HomePratheeksha Malayalam MovieOrmakale Kaivala CharthiMalayalam LyricsOrmakale Kaivala Charthi LyricsMovie / AlbumPratheeksha Malayalam MovieSinger(s)Kj YesudasMusic DirectorSalil ChowdhuryLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓര്‍മ്മകളേ... ഓര്‍മ്മകളേ കൈവളചാര്‍ത്തി വരൂ വിമൂകമീ വേദി ഏതോ ശോകാന്ത രാഗം ഏതോ ഗന്ധര്വന് പാടുന്നുവോ (ഓര്‍മ്മകളേ...) ചിലങ്കകള്‍ പാടുന്നു അരികിലാണോ വിപഞ്ചിക പാടുന്നു അകലെയാണോ(ചിലങ്കള്‍..) വിഷാദരാഗങ്ങളെന്‍ വിരുന്നുകാരായ്..(ഓര്‍മ്മകളേ മധുപാത്രമെങ്ങോ ഞാന്‍ മറന്നുപോയി മനസ്സിലെ ശാരിക പറന്നുപോയി(മധുപാത്ര...) വിദൂരതീരങ്ങളേ അവളെക്കണ്ടോ(ഓര്‍മ്മകളേ...)മലയാളം വരികൾ:ഓര്‍മ്മകളേ... ഓര്‍മ്മകളേ കൈവളചാര്‍ത്തി വരൂ വിമൂകമീ വേദി ഏതോ ശോകാന്ത രാഗം ഏതോ ഗന്ധര്വന് പാടുന്നുവോ (ഓര്‍മ്മകളേ...) ചിലങ്കകള്‍ പാടുന്നു അരികിലാണോ വിപഞ്ചിക പാടുന്നു അകലെയാണോ(ചിലങ്കള്‍..) വിഷാദരാഗങ്ങളെന്‍ വിരുന്നുകാരായ്..(ഓര്‍മ്മകളേ മധുപാത്രമെങ്ങോ ഞാന്‍ മറന്നുപോയി മനസ്സിലെ ശാരിക പറന്നുപോയി(മധുപാത്ര...) വിദൂരതീരങ്ങളേ അവളെക്കണ്ടോ(ഓര്‍മ്മകളേ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pratheeksha Malayalam MovieView Movie Album →SongAathirapoovabiyaan AathmasakheePratheeksha Malayalam Movie • Kj YesudasPratheeksha Malayalam MovieKj YesudasRead Lyrics →Malayalam
ഓര്‍മ്മകളേ... ഓര്‍മ്മകളേ കൈവളചാര്‍ത്തി വരൂ വിമൂകമീ വേദി ഏതോ ശോകാന്ത രാഗം ഏതോ ഗന്ധര്വന് പാടുന്നുവോ (ഓര്‍മ്മകളേ...) ചിലങ്കകള്‍ പാടുന്നു അരികിലാണോ വിപഞ്ചിക പാടുന്നു അകലെയാണോ(ചിലങ്കള്‍..) വിഷാദരാഗങ്ങളെന്‍ വിരുന്നുകാരായ്..(ഓര്‍മ്മകളേ മധുപാത്രമെങ്ങോ ഞാന്‍ മറന്നുപോയി മനസ്സിലെ ശാരിക പറന്നുപോയി(മധുപാത്ര...) വിദൂരതീരങ്ങളേ അവളെക്കണ്ടോ(ഓര്‍മ്മകളേ...)