HomeOomakkuyilതാഴമ്പൂ താളിൽ നിൻMalayalam Lyricsതാഴമ്പൂ താളിൽ നിൻ LyricsMovie / AlbumOomakkuyilSinger(s)S JanakiMusic DirectorIlayarajaLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാഴമ്പൂ താളില്‍ നിന് പ്രേമലേഖം കണ്ടു ഞാന്‍ താരിളം കാറ്റില്‍ നിന് പ്രേമഗീതം കേട്ടു ഞാന്‍ പൊന്‍തേരില്‍ പോരാവൂ നീ താഴമ്പൂ താളില്‍ നിന് പ്രേമലേഖം കണ്ടു ഞാന്‍ കായാമ്പൂവര്‍ണ്ണന്‍ പാടും നേരം കാളിന്ദി കാണും സ്വപ്നമോ (2) അഴകില്‍ സന്ധ്യ താലോലിക്കെ അലകള്‍ പാടും കാവ്യമോ താഴമ്പൂ താളില്‍ നിന് പ്രേമലേഖം കണ്ടു ഞാന്‍ കാമുകനേത്രം ചൊല്ലും ദൂതില്‍ കാമിനി തേടും മോഹമോ (2) തഴുകി നില്‍ക്കെ ലജ്ജാലോലം (2) കവിളിലൂറും രാഗമോ താഴമ്പൂ താളില്‍ നിന് പ്രേമലേഖം കണ്ടു ഞാന്‍ താരിളം കാറ്റില്‍ നിന് പ്രേമഗീതം കേട്ടു ഞാന്‍ പൊന്‍തേരില്‍ പോരാവൂ നീ താഴമ്പൂ താളില്‍ നിന് പ്രേമലേഖം കണ്ടു ഞാന്മലയാളം വരികൾ:താഴമ്പൂ താളില്‍ നിന് പ്രേമലേഖം കണ്ടു ഞാന്‍ താരിളം കാറ്റില്‍ നിന് പ്രേമഗീതം കേട്ടു ഞാന്‍ പൊന്‍തേരില്‍ പോരാവൂ നീ താഴമ്പൂ താളില്‍ നിന് പ്രേമലേഖം കണ്ടു ഞാന്‍ കായാമ്പൂവര്‍ണ്ണന്‍ പാടും നേരം കാളിന്ദി കാണും സ്വപ്നമോ (2) അഴകില്‍ സന്ധ്യ താലോലിക്കെ അലകള്‍ പാടും കാവ്യമോ താഴമ്പൂ താളില്‍ നിന് പ്രേമലേഖം കണ്ടു ഞാന്‍ കാമുകനേത്രം ചൊല്ലും ദൂതില്‍ കാമിനി തേടും മോഹമോ (2) തഴുകി നില്‍ക്കെ ലജ്ജാലോലം (2) കവിളിലൂറും രാഗമോ താഴമ്പൂ താളില്‍ നിന് പ്രേമലേഖം കണ്ടു ഞാന്‍ താരിളം കാറ്റില്‍ നിന് പ്രേമഗീതം കേട്ടു ഞാന്‍ പൊന്‍തേരില്‍ പോരാവൂ നീ താഴമ്പൂ താളില്‍ നിന് പ്രേമലേഖം കണ്ടു ഞാന്‍Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from OomakkuyilView Movie Album →Songഓർമ്മകളായ് കൂടെ വരൂOomakkuyil • Kj Yesudas,S JanakiOomakkuyilKj Yesudas,S JanakiRead Lyrics →Malayalam
താഴമ്പൂ താളില്‍ നിന് പ്രേമലേഖം കണ്ടു ഞാന്‍ താരിളം കാറ്റില്‍ നിന് പ്രേമഗീതം കേട്ടു ഞാന്‍ പൊന്‍തേരില്‍ പോരാവൂ നീ താഴമ്പൂ താളില്‍ നിന് പ്രേമലേഖം കണ്ടു ഞാന്‍ കായാമ്പൂവര്‍ണ്ണന്‍ പാടും നേരം കാളിന്ദി കാണും സ്വപ്നമോ (2) അഴകില്‍ സന്ധ്യ താലോലിക്കെ അലകള്‍ പാടും കാവ്യമോ താഴമ്പൂ താളില്‍ നിന് പ്രേമലേഖം കണ്ടു ഞാന്‍ കാമുകനേത്രം ചൊല്ലും ദൂതില്‍ കാമിനി തേടും മോഹമോ (2) തഴുകി നില്‍ക്കെ ലജ്ജാലോലം (2) കവിളിലൂറും രാഗമോ താഴമ്പൂ താളില്‍ നിന് പ്രേമലേഖം കണ്ടു ഞാന്‍ താരിളം കാറ്റില്‍ നിന് പ്രേമഗീതം കേട്ടു ഞാന്‍ പൊന്‍തേരില്‍ പോരാവൂ നീ താഴമ്പൂ താളില്‍ നിന് പ്രേമലേഖം കണ്ടു ഞാന്‍