HomeNizhal Moodiya NirangalOrmakal Paadiya BhoopalathilMalayalam LyricsOrmakal Paadiya Bhoopalathil LyricsMovie / AlbumNizhal Moodiya NirangalSinger(s)Kj YesudasMusic DirectorK J JoyLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓർമ്മകൾ പാടിയ ഭൂപാളത്തിൽ ഒഴുകി നടന്നവൻ നീ ഓർമ്മകൾ തന്നെ തീജ്ജ്വാലയായി എരിഞ്ഞു തീരുകയായി നീയതിൽ എരിഞ്ഞു തീരുകയായി നീയതിൽ എരിഞ്ഞു തീരുകയായി (ഓർമ്മകൾ..) മനസ്സുകൾ സ്നേഹത്താലളന്നവൻ നീയെന്നും മറക്കാൻ പഠിച്ചില്ലല്ലോ ബന്ധങ്ങൾ നടത്തും അഗ്നിപരീക്ഷയിൽ ജയിക്കാൻ പഠിച്ചില്ലല്ലോ ജീവിതമൊ ജീവിതമോ ഇനിയൊരു ജീവിതമോ (ഓർമ്മകൾ..) കൊടുത്തപ്പോൾ കൈ നീട്ടി വാങ്ങിയോരെല്ലാം തിരിച്ചു തരാത്തവരോ കണ്ണീരു മറയ്ക്കാൻ കണ്ണടയണിഞ്ഞാൽ കരളിലെ തീ കെടുമോ കൊടുക്കുകിലേറുമെന്നോതുന്ന സൂക്തങ്ങൾ നിൻ കണ്ണീർ തുടച്ചിടുമോ (ഓർമ്മകൾ...)മലയാളം വരികൾ:ഓർമ്മകൾ പാടിയ ഭൂപാളത്തിൽ ഒഴുകി നടന്നവൻ നീ ഓർമ്മകൾ തന്നെ തീജ്ജ്വാലയായി എരിഞ്ഞു തീരുകയായി നീയതിൽ എരിഞ്ഞു തീരുകയായി നീയതിൽ എരിഞ്ഞു തീരുകയായി (ഓർമ്മകൾ..) മനസ്സുകൾ സ്നേഹത്താലളന്നവൻ നീയെന്നും മറക്കാൻ പഠിച്ചില്ലല്ലോ ബന്ധങ്ങൾ നടത്തും അഗ്നിപരീക്ഷയിൽ ജയിക്കാൻ പഠിച്ചില്ലല്ലോ ജീവിതമൊ ജീവിതമോ ഇനിയൊരു ജീവിതമോ (ഓർമ്മകൾ..) കൊടുത്തപ്പോൾ കൈ നീട്ടി വാങ്ങിയോരെല്ലാം തിരിച്ചു തരാത്തവരോ കണ്ണീരു മറയ്ക്കാൻ കണ്ണടയണിഞ്ഞാൽ കരളിലെ തീ കെടുമോ കൊടുക്കുകിലേറുമെന്നോതുന്ന സൂക്തങ്ങൾ നിൻ കണ്ണീർ തുടച്ചിടുമോ (ഓർമ്മകൾ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nizhal Moodiya NirangalView Movie Album →1983ഒരു മാലയിൽ പല പൂവുകൾNizhal Moodiya Nirangal • P Susheela,ChorusNizhal Moodiya NirangalP Susheela,ChorusRead Lyrics →1983
ഓർമ്മകൾ പാടിയ ഭൂപാളത്തിൽ ഒഴുകി നടന്നവൻ നീ ഓർമ്മകൾ തന്നെ തീജ്ജ്വാലയായി എരിഞ്ഞു തീരുകയായി നീയതിൽ എരിഞ്ഞു തീരുകയായി നീയതിൽ എരിഞ്ഞു തീരുകയായി (ഓർമ്മകൾ..) മനസ്സുകൾ സ്നേഹത്താലളന്നവൻ നീയെന്നും മറക്കാൻ പഠിച്ചില്ലല്ലോ ബന്ധങ്ങൾ നടത്തും അഗ്നിപരീക്ഷയിൽ ജയിക്കാൻ പഠിച്ചില്ലല്ലോ ജീവിതമൊ ജീവിതമോ ഇനിയൊരു ജീവിതമോ (ഓർമ്മകൾ..) കൊടുത്തപ്പോൾ കൈ നീട്ടി വാങ്ങിയോരെല്ലാം തിരിച്ചു തരാത്തവരോ കണ്ണീരു മറയ്ക്കാൻ കണ്ണടയണിഞ്ഞാൽ കരളിലെ തീ കെടുമോ കൊടുക്കുകിലേറുമെന്നോതുന്ന സൂക്തങ്ങൾ നിൻ കണ്ണീർ തുടച്ചിടുമോ (ഓർമ്മകൾ...)