HomeRamji Rao SpeakingOrayiram KinakkalalMalayalam LyricsOrayiram Kinakkalal Lyrics6/8Movie / AlbumRamji Rao SpeakingSinger(s)M. G. SreekumarMusic DirectorS. BalakrishnanLyricistBichu ThirumalaAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareഒരായിരം കിനാക്കളാല്‍ കുരുന്നുകൂടു മേഞ്ഞിരുന്നു മോഹം തര തര തര തര തരതരാര രാര രാര രാര കൊളുത്തിയും കെടുത്തിയും പ്രതീക്ഷകള്‍ വിളക്കുവച്ചു മൂകം തര തര തര തര തരതരാര രാര രാര രാര എത്രയെത്ര കാതം അപ്പുറത്തു നിന്നും എത്തി നീ ഇപ്പൊഴും ദുഃഖസത്യമേ (ഒരായിരം) മുനിയുടെ ശാപം കവിതകളായി മുനിയുടെ ശാപം കവിതകളായി കിളിയുടെ നിണം വീണ വിപിനങ്ങളില് കിളിയുടെ നിണം വീണ വിപിനങ്ങളില് ഇണയുടെ വിരഹം കവിയുടെ ഹൃദയം ഇണയുടെ വിരഹം കവിയുടെ ഹൃദയം മൊഴികളാക്കിയതു കവിതയായൊഴുകി കനിവേറും മനസ്സേ നിനക്കു നിറയെ വന്ദനം (ഒരായിരം) സ്വര്‍ഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയില്‍ കാലമെന്റെ കൈകളില്‍ വിലങ്ങിടുമ്പൊഴും കൊച്ചു കൊച്ചു മോഹം മച്ചകത്തിലിന്നും രാരിരം പാടുവാന്‍ കാതോര്‍ത്തു നില്പ്പൂ രാരിരം പാടുവാന്‍ കാതോര്‍ത്തു നില്പ്പൂ കാലമെന്റെ കൈകളില്‍ വിലങ്ങിടുമ്പൊഴും സ്വര്‍ഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയില്‍ (ഒരായിരം) തപ്പുതാളം തകിലുമേളം ഖല്‍ബിന്റെ പന്തലില്‍ തപ്പുതാളം തകിലുമേളം ഖല്‍ബിന്റെ പന്തലില്‍ കെസ്സു കെട്ടണ് ഗസലു പാടണ് കല്യാണപ്പന്തലില്‍ ഹാ കല്യാണപ്പന്തലില്‍ - തപ്പുതാളം തകിലുമേളം തകധിമിതക തകധിമിതകജുണു താ തെയ് തരിവള കൈയില്‍ സരിഗമ പാടി കരിമിഴിയിണയില് സുറുമയുമെഴുതി മണിയറയില്‍ കടക്കു മുത്തേ മയക്കമെന്തേ മാരിക്കൊളുന്തേ കതകുകള്‍ ചാരി കളിചിരിയേറി പുതുമകള്‍ പരതി പുളകവുമിളകി കുണുങ്ങു മുല്ലേ കുളിരില്‍ മെല്ലെ മധുരമല്ലേ മദനക്കിളിയെ തപ്പുതാളം തകിലുമേളം ഖല്‍ബിന്റെ പന്തലില്‍ കെസ്സു കെട്ടണ് ഗസലു പാടണ് കല്യാണപ്പന്തലില്‍ കല്യാണപ്പന്തലില്‍ ഹാ... കല്യാണപ്പന്തലില്‍ (ഒരായിരം)Orayiram kinakkalal kurunnu koodu menjidunnu moham taratara taratara taratarara rara rara rara koluthiyum keduthiyum pratheekshagal vilaku vechu moham taratara taratara taratarara rara rara rara ethra yethra katham apurathu ninnum ethi ni ipozhum dhukka sathyame orayiram kinakkalal kurunnu koodu menjidunnu moham koluthiyum keduthiyum pratheekshagal vilaku vechu moham muniyude shapam kavithagalayi muniyude shapam kavithagalayi kiliyude ninam veena nibinangalil kiliyude ninam veena nibinangalil inayude viraham kaviyude hridhayam inayude viraham kaviyude hridhayam mozhigal akiyathu kavithayay ozhugi kaniveeerum manase, ninaku niraye vandanam (orayiram) swargha mandhiram paninju swapna bhoomiyil