HomeOral Koodi Kallanayiകാരുണ്യം കോലുന്നMalayalam Lyricsകാരുണ്യം കോലുന്ന Lyrics1964Movie / AlbumOral Koodi KallanayiSinger(s)P Leela, ChorusMusic DirectorJobLyricistG SankarakkuruppAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാരുണ്യം കോലുന്ന സ്നേഹസ്വരൂപാ - നിന് കാലിണ കൈവണങ്ങുന്നു ഞങ്ങള്‍ (2) വായുവും വെള്ളവും മണ്ണുമാകാശവും തീയും ഹാ നിന്റെ അനുഗ്രഹങ്ങള്‍ (2) പ്രാണനും ബുദ്ധിയും ദേഹവും ശക്തിയും പ്രാണനാം പ്രാണനും നിന്റെയല്ലോ കാരുണ്യം കോലുന്ന സ്നേഹസ്വരൂപാ - നിന് കാലിണ കൈവണങ്ങുന്നു ഞങ്ങള്‍ എന്തിനും മീതെ മുഴങ്ങട്ടെ ദൈവമേ നിന് തിരുനാമവും കാരുണ്യവും നല്ലതേ തോന്നാവൂ നല്ലതേ ചൊല്ലാവൂ നല്ലതേ ചെയ്യാവൂ നിന് ദയയാല്‍ എന്തിനും മീതെ മുഴങ്ങട്ടെ ദൈവമേ നിന് തിരുനാമവും കാരുണ്യവും നല്ലതേ തോന്നാവൂ നല്ലതേ ചൊല്ലാവൂ നല്ലതേ ചെയ്യാവൂ നിന് ദയയാല്‍ എന്നും അതിനുള്ള ബുദ്ധിയും ശക്തിയും തന്നരുളീടണേ തമ്പുരാനേ...മലയാളം വരികൾ:കാരുണ്യം കോലുന്ന സ്നേഹസ്വരൂപാ - നിന് കാലിണ കൈവണങ്ങുന്നു ഞങ്ങള്‍ (2) വായുവും വെള്ളവും മണ്ണുമാകാശവും തീയും ഹാ നിന്റെ അനുഗ്രഹങ്ങള്‍ (2) പ്രാണനും ബുദ്ധിയും ദേഹവും ശക്തിയും പ്രാണനാം പ്രാണനും നിന്റെയല്ലോ കാരുണ്യം കോലുന്ന സ്നേഹസ്വരൂപാ - നിന് കാലിണ കൈവണങ്ങുന്നു ഞങ്ങള്‍ എന്തിനും മീതെ മുഴങ്ങട്ടെ ദൈവമേ നിന് തിരുനാമവും കാരുണ്യവും നല്ലതേ തോന്നാവൂ നല്ലതേ ചൊല്ലാവൂ നല്ലതേ ചെയ്യാവൂ നിന് ദയയാല്‍ എന്തിനും മീതെ മുഴങ്ങട്ടെ ദൈവമേ നിന് തിരുനാമവും കാരുണ്യവും നല്ലതേ തോന്നാവൂ നല്ലതേ ചൊല്ലാവൂ നല്ലതേ ചെയ്യാവൂ നിന് ദയയാല്‍ എന്നും അതിനുള്ള ബുദ്ധിയും ശക്തിയും തന്നരുളീടണേ തമ്പുരാനേ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Oral Koodi KallanayiView Movie Album →1964വീശുക നീ കൊടുങ്കാറ്റേOral Koodi Kallanayi • JayalakshmiOral Koodi KallanayiJayalakshmiRead Lyrics →1964
കാരുണ്യം കോലുന്ന സ്നേഹസ്വരൂപാ - നിന് കാലിണ കൈവണങ്ങുന്നു ഞങ്ങള്‍ (2) വായുവും വെള്ളവും മണ്ണുമാകാശവും തീയും ഹാ നിന്റെ അനുഗ്രഹങ്ങള്‍ (2) പ്രാണനും ബുദ്ധിയും ദേഹവും ശക്തിയും പ്രാണനാം പ്രാണനും നിന്റെയല്ലോ കാരുണ്യം കോലുന്ന സ്നേഹസ്വരൂപാ - നിന് കാലിണ കൈവണങ്ങുന്നു ഞങ്ങള്‍ എന്തിനും മീതെ മുഴങ്ങട്ടെ ദൈവമേ നിന് തിരുനാമവും കാരുണ്യവും നല്ലതേ തോന്നാവൂ നല്ലതേ ചൊല്ലാവൂ നല്ലതേ ചെയ്യാവൂ നിന് ദയയാല്‍ എന്തിനും മീതെ മുഴങ്ങട്ടെ ദൈവമേ നിന് തിരുനാമവും കാരുണ്യവും നല്ലതേ തോന്നാവൂ നല്ലതേ ചൊല്ലാവൂ നല്ലതേ ചെയ്യാവൂ നിന് ദയയാല്‍ എന്നും അതിനുള്ള ബുദ്ധിയും ശക്തിയും തന്നരുളീടണേ തമ്പുരാനേ...