HomeOru Carribean UdayippവാർമതിയെMalayalam Lyricsവാർമതിയെ Lyrics2019Movie / AlbumOru Carribean UdayippSinger(s)Shweta MohanMusic DirectorCharu HariharanLyricistB K HarinarayananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവാർമതിയെ ചിരിമായുന്നു പതിയേ .. കാർമുകിലിൻ നിര മൂടുന്നു മിഴിയേ.. വെണ്ണിലാ കന്യകൾ വിധുരമായ് തേങ്ങവേ... മിഴിനീരിനാൽ.. കാഴ്ചകൾ നനയേ കാനവാകെയും ചില്ലുപോലുടയേ.. ഇടനെഞ്ചിലായ് ഓർമ്മകൾ എരിയേ വിധിമാറ്റുവാൻ പാതകൾ തിരയേ... ഇനിയെന്നുമേ കൂടെ തുണയുണ്ടു നീയെന്നെൻ ഇരുകാതിലാ മൊഴിയെന്തിനോ തന്നു അടരുന്നുവോ പിന്നെ ഒടിയുന്നിതെൻ ജീവൻ മൃതിയാകിലും നിഴലായ് വരാം കണ്ണേ... ശിലപോലെ ഞാൻ.. ഏകയായ് ഉറയെ ഇരുൾ മായ്ക്കുമോ പൊൻ പുലർതിരിയേ വാർമതിയെ ചിരിമായുന്നു പതിയേ .. കാർമുകിലിൻ നിര മൂടുന്നു മിഴിയേ.. വെണ്ണിലാ കന്യകൾ വിധുരമായ് തേങ്ങവേ... മിഴിനീരിനാൽ.. കാഴ്ചകൾ നനയേ കാനവാകെയും ചില്ലുപോലുടയേ.. ഉടയേ ..ഉടയേ..മലയാളം വരികൾ:വാർമതിയെ ചിരിമായുന്നു പതിയേ .. കാർമുകിലിൻ നിര മൂടുന്നു മിഴിയേ.. വെണ്ണിലാ കന്യകൾ വിധുരമായ് തേങ്ങവേ... മിഴിനീരിനാൽ.. കാഴ്ചകൾ നനയേ കാനവാകെയും ചില്ലുപോലുടയേ.. ഇടനെഞ്ചിലായ് ഓർമ്മകൾ എരിയേ വിധിമാറ്റുവാൻ പാതകൾ തിരയേ... ഇനിയെന്നുമേ കൂടെ തുണയുണ്ടു നീയെന്നെൻ ഇരുകാതിലാ മൊഴിയെന്തിനോ തന്നു അടരുന്നുവോ പിന്നെ ഒടിയുന്നിതെൻ ജീവൻ മൃതിയാകിലും നിഴലായ് വരാം കണ്ണേ... ശിലപോലെ ഞാൻ.. ഏകയായ് ഉറയെ ഇരുൾ മായ്ക്കുമോ പൊൻ പുലർതിരിയേ വാർമതിയെ ചിരിമായുന്നു പതിയേ .. കാർമുകിലിൻ നിര മൂടുന്നു മിഴിയേ.. വെണ്ണിലാ കന്യകൾ വിധുരമായ് തേങ്ങവേ... മിഴിനീരിനാൽ.. കാഴ്ചകൾ നനയേ കാനവാകെയും ചില്ലുപോലുടയേ.. ഉടയേ ..ഉടയേ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Oru Carribean UdayippView Movie Album →2019വിദൂരംOru Carribean Udayipp • K S ChithraOru Carribean UdayippK S ChithraRead Lyrics →2019
വാർമതിയെ ചിരിമായുന്നു പതിയേ .. കാർമുകിലിൻ നിര മൂടുന്നു മിഴിയേ.. വെണ്ണിലാ കന്യകൾ വിധുരമായ് തേങ്ങവേ... മിഴിനീരിനാൽ.. കാഴ്ചകൾ നനയേ കാനവാകെയും ചില്ലുപോലുടയേ.. ഇടനെഞ്ചിലായ് ഓർമ്മകൾ എരിയേ വിധിമാറ്റുവാൻ പാതകൾ തിരയേ... ഇനിയെന്നുമേ കൂടെ തുണയുണ്ടു നീയെന്നെൻ ഇരുകാതിലാ മൊഴിയെന്തിനോ തന്നു അടരുന്നുവോ പിന്നെ ഒടിയുന്നിതെൻ ജീവൻ മൃതിയാകിലും നിഴലായ് വരാം കണ്ണേ... ശിലപോലെ ഞാൻ.. ഏകയായ് ഉറയെ ഇരുൾ മായ്ക്കുമോ പൊൻ പുലർതിരിയേ വാർമതിയെ ചിരിമായുന്നു പതിയേ .. കാർമുകിലിൻ നിര മൂടുന്നു മിഴിയേ.. വെണ്ണിലാ കന്യകൾ വിധുരമായ് തേങ്ങവേ... മിഴിനീരിനാൽ.. കാഴ്ചകൾ നനയേ കാനവാകെയും ചില്ലുപോലുടയേ.. ഉടയേ ..ഉടയേ..