kalam ente kaygalil vilangidumbozhum kochu kochu moooham, machakathil innum rariram paduvan kathorthu nilpu rariram paduvan kathorthu nilpu kalam ente kaygalil vilangidumbozhum swargha mandhiram paninju swapna bhoomiyil (orayiram) thappu thalam thakilu melam kalbhinte pandhalil thappu thalam thakilu melam kalbhinte pandhalil jessu ketana ghasalu padana kalyana pandhalil a kalyana pandhalil thappu thalam thakilu melam thakadhimithaka thakadhimithaka jenu tha they tharivala kayyil sarigama padi karimizhi inayil surumayum ezhuthi thadavarayil kadakum munpe mayakam enthe mari kolunthe kathakukal chari kalichiri eeeri pothumaghal parathe pulaghavum ilagi kurumbu mulle kuliru melle madhuram alle madhanakille thappu thalam thakilu melam kalbhinte pandhalilu gessu ketana ghasalu padana kalyana pandhalil kalyana pandhalil a kalyana pandhalil (orayiram)മലയാളം വരികൾ:ഒരായിരം കിനാക്കളാല്‍ കുരുന്നുകൂടു മേഞ്ഞിരുന്നു മോഹം തര തര തര തര തരതരാര രാര രാര രാര കൊളുത്തിയും കെടുത്തിയും പ്രതീക്ഷകള്‍ വിളക്കുവച്ചു മൂകം തര തര തര തര തരതരാര രാര രാര രാര എത്രയെത്ര കാതം അപ്പുറത്തു നിന്നും എത്തി നീ ഇപ്പൊഴും ദുഃഖസത്യമേ (ഒരായിരം) മുനിയുടെ ശാപം കവിതകളായി മുനിയുടെ ശാപം കവിതകളായി കിളിയുടെ നിണം വീണ വിപിനങ്ങളില് കിളിയുടെ നിണം വീണ വിപിനങ്ങളില് ഇണയുടെ വിരഹം കവിയുടെ ഹൃദയം ഇണയുടെ വിരഹം കവിയുടെ ഹൃദയം മൊഴികളാക്കിയതു കവിതയായൊഴുകി കനിവേറും മനസ്സേ നിനക്കു നിറയെ വന്ദനം (ഒരായിരം) സ്വര്‍ഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയില്‍ കാലമെന്റെ കൈകളില്‍ വിലങ്ങിടുമ്പൊഴും കൊച്ചു കൊച്ചു മോഹം മച്ചകത്തിലിന്നും രാരിരം പാടുവാന്‍ കാതോര്‍ത്തു നില്പ്പൂ രാരിരം പാടുവാന്‍ കാതോര്‍ത്തു നില്പ്പൂ കാലമെന്റെ കൈകളില്‍ വിലങ്ങിടുമ്പൊഴും സ്വര്‍ഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയില്‍ (ഒരായിരം) തപ്പുതാളം തകിലുമേളം ഖല്‍ബിന്റെ പന്തലില്‍ തപ്പുതാളം തകിലുമേളം ഖല്‍ബിന്റെ പന്തലില്‍ കെസ്സു കെട്ടണ് ഗസലു പാടണ് കല്യാണപ്പന്തലില്‍ ഹാ കല്യാണപ്പന്തലില്‍ - തപ്പുതാളം തകിലുമേളം തകധിമിതക തകധിമിതകജുണു താ തെയ് തരിവള കൈയില്‍ സരിഗമ പാടി കരിമിഴിയിണയില് സുറുമയുമെഴുതി മണിയറയില്‍ കടക്കു മുത്തേ മയക്കമെന്തേ മാരിക്കൊളുന്തേ കതകുകള്‍ ചാരി കളിചിരിയേറി പുതുമകള്‍ പരതി പുളകവുമിളകി കുണുങ്ങു മുല്ലേ കുളിരില്‍ മെല്ലെ മധുരമല്ലേ മദനക്കിളിയെ തപ്പുതാളം തകിലുമേളം ഖല്‍ബിന്റെ പന്തലില്‍ കെസ്സു കെട്ടണ് ഗസലു പാടണ് കല്യാണപ്പന്തലില്‍ കല്യാണപ്പന്തലില്‍ ഹാ... കല്യാണപ്പന്തലില്‍ (ഒരായിരം)Manglish Lyrics:Orayiram kinakkalal kurunnu koodu menjidunnu moham taratara