ഓര്‍മ്മകളില്‍ ഞാറ്റുവേലക്കിളികള് പാടി വീണ്ടുംഓര്മ്മകളില് നമ്മളോണപ്പാട്ടു പാടി വീണ്ടും (2)മഞ്ഞവെയില്‍ പൂത്തുലയും മഞ്ജിമ നുകര്ന്നുകന്നിവയല് വക്കില്‍ നമ്മള് കൈകള്‍ കോര്‍ത്തിരുന്നു [ഓര്‍മ്മകളില്‍ ]
കണ്ണടച്ചു കൈകള്‍ നീട്ടി നില്ക്കുകെന്നു ചൊല്ലിഎന് കൈ നിറയെ കുപ്പിവള ചാര്‍ത്തി നീ ചിരിച്ചു (2)ധന്യലജ്ജയാര്ന്നു നിന്ന എന്റെ കാതിലപ്പോള്എന്തുഭംഗി എന്ന നിന്റെ മന്ത്രമൊഴി കേട്ടു [ഓര്‍മ്മകളില്‍ ]
കാറ്റിലാടും പൂക്കളോടൂ നാം കളി പറഞ്ഞുആ പാട്ടുപാടും കിളികളോടു നാം കഥ പറഞ്ഞു (2)പിന്നെയെന്നോ യാത്ര ചൊല്വാന് മാത്രമായ് നീ വന്നുഒന്നുമോതാനായിടാതെ കൈകള്‍ കൂട്ടി നിന്നു [ഓര്‍മ്മകളില്‍ ]
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.