HomeCollege Sex And Family PlanningOo KonchumilamkiliMalayalam LyricsOo Konchumilamkili Lyrics1992Movie / AlbumCollege Sex And Family PlanningSinger(s)K S ChithraMusic DirectorRaveendranLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓ.. കൊഞ്ചുമിളങ്കിളി പൂമൊഴി തേനലകൾ വസന്തത്തിൻ തേരൊലികൾ ഓ വസന്തത്തിൻ പൂക്കണികൾ. (ഓ കൊഞ്ചുമിളങ്കിളി..) ആയിരമാശകൾ മുത്തുകൾ പാകിയ വയലേലകളിൽ (2) നിറ നിറ നിറകതിരഴകുകൾ പൊതിയവേ മണിമയമൊരു പുതു പുലരിയും വിരിയവേ (ഓ കൊഞ്ചുമിളങ്കിളി) ജാതിമത ഭേദമില്ല തമ്മിൽ ജനം ഒന്നാകവേ ധർമ്മങ്ങൾ തൻ പുണ്യങ്ങൾ തൻ പൂ ചൂടവേ(ജാതിമത) കള്ളവുമില്ല കളങ്കവുമില്ല കണ്ണീരുമില്ലയീ മണ്ണിലെങ്ങും നിറ നിറ നിറകതിരഴകുകൾ പൊതിയവേ മണിമയമൊരു പുതു പുലരിയും വിരിയവേ (ഓ കൊഞ്ചുമിളങ്കിളി) ഗ്രാമങ്ങളിൽ നഗരങ്ങളിൽ.. തൊഴിൽ ശാലയായ് നവശക്തിയായ് മരുഭൂമിയും മലർവാടിയായ് മാറീടവേ(ഗ്രാമങ്ങളിൽ) കദനവുമില്ല കടങ്ങളുമില്ല കലഹവുമില്ല ഈ ഭൂമിയിലാർക്കും നിറ നിറ നിറകതിരഴകുകൾ പൊതിയ മണിമയമൊരു പുതു പുലരിയും വിരിയവേ.. (ഓ കൊഞ്ചുമിളങ്കിളി..)മലയാളം വരികൾ:ഓ.. കൊഞ്ചുമിളങ്കിളി പൂമൊഴി തേനലകൾ വസന്തത്തിൻ തേരൊലികൾ ഓ വസന്തത്തിൻ പൂക്കണികൾ. (ഓ കൊഞ്ചുമിളങ്കിളി..) ആയിരമാശകൾ മുത്തുകൾ പാകിയ വയലേലകളിൽ (2) നിറ നിറ നിറകതിരഴകുകൾ പൊതിയവേ മണിമയമൊരു പുതു പുലരിയും വിരിയവേ (ഓ കൊഞ്ചുമിളങ്കിളി) ജാതിമത ഭേദമില്ല തമ്മിൽ ജനം ഒന്നാകവേ ധർമ്മങ്ങൾ തൻ പുണ്യങ്ങൾ തൻ പൂ ചൂടവേ(ജാതിമത) കള്ളവുമില്ല കളങ്കവുമില്ല കണ്ണീരുമില്ലയീ മണ്ണിലെങ്ങും നിറ നിറ നിറകതിരഴകുകൾ പൊതിയവേ മണിമയമൊരു പുതു പുലരിയും വിരിയവേ (ഓ കൊഞ്ചുമിളങ്കിളി) ഗ്രാമങ്ങളിൽ നഗരങ്ങളിൽ.. തൊഴിൽ ശാലയായ് നവശക്തിയായ് മരുഭൂമിയും മലർവാടിയായ് മാറീടവേ(ഗ്രാമങ്ങളിൽ) കദനവുമില്ല കടങ്ങളുമില്ല കലഹവുമില്ല ഈ ഭൂമിയിലാർക്കും നിറ നിറ നിറകതിരഴകുകൾ പൊതിയ മണിമയമൊരു പുതു പുലരിയും വിരിയവേ.. (ഓ കൊഞ്ചുമിളങ്കിളി..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from College Sex And Family PlanningView Movie Album →1992No VacancyCollege Sex And Family Planning • Kj Yesudas,ChorusCollege Sex And Family PlanningKj Yesudas,ChorusRead Lyrics →1992
ഓ.. കൊഞ്ചുമിളങ്കിളി പൂമൊഴി തേനലകൾ വസന്തത്തിൻ തേരൊലികൾ ഓ വസന്തത്തിൻ പൂക്കണികൾ. (ഓ കൊഞ്ചുമിളങ്കിളി..) ആയിരമാശകൾ മുത്തുകൾ പാകിയ വയലേലകളിൽ (2) നിറ നിറ നിറകതിരഴകുകൾ പൊതിയവേ മണിമയമൊരു പുതു പുലരിയും വിരിയവേ (ഓ കൊഞ്ചുമിളങ്കിളി) ജാതിമത ഭേദമില്ല തമ്മിൽ ജനം ഒന്നാകവേ ധർമ്മങ്ങൾ തൻ പുണ്യങ്ങൾ തൻ പൂ ചൂടവേ(ജാതിമത) കള്ളവുമില്ല കളങ്കവുമില്ല കണ്ണീരുമില്ലയീ മണ്ണിലെങ്ങും നിറ നിറ നിറകതിരഴകുകൾ പൊതിയവേ മണിമയമൊരു പുതു പുലരിയും വിരിയവേ (ഓ കൊഞ്ചുമിളങ്കിളി) ഗ്രാമങ്ങളിൽ നഗരങ്ങളിൽ.. തൊഴിൽ ശാലയായ് നവശക്തിയായ് മരുഭൂമിയും മലർവാടിയായ് മാറീടവേ(ഗ്രാമങ്ങളിൽ) കദനവുമില്ല കടങ്ങളുമില്ല കലഹവുമില്ല ഈ ഭൂമിയിലാർക്കും നിറ നിറ നിറകതിരഴകുകൾ പൊതിയ മണിമയമൊരു പുതു പുലരിയും വിരിയവേ.. (ഓ കൊഞ്ചുമിളങ്കിളി..)