taratara taratarara rara rara rara koluthiyum keduthiyum pratheekshagal vilaku vechu moham taratara taratara taratarara rara rara rara ethra yethra katham apurathu ninnum ethi ni ipozhum dhukka sathyame orayiram kinakkalal kurunnu koodu menjidunnu moham koluthiyum keduthiyum pratheekshagal vilaku vechu moham muniyude shapam kavithagalayi muniyude shapam kavithagalayi kiliyude ninam veena nibinangalil kiliyude ninam veena nibinangalil inayude viraham kaviyude hridhayam inayude viraham kaviyude hridhayam mozhigal akiyathu kavithayay ozhugi kaniveeerum manase, ninaku niraye vandanam (orayiram) swargha mandhiram paninju swapna bhoomiyil kalam ente kaygalil vilangidumbozhum kochu kochu moooham, machakathil innum rariram paduvan kathorthu nilpu rariram paduvan kathorthu nilpu kalam ente kaygalil vilangidumbozhum swargha mandhiram paninju swapna bhoomiyil (orayiram) thappu thalam thakilu melam kalbhinte pandhalil thappu thalam thakilu melam kalbhinte pandhalil jessu ketana ghasalu padana kalyana pandhalil a kalyana pandhalil thappu thalam thakilu melam thakadhimithaka thakadhimithaka jenu tha they tharivala kayyil sarigama padi karimizhi inayil surumayum ezhuthi thadavarayil kadakum munpe mayakam enthe mari kolunthe kathakukal chari kalichiri eeeri pothumaghal parathe pulaghavum ilagi kurumbu mulle kuliru melle madhuram alle madhanakille thappu thalam thakilu melam kalbhinte pandhalilu gessu ketana ghasalu padana kalyana pandhalil kalyana pandhalil a kalyana pandhalil (orayiram)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ramji Rao SpeakingView Movie Album →1989Avanavan KurukkunnaRamji Rao Speaking • M. G. SreekumarRamji Rao SpeakingM. G. SreekumarRead Lyrics →1989
ഒരായിരം കിനാക്കളാല്‍ കുരുന്നുകൂടു മേഞ്ഞിരുന്നു മോഹം തര തര തര തര തരതരാര രാര രാര രാര കൊളുത്തിയും കെടുത്തിയും പ്രതീക്ഷകള്‍ വിളക്കുവച്ചു മൂകം തര തര തര തര തരതരാര രാര രാര രാര എത്രയെത്ര കാതം അപ്പുറത്തു നിന്നും എത്തി നീ ഇപ്പൊഴും ദുഃഖസത്യമേ (ഒരായിരം) മുനിയുടെ ശാപം കവിതകളായി മുനിയുടെ ശാപം കവിതകളായി കിളിയുടെ നിണം വീണ വിപിനങ്ങളില് കിളിയുടെ നിണം വീണ വിപിനങ്ങളില് ഇണയുടെ വിരഹം കവിയുടെ ഹൃദയം ഇണയുടെ വിരഹം കവിയുടെ ഹൃദയം മൊഴികളാക്കിയതു കവിതയായൊഴുകി കനിവേറും മനസ്സേ നിനക്കു നിറയെ വന്ദനം (ഒരായിരം) സ്വര്‍ഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയില്‍ കാലമെന്റെ കൈകളില്‍ വിലങ്ങിടുമ്പൊഴും കൊച്ചു കൊച്ചു മോഹം മച്ചകത്തിലിന്നും രാരിരം പാടുവാന്‍ കാതോര്‍ത്തു നില്പ്പൂ രാരിരം പാടുവാന്‍ കാതോര്‍ത്തു നില്പ്പൂ കാലമെന്റെ കൈകളില്‍ വിലങ്ങിടുമ്പൊഴും സ്വര്‍ഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയില്‍ (ഒരായിരം) തപ്പുതാളം തകിലുമേളം ഖല്‍ബിന്റെ പന്തലില്‍ തപ്പുതാളം തകിലുമേളം ഖല്‍ബിന്റെ പന്തലില്‍ കെസ്സു കെട്ടണ് ഗസലു പാടണ് കല്യാണപ്പന്തലില്‍ ഹാ കല്യാണപ്പന്തലില്‍ - തപ്പുതാളം തകിലുമേളം തകധിമിതക തകധിമിതകജുണു താ തെയ് തരിവള കൈയില്‍ സരിഗമ പാടി കരിമിഴിയിണയില് സുറുമയുമെഴുതി മണിയറയില്‍ കടക്കു മുത്തേ മയക്കമെന്തേ മാരിക്കൊളുന്തേ കതകുകള്‍ ചാരി കളിചിരിയേറി പുതുമകള്‍ പരതി പുളകവുമിളകി കുണുങ്ങു മുല്ലേ കുളിരില്‍ മെല്ലെ മധുരമല്ലേ മദനക്കിളിയെ തപ്പുതാളം തകിലുമേളം ഖല്‍ബിന്റെ പന്തലില്‍ കെസ്സു കെട്ടണ് ഗസലു പാടണ് കല്യാണപ്പന്തലില്‍ കല്യാണപ്പന്തലില്‍ ഹാ... കല്യാണപ്പന്തലില്‍ (ഒരായിരം)
Orayiram kinakkalal kurunnu koodu menjidunnu moham taratara taratara taratarara rara rara rara koluthiyum keduthiyum pratheekshagal vilaku vechu moham taratara taratara taratarara rara rara rara ethra yethra katham apurathu ninnum ethi ni ipozhum dhukka sathyame orayiram kinakkalal kurunnu koodu menjidunnu moham koluthiyum keduthiyum pratheekshagal vilaku vechu moham muniyude shapam kavithagalayi muniyude shapam kavithagalayi kiliyude ninam veena nibinangalil kiliyude ninam veena nibinangalil inayude viraham kaviyude hridhayam inayude viraham kaviyude hridhayam mozhigal akiyathu kavithayay ozhugi kaniveeerum manase, ninaku niraye vandanam (orayiram) swargha mandhiram paninju swapna bhoomiyil kalam ente kaygalil vilangidumbozhum kochu kochu moooham, machakathil innum rariram paduvan kathorthu nilpu rariram paduvan kathorthu nilpu kalam ente kaygalil vilangidumbozhum swargha mandhiram paninju swapna bhoomiyil (orayiram) thappu thalam thakilu melam kalbhinte pandhalil thappu thalam thakilu melam kalbhinte pandhalil jessu ketana ghasalu padana kalyana pandhalil a kalyana pandhalil thappu thalam thakilu melam thakadhimithaka thakadhimithaka jenu tha they tharivala kayyil sarigama padi karimizhi inayil surumayum ezhuthi thadavarayil kadakum munpe mayakam enthe mari kolunthe kathakukal chari kalichiri eeeri pothumaghal parathe pulaghavum ilagi kurumbu mulle kuliru melle madhuram alle madhanakille thappu thalam thakilu melam kalbhinte pandhalilu gessu ketana ghasalu padana kalyana pandhalil kalyana pandhalil a kalyana pandhalil (orayiram)