HomePennorumbettalOrmayilinnoru Pavizha MazhaMalayalam LyricsOrmayilinnoru Pavizha Mazha LyricsMovie / AlbumPennorumbettalSinger(s)Kj YesudasMusic DirectorSankar GaneshLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപടർന്നൊഴുകും ചന്ദ്രികയെ പുണർന്നൊഴുകും കാറ്റലയിൽ വിടരുന്നു നിൻ മേനിയാകവേ(2)പൊട്ടിവിടരുന്നു നിൻ മേനിയാകവേഈ രോമാഞ്ചപ്പൂവുകൾ നെയ്തുപുതയ്ക്കുവാൻ ആയിരം രാവുകളും മതിയാവില്ലാആയിരം രാവുകളും മതിയാവില്ലാ(ഓർമ്മയിലിന്നൊരു ...) നിറഞ്ഞൊഴുകും മധുരിമയിൽ തുടിച്ചുണരുമധരപുടം വിളിയ്ക്കുന്നു മോഹ പൂമ്പാറ്റയെ (2)വിളിയ്ക്കുന്നു മോഹപൂമ്പാറ്റയെഈ ശൃംഗാരപ്പൂമധു മോന്തിക്കുടിയ്ക്കുവാൻ ഈ ജന്മം തന്നെയും മതിയാവില്ലാഈ ജന്മം തന്നെയും മതിയാവില്ലാ(ഓർമ്മയിലിന്നൊരു ...)മലയാളം വരികൾ:പടർന്നൊഴുകും ചന്ദ്രികയെ പുണർന്നൊഴുകും കാറ്റലയിൽ വിടരുന്നു നിൻ മേനിയാകവേ(2)പൊട്ടിവിടരുന്നു നിൻ മേനിയാകവേഈ രോമാഞ്ചപ്പൂവുകൾ നെയ്തുപുതയ്ക്കുവാൻ ആയിരം രാവുകളും മതിയാവില്ലാആയിരം രാവുകളും മതിയാവില്ലാ(ഓർമ്മയിലിന്നൊരു ...) നിറഞ്ഞൊഴുകും മധുരിമയിൽ തുടിച്ചുണരുമധരപുടം വിളിയ്ക്കുന്നു മോഹ പൂമ്പാറ്റയെ (2)വിളിയ്ക്കുന്നു മോഹപൂമ്പാറ്റയെഈ ശൃംഗാരപ്പൂമധു മോന്തിക്കുടിയ്ക്കുവാൻ ഈ ജന്മം തന്നെയും മതിയാവില്ലാഈ ജന്മം തന്നെയും മതിയാവില്ലാ(ഓർമ്മയിലിന്നൊരു ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
പടർന്നൊഴുകും ചന്ദ്രികയെ പുണർന്നൊഴുകും കാറ്റലയിൽ വിടരുന്നു നിൻ മേനിയാകവേ(2)പൊട്ടിവിടരുന്നു നിൻ മേനിയാകവേഈ രോമാഞ്ചപ്പൂവുകൾ നെയ്തുപുതയ്ക്കുവാൻ ആയിരം രാവുകളും മതിയാവില്ലാആയിരം രാവുകളും മതിയാവില്ലാ(ഓർമ്മയിലിന്നൊരു ...) നിറഞ്ഞൊഴുകും മധുരിമയിൽ തുടിച്ചുണരുമധരപുടം വിളിയ്ക്കുന്നു മോഹ പൂമ്പാറ്റയെ (2)വിളിയ്ക്കുന്നു മോഹപൂമ്പാറ്റയെഈ ശൃംഗാരപ്പൂമധു മോന്തിക്കുടിയ്ക്കുവാൻ ഈ ജന്മം തന്നെയും മതിയാവില്ലാഈ ജന്മം തന്നെയും മതിയാവില്ലാ(ഓർമ്മയിലിന്നൊരു ...)