HomeOral Koodi Kallanayiകിനാവിലെന്നും വന്നെന്നെMalayalam Lyricsകിനാവിലെന്നും വന്നെന്നെ LyricsMovie / AlbumOral Koodi KallanayiSinger(s)Kj Yesudas, P LeelaMusic DirectorJobLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓടിപ്പോണില്ലെങ്ങും ഞാന്‍ ഒളിച്ചുപോകില്ലെങ്ങും ഞാന്‍ കണ്ണുതുറക്കും നേരം ഇങ്ങടെ ഖല്ബിലിരിക്കും ഞാന്‍ ഇങ്ങടെ ഖല്ബിലിരിക്കും ഞാന്‍ കിനാവിലെന്നും വന്നെന്നെ കിക്കിളി കൂട്ടും പെണ്ണേ ഖല്ബിലിരിക്കും പെണ്ണേ... ഖല്ബിലിരിക്കും പെണ്ണേ നിന്നെ താലികെട്ടീ ഞാന്‍ കണ്ണുകള്‍ കൂട്ടി ചുറ്റും നല്ലൊരു വേലികെട്ടി ഞാന്‍ നിനക്കൊരു വേലികെട്ടി ഞാന്‍ അവിടെയിരുത്തി കരളിന്നൊത്തിരി മധുരം തന്നില്ലേ ആരും കാണാതൊത്തിരിയേറെ പ്പുകിലുപറഞ്ഞില്ലേ ഇങ്ങള് പുകിലുപറഞ്ഞില്ലേ (കിനാവിലെന്നും... ) കൊതിച്ചുകിട്ടിയ കുയിലേ നിന്നെ കൂട്ടിലാക്കി ഞാന്‍ പറന്നു പോവില്ലിനിയും - നിങ്ങള്‍ തുറന്നു വിട്ടാലും - നിങ്ങള്‍ തുറന്നു വിട്ടാലുംമലയാളം വരികൾ:ഓടിപ്പോണില്ലെങ്ങും ഞാന്‍ ഒളിച്ചുപോകില്ലെങ്ങും ഞാന്‍ കണ്ണുതുറക്കും നേരം ഇങ്ങടെ ഖല്ബിലിരിക്കും ഞാന്‍ ഇങ്ങടെ ഖല്ബിലിരിക്കും ഞാന്‍ കിനാവിലെന്നും വന്നെന്നെ കിക്കിളി കൂട്ടും പെണ്ണേ ഖല്ബിലിരിക്കും പെണ്ണേ... ഖല്ബിലിരിക്കും പെണ്ണേ നിന്നെ താലികെട്ടീ ഞാന്‍ കണ്ണുകള്‍ കൂട്ടി ചുറ്റും നല്ലൊരു വേലികെട്ടി ഞാന്‍ നിനക്കൊരു വേലികെട്ടി ഞാന്‍ അവിടെയിരുത്തി കരളിന്നൊത്തിരി മധുരം തന്നില്ലേ ആരും കാണാതൊത്തിരിയേറെ പ്പുകിലുപറഞ്ഞില്ലേ ഇങ്ങള് പുകിലുപറഞ്ഞില്ലേ (കിനാവിലെന്നും... ) കൊതിച്ചുകിട്ടിയ കുയിലേ നിന്നെ കൂട്ടിലാക്കി ഞാന്‍ പറന്നു പോവില്ലിനിയും - നിങ്ങള്‍ തുറന്നു വിട്ടാലും - നിങ്ങള്‍ തുറന്നു വിട്ടാലുംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Oral Koodi KallanayiView Movie Album →1964വീശുക നീ കൊടുങ്കാറ്റേOral Koodi Kallanayi • JayalakshmiOral Koodi KallanayiJayalakshmiRead Lyrics →1964
ഓടിപ്പോണില്ലെങ്ങും ഞാന്‍ ഒളിച്ചുപോകില്ലെങ്ങും ഞാന്‍ കണ്ണുതുറക്കും നേരം ഇങ്ങടെ ഖല്ബിലിരിക്കും ഞാന്‍ ഇങ്ങടെ ഖല്ബിലിരിക്കും ഞാന്‍ കിനാവിലെന്നും വന്നെന്നെ കിക്കിളി കൂട്ടും പെണ്ണേ ഖല്ബിലിരിക്കും പെണ്ണേ... ഖല്ബിലിരിക്കും പെണ്ണേ നിന്നെ താലികെട്ടീ ഞാന്‍ കണ്ണുകള്‍ കൂട്ടി ചുറ്റും നല്ലൊരു വേലികെട്ടി ഞാന്‍ നിനക്കൊരു വേലികെട്ടി ഞാന്‍ അവിടെയിരുത്തി കരളിന്നൊത്തിരി മധുരം തന്നില്ലേ ആരും കാണാതൊത്തിരിയേറെ പ്പുകിലുപറഞ്ഞില്ലേ ഇങ്ങള് പുകിലുപറഞ്ഞില്ലേ (കിനാവിലെന്നും... ) കൊതിച്ചുകിട്ടിയ കുയിലേ നിന്നെ കൂട്ടിലാക്കി ഞാന്‍ പറന്നു പോവില്ലിനിയും - നിങ്ങള്‍ തുറന്നു വിട്ടാലും - നിങ്ങള്‍ തുറന്നു വിട്ടാലും