്ടി നടത്തണ തകൃതികൾ നീ കണ്ടോ (2) കീലെട് കയറെട് പാമരമുളയെട് .. കേടുകൾ തീർത്ത് പണിഞ്ഞു വിട് പിച്ചള മണിമലർ മൊട്ടുകളരയടി വിട്ടിരുവക്കിലുമിട്ടുകൊട് .. കരുമാടിക്കുട്ടന്മാരെ ആനന്ദം ഇടനെഞ്ചിൽ വളരുന്നേ പെരുംതിരകളായ്.... തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ തിത്തിത്താരോ ... തെയ് തെയ് തെയ് തകതാരോ തക തിത്താരോ ... തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ തിത്തിത്താരോ ... തെയ് തെയ് തെയ് തകതാരോ തക തിത്താരോ ... ഒന്നാം ആണിക്ക് തട്ടുകൊട് ... അപ്പുറം ഇപ്പുറം മുട്ടുകൊട് ആഞ്ഞിലി മരത്തിന്റെ പലകയെട് . ഉളികൊണ്ടളവിട്ടു മുറിച്ചുകൊട് അലങ്കാരപ്പടി കടഞ്ഞെട് .... തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ ഓ തിത്തിത്താരോ ... തെയ് തെയ് തെയ് തകതാരോ തക തിത്താരോ ... തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ തിത്തിത്താരോ ... തെയ് തെയ് തെയ് തകതാരോ തക തിത്താരോ ...മലയാളം വരികൾ:ഒന്നാം ആണിക്ക് തട്ടുകൊട് ... അപ്പുറം ഇപ്പുറം മുട്ടുകൊട് ആഞ്ഞിലി മരത്തിന്റെ പലകയെട് . ഉളികൊണ്ടളവിട്ടു മുറിച്ചുകൊട് അലങ്കാരപ്പടി കടഞ്ഞെട് .... തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ ഓ തിത്തിത്താരോ ... തെയ് തെയ് തെയ് തകതാരോ തക തിത്താരോ ... തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ തിത്തിത്താരോ ... തെയ് തെയ് തെയ് തകതാരോ തക തിത്താരോ ... പലനാടും ചുറ്റിയെത്തണ ചെമ്പരുന്തേ ഒത്തിരി കൈവിരുതൊത്തു വിളങ്ങണ കപ്പല്‍ നീ കണ്ടോ ..(2) വെട്ടിയ തടിയില്‍ വാളുകളുരയണ് പുള്ളോർ വീണകളെന്ന പടി ... വീതുളി മുകളില്‍ വാശിയിൽ മുറുകണ് കൊട്ടുവടിത്തുടി താളമടി .. അരറാത്തൽ പൊന്നുംകൊണ്ടേ .. അണിയത്തും അമരത്തും അഴകേകാൻ മണിത്തകിടിടാം ... തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ തിത്തിത്താരോ ... തെയ് തെയ് തെയ് തകതാരോ തക തിത്താരോ ... തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ തിത്തിത്താരോ ... തെയ് തെയ് തെയ് തകതാരോ തക തിത്താരോ ... അലമാലപ്പെണ്ണിനിന്നൊരു തുള്ളല്‍ കണ്ടോ നീറ്റിലിറക്കില് വേണ്ടി നടത്തണ തകൃതികൾ നീ കണ്ടോ (2) കീലെട് കയറെട് പാമരമുളയെട് .. കേടുകൾ തീർത്ത് പണിഞ്ഞു വിട് പിച്ചള മണിമലർ മൊട്ടുകളരയടി വിട്ടിരുവക്കിലുമിട്ടുകൊട് .. കരുമാടിക്കുട്ടന്മാരെ ആനന്ദം ഇടനെഞ്ചിൽ വളരുന്നേ പെരുംതിരകളായ്.... തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ തിത്തിത്താരോ ... തെയ് തെയ് തെയ് തകതാരോ തക തിത്താരോ ... തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ തിത്തിത്താരോ ... തെയ് തെയ് തെയ് തകതാരോ തക തിത്താരോ ... ഒന്നാം ആണിക്ക് തട്ടുകൊട് ... അപ്പുറം ഇപ്പുറം മുട്ടുകൊട് ആഞ്ഞിലി മരത്തിന്റെ പലകയെട് . ഉളികൊണ്ടളവിട്ടു മുറിച്ചുകൊട് അലങ്കാരപ്പടി കടഞ്ഞെട് .... തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ ഓ തിത്തിത്താരോ ... തെയ് തെയ് തെയ് തകതാരോ തക തിത്താരോ ... തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ തിത്തിത്താരോ ... തെയ് തെയ് തെയ് തകതാരോ തക തിത്താരോ ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Oru Kattil Oru PaykkappalView Movie Album →2019കായൽ ഓളംOru Kattil Oru Paykkappal • Bijibal,Anne Amie VazhappilyOru Kattil Oru PaykkappalBijibal,Anne Amie VazhappilyRead Lyrics →2019
ഒന്നാം ആണിക്ക് തട്ടുകൊട് ... അപ്പുറം ഇപ്പുറം മുട്ടുകൊട് ആഞ്ഞിലി മരത്തിന്റെ പലകയെട് . ഉളികൊണ്ടളവിട്ടു മുറിച്ചുകൊട് അലങ്കാരപ്പടി കടഞ്ഞെട് .... തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ ഓ തിത്തിത്താരോ ... തെയ് തെയ് തെയ് തകതാരോ തക തിത്താരോ ... തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ തിത്തിത്താരോ ... തെയ് തെയ് തെയ് തകതാരോ തക തിത്താരോ ... പലനാടും ചുറ്റിയെത്തണ ചെമ്പരുന്തേ ഒത്തിരി കൈവിരുതൊത്തു വിളങ്ങണ കപ്പല്‍ നീ കണ്ടോ ..(2) വെട്ടിയ തടിയില്‍ വാളുകളുരയണ് പുള്ളോർ വീണകളെന്ന പടി ... വീതുളി മുകളില്‍ വാശിയിൽ മുറുകണ് കൊട്ടുവടിത്തുടി താളമടി .. അരറാത്തൽ പൊന്നുംകൊണ്ടേ .. അണിയത്തും അമരത്തും അഴകേകാൻ മണിത്തകിടിടാം ... തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ തിത്തിത്താരോ ... തെയ് തെയ് തെയ് തകതാരോ തക തിത്താരോ ... തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ തിത്തിത്താരോ ... തെയ് തെയ് തെയ് തകതാരോ തക തിത്താരോ ... അലമാലപ്പെണ്ണിനിന്നൊരു തുള്ളല്‍ കണ്ടോ നീറ്റിലിറക്കില് വേണ്ടി നടത്തണ തകൃതികൾ നീ കണ്ടോ (2) കീലെട് കയറെട് പാമരമുളയെട് .. കേടുകൾ തീർത്ത് പണിഞ്ഞു വിട് പിച്ചള മണിമലർ മൊട്ടുകളരയടി വിട്ടിരുവക്കിലുമിട്ടുകൊട് .. കരുമാടിക്കുട്ടന്മാരെ ആനന്ദം ഇടനെഞ്ചിൽ വളരുന്നേ പെരുംതിരകളായ്.... തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ തിത്തിത്താരോ ... തെയ് തെയ് തെയ് തകതാരോ തക തിത്താരോ ... തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ തിത്തിത്താരോ ... തെയ് തെയ് തെയ് തകതാരോ തക തിത്താരോ ... ഒന്നാം ആണിക്ക് തട്ടുകൊട് ... അപ്പുറം ഇപ്പുറം മുട്ടുകൊട് ആഞ്ഞിലി മരത്തിന്റെ പലകയെട് . ഉളികൊണ്ടളവിട്ടു മുറിച്ചുകൊട് അലങ്കാരപ്പടി കടഞ്ഞെട് .... തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ ഓ തിത്തിത്താരോ ... തെയ് തെയ് തെയ് തകതാരോ തക തിത്താരോ ... തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ തിത്തിത്താരോ ... തെയ് തെയ് തെയ് തകതാരോ തക തിത്താരോ ...