നന നാ നന നാനന നാ നന നാ ജന്മാന്തരങ്ങളിൽ നീഎൻ മന്ത്രവീണയിൽ വിരിയും നിലാവിന്റെ രാഗം ആ ഹൃദയതന്തുക്കളിൽ ഋതുഭരിത താളങ്ങളായി അതിദൂര ദേശാന്തരം അകലേ അകലേ ജന്മാന്തരങ്ങളിൽ നീഎൻ മന്ത്രവീണയിൽ ആ
മിഴിനീരിലാരോ നനയാതെ പാടി പിരിയാതെ നാം പോന്നൊരീ വീഥിയിൽ വഴികളില്ലാത്ത മണലിടങ്ങളിൽ തിരകൾ കോൾകൊണ്ട പ്രണയമാരിയിൽ നീ വഴിയായി തുണയായി ആ ജന്മാന്തരങ്ങളിൽ നീ എൻ മന്ത്രവീണയിൽ ആ ആ ...യേആ ... രരാ
ഇനിയും വരുംനാൾ കഥയാണു കാലം ഒരു രാത്രിയിൽ കൈവിടും നോവുകൾ നിണമൊടുങ്ങാത്ത ഫലി നിലങ്ങളിൽ ഉയിരു കത്തുന്ന പ്രണയവേനലിൽ നീ തിരയായി പ്രഭയായി ആ
ജന്മാന്തരങ്ങളിൽ നീ ഈ മന്ത്രവീണയിൽ വിരിയും നിലാവിന്റെ രാഗം ആ ഹൃദയതന്തുക്കളിൽ ഋതുഭരിത താളങ്ങളായി അതിദൂര ദേശാന്തരം അകലേ അകലേ ജന്മാന്തരങ്ങളിൽ നീഎൻ മന്ത്രവീണയിൽ ആ
Lyrics provided for personal reading, singing practice, and educational study.
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.