HomeChattambinadu Malayalam MovieOru Kadha ParayamMalayalam LyricsOru Kadha Parayam LyricsMovie / AlbumChattambinadu Malayalam MovieSinger(s)C J KuttapanMusic DirectorAlex PaulLyricistVayalar SarathchandravarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒരു കഥപറയാം... ഒരു കഥപറയാം..നിലയില്ലാക്കഥ നാട്ടുകഥനേരറിവിന് കഥ നെറികേടിന് കഥനേരായുള്ളൊരു നാട്ടുകഥനേരറിവിന് കഥ നെറികേടിന് കഥഅക്കഥയിക്കഥ നാട്ടുകഥ.. മാവേലിത്തറ പോലൊരു നാട്ടില്ചെമ്പട്ടിന് നാടിടനാട്ടില് ഒരുനാള്‍ വീശീയടിച്ചൊരു കാറ്റില്വീണുമുളച്ചൊരു വിഷവിത്ത്ചട്ടം മാറ്റി ചിട്ടകള്‍ മാറ്റിനാടൊരു ചട്ടമ്പിക്കളമായ് നാടൊരു ചട്ടമ്പിക്കളമായ്.. (ഒരു കഥപറയാം...) അങ്ങേക്കൊമ്പിലിരുന്നു ചിലയ്ക്കും ചങ്ങാലിക്കിളി ചോദിച്ചുആ വിത്തേതാണാവിഷവിത്തേ-തങ്ങേക്കൊമ്പിലെ തത്തമ്മേ.. ആ വിഷവിത്തതു നമ്മുടെയുള്ളിലെ കാടതില് വീണു മുളയ്ക്കുന്നുആ കാടങ്ങു കരിച്ചു കളഞ്ഞാല്‍ സ്നേഹം പൊലിയോ പൊലിപൊലിയോ..സ്നേഹം പൊലിയോ പൊലിപൊലിയോ.. പൊലിയോ പൊലി... പൊലിയോ പൊലി... പൊലിയോ പൊലി പൊലി... സ്നേഹം പൊലിയോ പൊലിപൊലിയോ..സ്നേഹം പൊലിയോ പൊലിപൊലിയോ.. ഒരു കഥപറയാം... ഒരു കഥപറയാം..നിലയില്ലാക്കഥ നാട്ടുകഥനേരറിവിന് കഥ നെറികേടിന് കഥനേരായുള്ളൊരു നാട്ടുകഥനേരറിവിന് കഥ നെറികേടിന് കഥഅക്കഥയിക്കഥ നാട്ടുകഥ (ഒരു കഥപറയാം...)മലയാളം വരികൾ:ഒരു കഥപറയാം... ഒരു കഥപറയാം..നിലയില്ലാക്കഥ നാട്ടുകഥനേരറിവിന് കഥ നെറികേടിന് കഥനേരായുള്ളൊരു നാട്ടുകഥനേരറിവിന് കഥ നെറികേടിന് കഥഅക്കഥയിക്കഥ നാട്ടുകഥ.. മാവേലിത്തറ പോലൊരു നാട്ടില്ചെമ്പട്ടിന് നാടിടനാട്ടില് ഒരുനാള്‍ വീശീയടിച്ചൊരു കാറ്റില്വീണുമുളച്ചൊരു വിഷവിത്ത്ചട്ടം മാറ്റി ചിട്ടകള്‍ മാറ്റിനാടൊരു ചട്ടമ്പിക്കളമായ് നാടൊരു ചട്ടമ്പിക്കളമായ്.. (ഒരു കഥപറയാം...) അങ്ങേക്കൊമ്പിലിരുന്നു ചിലയ്ക്കും ചങ്ങാലിക്കിളി ചോദിച്ചുആ വിത്തേതാണാവിഷവിത്തേ-തങ്ങേക്കൊമ്പിലെ തത്തമ്മേ.. ആ വിഷവിത്തതു നമ്മുടെയുള്ളിലെ കാടതില് വീണു മുളയ്ക്കുന്നുആ കാടങ്ങു കരിച്ചു കളഞ്ഞാല്‍ സ്നേഹം പൊലിയോ പൊലിപൊലിയോ..സ്നേഹം പൊലിയോ പൊലിപൊലിയോ.. പൊലിയോ പൊലി... പൊലിയോ പൊലി... പൊലിയോ പൊലി പൊലി... സ്നേഹം പൊലിയോ പൊലിപൊലിയോ..സ്നേഹം പൊലിയോ പൊലിപൊലിയോ.. ഒരു കഥപറയാം... ഒരു കഥപറയാം..നിലയില്ലാക്കഥ നാട്ടുകഥനേരറിവിന് കഥ നെറികേടിന് കഥനേരായുള്ളൊരു നാട്ടുകഥനേരറിവിന് കഥ നെറികേടിന് കഥഅക്കഥയിക്കഥ നാട്ടുകഥ (ഒരു കഥപറയാം...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Chattambinadu Malayalam MovieView Movie Album →SongMukkuttichaanthaniyunneChattambinadu Malayalam Movie • Vidhu PrathapChattambinadu Malayalam MovieVidhu PrathapRead Lyrics →Malayalam
ഒരു കഥപറയാം... ഒരു കഥപറയാം..നിലയില്ലാക്കഥ നാട്ടുകഥനേരറിവിന് കഥ നെറികേടിന് കഥനേരായുള്ളൊരു നാട്ടുകഥനേരറിവിന് കഥ നെറികേടിന് കഥഅക്കഥയിക്കഥ നാട്ടുകഥ.. മാവേലിത്തറ പോലൊരു നാട്ടില്ചെമ്പട്ടിന് നാടിടനാട്ടില് ഒരുനാള്‍ വീശീയടിച്ചൊരു കാറ്റില്വീണുമുളച്ചൊരു വിഷവിത്ത്ചട്ടം മാറ്റി ചിട്ടകള്‍ മാറ്റിനാടൊരു ചട്ടമ്പിക്കളമായ് നാടൊരു ചട്ടമ്പിക്കളമായ്.. (ഒരു കഥപറയാം...) അങ്ങേക്കൊമ്പിലിരുന്നു ചിലയ്ക്കും ചങ്ങാലിക്കിളി ചോദിച്ചുആ വിത്തേതാണാവിഷവിത്തേ-തങ്ങേക്കൊമ്പിലെ തത്തമ്മേ.. ആ വിഷവിത്തതു നമ്മുടെയുള്ളിലെ കാടതില് വീണു മുളയ്ക്കുന്നുആ കാടങ്ങു കരിച്ചു കളഞ്ഞാല്‍ സ്നേഹം പൊലിയോ പൊലിപൊലിയോ..സ്നേഹം പൊലിയോ പൊലിപൊലിയോ.. പൊലിയോ പൊലി... പൊലിയോ പൊലി... പൊലിയോ പൊലി പൊലി... സ്നേഹം പൊലിയോ പൊലിപൊലിയോ..സ്നേഹം പൊലിയോ പൊലിപൊലിയോ.. ഒരു കഥപറയാം... ഒരു കഥപറയാം..നിലയില്ലാക്കഥ നാട്ടുകഥനേരറിവിന് കഥ നെറികേടിന് കഥനേരായുള്ളൊരു നാട്ടുകഥനേരറിവിന് കഥ നെറികേടിന് കഥഅക്കഥയിക്കഥ നാട്ടുകഥ (ഒരു കഥപറയാം...)