HomeKudumbasamethamOonjalurangi FMalayalam LyricsOonjalurangi F Lyrics1992Movie / AlbumKudumbasamethamSinger(s)MinminiMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി നോവുന്ന തെന്നലിന് നെഞ്ചിലെ ആദിതാളമെങ്ങോ തേങ്ങീ... കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ് ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി ചാമരങ്ങള്‍ വാടി കളിത്താരകങ്ങള്‍ മാഞ്ഞു ഓണവില്ലു വീണുലഞ്ഞുപോയ്... തേക്കുപാട്ടിലൊഴുകീ തേനരിമ്പുകള്‍ ആരവങ്ങളില്‍ അറിയാതെ വീഴും... കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ് ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി രാവിറമ്പിലേതോ കളിവള്ളമൂയലാടി അലയുണര്‍ന്ന കായലോടിയില്‍ പൂവണിഞ്ഞ വഴിയില്‍ നിഴലുതിര്‍ന്നുപോയ് ഒരു തലോടലില്‍ കുളിരാനായ് എങ്ങോ... കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ് ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി നോവുന്ന തെന്നലിന് നെഞ്ചിലെ ആദിതാളമെങ്ങോ തേങ്ങീ... കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ് ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങിമലയാളം വരികൾ:ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി നോവുന്ന തെന്നലിന് നെഞ്ചിലെ ആദിതാളമെങ്ങോ തേങ്ങീ... കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ് ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി ചാമരങ്ങള്‍ വാടി കളിത്താരകങ്ങള്‍ മാഞ്ഞു ഓണവില്ലു വീണുലഞ്ഞുപോയ്... തേക്കുപാട്ടിലൊഴുകീ തേനരിമ്പുകള്‍ ആരവങ്ങളില്‍ അറിയാതെ വീഴും... കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ് ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി രാവിറമ്പിലേതോ കളിവള്ളമൂയലാടി അലയുണര്‍ന്ന കായലോടിയില്‍ പൂവണിഞ്ഞ വഴിയില്‍ നിഴലുതിര്‍ന്നുപോയ് ഒരു തലോടലില്‍ കുളിരാനായ് എങ്ങോ... കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ് ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി നോവുന്ന തെന്നലിന് നെഞ്ചിലെ ആദിതാളമെങ്ങോ തേങ്ങീ... കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ് ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങിLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KudumbasamethamView Movie Album →1992പാഹിമാം ശ്രീ രാജരാജേശ്വരിKudumbasametham • Bombay Jayasree,Kj YesudasKudumbasamethamBombay Jayasree,Kj YesudasRead Lyrics →1992
ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി നോവുന്ന തെന്നലിന് നെഞ്ചിലെ ആദിതാളമെങ്ങോ തേങ്ങീ... കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ് ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി ചാമരങ്ങള്‍ വാടി കളിത്താരകങ്ങള്‍ മാഞ്ഞു ഓണവില്ലു വീണുലഞ്ഞുപോയ്... തേക്കുപാട്ടിലൊഴുകീ തേനരിമ്പുകള്‍ ആരവങ്ങളില്‍ അറിയാതെ വീഴും... കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ് ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി രാവിറമ്പിലേതോ കളിവള്ളമൂയലാടി അലയുണര്‍ന്ന കായലോടിയില്‍ പൂവണിഞ്ഞ വഴിയില്‍ നിഴലുതിര്‍ന്നുപോയ് ഒരു തലോടലില്‍ കുളിരാനായ് എങ്ങോ... കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ് ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി നോവുന്ന തെന്നലിന് നെഞ്ചിലെ ആദിതാളമെങ്ങോ തേങ്ങീ... കണ്ണീര്‍ത്തുമ്പിയും താനേ കേണുപോയ് ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി