HomeOre Mukhamസതിരുമായ് വരികയായ്Malayalam Lyricsസതിരുമായ് വരികയായ് Lyrics2016Movie / AlbumOre MukhamSinger(s)Vineeth SreenivasanMusic DirectorBijibalLyricistLalji KattiparambanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസതിരുമായ് വരികയായ് പറവകൾ ഇതിലേ നുരയുമീ തിരതൊടും ചെറുവിരൽ കുളിരായ് പതിയെ പതിയെ ഇവിടെ പടരുമീ കാറ്റിനുന്മാദമായ് ഓ..ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ ..തകധിമി താ (2) ദൂരെ തടവഴികളിൽ .. ഏതോ ചിരിമലരുകൾ .. പൂവാകപോലെ ഇതളേകി നീളെ പ്രണയാർദ്രമായി കനവുകൾ .. നീളെ പൂക്കാറായി ... ഓ ..ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ ..തകധിമി താ (2) സതിരുമായ് വരികയായ് പറവകൾ ഇതിലേ നുരയുമീ തിരതൊടും ചെറുവിരൽ കുളിരായ് പതിയെ പതിയെ ഇവിടെ പടരുമീ കാറ്റിനുന്മാദമായ് ഓരോ പുകപകരുമീ നേരം സുഖം അതിസുഖം ഇടനാഴിയാകെ കഥയാണ് നീളെ അതു കേട്ടുപോകാൻ അണയൂ നീ തീരാ പൂങ്കാറ്റായി ... ഓ ..ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ ..തകധിമി താ സതിരുമായ് വരികയായ് പറവകൾ ഇതിലേ നുരയുമീ തിരതൊടും ചെറുവിരൽ കുളിരായ് പതിയെ പതിയെ ഇവിടെ പടരുമീ കാറ്റിനുന്മാദമായ് ഓ ..ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ ..തകധിമി താ ഓ ..ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ ..തകധിമി താമലയാളം വരികൾ:സതിരുമായ് വരികയായ് പറവകൾ ഇതിലേ നുരയുമീ തിരതൊടും ചെറുവിരൽ കുളിരായ് പതിയെ പതിയെ ഇവിടെ പടരുമീ കാറ്റിനുന്മാദമായ് ഓ..ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ ..തകധിമി താ (2) ദൂരെ തടവഴികളിൽ .. ഏതോ ചിരിമലരുകൾ .. പൂവാകപോലെ ഇതളേകി നീളെ പ്രണയാർദ്രമായി കനവുകൾ .. നീളെ പൂക്കാറായി ... ഓ ..ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ ..തകധിമി താ (2) സതിരുമായ് വരികയായ് പറവകൾ ഇതിലേ നുരയുമീ തിരതൊടും ചെറുവിരൽ കുളിരായ് പതിയെ പതിയെ ഇവിടെ പടരുമീ കാറ്റിനുന്മാദമായ് ഓരോ പുകപകരുമീ നേരം സുഖം അതിസുഖം ഇടനാഴിയാകെ കഥയാണ് നീളെ അതു കേട്ടുപോകാൻ അണയൂ നീ തീരാ പൂങ്കാറ്റായി ... ഓ ..ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ ..തകധിമി താ സതിരുമായ് വരികയായ് പറവകൾ ഇതിലേ നുരയുമീ തിരതൊടും ചെറുവിരൽ കുളിരായ് പതിയെ പതിയെ ഇവിടെ പടരുമീ കാറ്റിനുന്മാദമായ് ഓ ..ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ ..തകധിമി താ ഓ ..ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ ..തകധിമി താLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Ore MukhamView Movie Album →2016ആരും അറിയാതൊരുOre Mukham • Madhu BalakrishnanOre MukhamMadhu BalakrishnanRead Lyrics →2016
സതിരുമായ് വരികയായ് പറവകൾ ഇതിലേ നുരയുമീ തിരതൊടും ചെറുവിരൽ കുളിരായ് പതിയെ പതിയെ ഇവിടെ പടരുമീ കാറ്റിനുന്മാദമായ് ഓ..ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ ..തകധിമി താ (2) ദൂരെ തടവഴികളിൽ .. ഏതോ ചിരിമലരുകൾ .. പൂവാകപോലെ ഇതളേകി നീളെ പ്രണയാർദ്രമായി കനവുകൾ .. നീളെ പൂക്കാറായി ... ഓ ..ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ ..തകധിമി താ (2) സതിരുമായ് വരികയായ് പറവകൾ ഇതിലേ നുരയുമീ തിരതൊടും ചെറുവിരൽ കുളിരായ് പതിയെ പതിയെ ഇവിടെ പടരുമീ കാറ്റിനുന്മാദമായ് ഓരോ പുകപകരുമീ നേരം സുഖം അതിസുഖം ഇടനാഴിയാകെ കഥയാണ് നീളെ അതു കേട്ടുപോകാൻ അണയൂ നീ തീരാ പൂങ്കാറ്റായി ... ഓ ..ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ ..തകധിമി താ സതിരുമായ് വരികയായ് പറവകൾ ഇതിലേ നുരയുമീ തിരതൊടും ചെറുവിരൽ കുളിരായ് പതിയെ പതിയെ ഇവിടെ പടരുമീ കാറ്റിനുന്മാദമായ് ഓ ..ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ ..തകധിമി താ ഓ ..ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ .. ധും തനക്ക് ധും തകതോം താ ..തകധിമി താ